'ഗാസ പിടിച്ചെടുക്കില്ല, പക്ഷെ ഹമാസിൽ നിന്ന് മോചിപ്പിക്കും; അവിടെ പുതിയ ഭരണകൂടം നിലവിൽ വരും'; അഭ്യുഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഗാസ പിടിച്ചെടുക്കില്ല, പക്ഷെ ഹമാസിൽ നിന്ന് മോചിപ്പിക്കും; അവിടെ പുതിയ ഭരണകൂടം നിലവിൽ വരും’; അഭ്യുഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2025, 10:41 am IST
Facebook
Twitter
WhatsAppTelegram

​ടെൽഅവീവ്: ഗാസ പിടിച്ചെടുക്കുമെന്ന അഭ്യുഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ഗാസ പിടിച്ചടക്കില്ലെന്നും, ഹമാസിൽ നിന്ന് മോചിപ്പിക്കുമെന്നും നെതന്യാഹു എക്സിലൂടെ വ്യക്തമാക്കി. പ്രദേശത്ത് സമാധമാണ് പ്രധാന ലക്ഷ്യം. ഇതിനായി സിവിലിയൻ ഭരണകൂടം സ്ഥാപിക്കാനുള്ള എല്ലാം സഹായങ്ങളും നൽകും ഇത് ബന്ദികളുടെ മോചനത്തിന് സഹായിക്കും. ഭാവിയിലെ ഭീഷണികൾ തടയുമെന്നും നെതന്യാഹു പറഞ്ഞു.

ഗാസ നഗരത്തിന്റെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സുരക്ഷാ മന്ത്രിസഭയ്‌ക്ക് പിന്നാലായാണിത്. “ഹമാസോ പലസ്തീൻ അതോറിറ്റിയോ അല്ലാത്ത ഒരു ബദൽ സിവിൽ ഭരണകൂടം സ്ഥാപിക്കൽ” എന്നിവയുൾപ്പെടെ “അഞ്ച് തത്വങ്ങൾ” മന്ത്രിസഭ അംഗീകരിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. തുടർന്ന് നെതന്യാഹുവിനെതരിരെ രാജ്യത്തിനകത്തും പുറത്തും വിമർശനങ്ങൾ ഉയർന്നു. പിന്നാലെയാണ് നെതന്യാഹു ഇക്കാര്യം വിശദീകരിച്ചത്.

2023-ൽ ഹമാസ് പിടികൂടിയ 251 ബന്ദികളിൽ 49 പേർ ഇപ്പോഴും ഗാസയിൽ തടവിലാണ്. ഇതിൽ 27 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗാസ മുനമ്പിന്റെ 75 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രായേൽ സൈന്യം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Tags: gazaBenjamin Netanyahu
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies