Benjamin Netanyahu - Janam TV

Benjamin Netanyahu

ബെഞ്ചമിൻ നെതന്യാഹുവിനെ വെടിവച്ച് കൊല്ലണം; ന്യൂറംബർഗ് വിചാരണ നടപ്പിലാക്കണം: രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെടിവച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തി വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു ...

ഉപദേശിക്കാൻ എത്തിയ കാനഡയ്‌ക്ക് രൂക്ഷമറുപടിയുമായി ഇസ്രായേൽ

ടെൽഅവീവ്: ഇസ്രായേലിനെ ഉപദേശിക്കാൻ എത്തിയ കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് രൂക്ഷമായ മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കുട്ടികൾ മരണപ്പെടുന്നു എന്ന് ...

​ഗാസ പിടിച്ചെടുക്കുകയല്ല, ഹമാസ് ഭീകരരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം; എത്ര സമയമെടുത്താലും ഞങ്ങൾ അത് പൂർത്തിയാക്കും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ​ഗാസ പിടിച്ചെടുക്കാൻ വേണ്ടിയല്ല തങ്ങൾ പോരാടുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ദീർഘകാലം യുദ്ധം തുടരാൻ ഇസ്രായേലിന് പദ്ധതിയില്ല. ഹമാസ് തീവ്രവാദികളെ തുടച്ചു ...

ഹമാസ് ഭീകരരെ ഇല്ലാതാക്കുക എന്ന കൃത്യമായ ലക്ഷ്യം സൈന്യത്തിനുണ്ട്; വെടിനിർത്തൽ സംഭവിക്കാൻ പോകുന്നില്ലെന്നും നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരരേയും അവരുടെ മുഴുവൻ ഭരണ സംവിധാനത്തേയും തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലൂന്നിയാണ് ഇസ്രായേൽ പോരാട്ടം തുടരുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കൃത്യമായ ആസൂത്രണത്തോടെയാണ് ...

സിറിയയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ഭീകര കേന്ദ്രങ്ങൾ തകർത്തു

ടെൽ അവീവ്: സിറിയയിൽ നിന്നുമുള്ള ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ. സിറിയൻ അതിർത്തിയിലെ സൈനിക താവളം വ്യോമാക്രമണത്തിലൂടെ സിറിയ തകർത്തു. ഇസ്രായേൽ പ്രതിരോധ സേനയാണ് വിവരം അറിയിച്ചത്. ...

ഗാസയ്‌ക്ക് അകത്തും പുറത്തുമുള്ള ഓരോ ഹമാസ് ഭീകരനും ചത്ത മനുഷ്യർക്ക് തുല്യരാണ്: നെതന്യാഹു

ജെറുസലേം: നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇസ്രായേൽ. ഗാസയിലേക്ക് കര മാർഗം ആക്രമണം കടുപ്പിക്കാനാണ് ഐഡിഎഫ് തയ്യാറെടുക്കുന്നത്. ഇതിനിടെ ഇസ്രായേലികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധത്തിന്റെ ...

യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടാൽ സങ്കൽപ്പിക്കാൻ കഴിയാത്ത നാശം ലെബനനിന് ഉണ്ടാകും; ഹിസ്ബുല്ല ഭീകരർക്ക് താക്കീതുമായി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസ് ഭീകരർക്കൊപ്പം ലെബനനിലെ ഹിസ്ബുല്ല ഭീകരരും ഇസ്രായേലിനെതിരെ യുദ്ധത്തിൽ പങ്കുചേർന്നിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹിസ്ബുല്ല. ഇസ്രായേലിനെതിരെ ഭീകരവാദികൾ ഒന്നിക്കാൻ തുടങ്ങിയതോടെ ശക്തമായ താക്കീത് ...

വെറും ഒരു യുദ്ധമല്ല, ആഗോള മനുഷ്യരാശിക്ക് വേണ്ടിയുള്ളത്: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇത് വെറും ഒരു യുദ്ധമല്ലെന്നും ആഗോള മനുഷ്യരാശിക്ക് വേണ്ടിയുള്ളതാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് ഞങ്ങളുടെ ഇരുണ്ട കാലമാണ്. ഇത് മുഴുവൻ ലോകത്തിനും ...

നിങ്ങൾ വിജയിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; സംയുക്ത പ്രസ്താവനയിൽ പിന്തുണ ഉറപ്പുനൽകി ഋഷി സുനക്

ടെൽഅവീവ്: നിലനിൽപ്പിനായി ഇസ്രായേൽ നടത്തുന്ന പോരാട്ടത്തിൽ ബ്രിട്ടീഷ് ജനത ഒപ്പമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒരു രാജ്യവും ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് ഇസ്രായേൽ കടന്നുപോകുന്നത്. ഇതിൽ ...

ഞങ്ങളെ തകർക്കാമെന്ന് അവർ കരുതി; പക്ഷെ, ഹമാസിനെ ഞങ്ങൾ അവസാനിപ്പിക്കും; പ്രതിജ്ഞയെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി

ടെൽഅവീവ: ഹമാസ് ഭീകരർക്കെതിരെയുള്ള ഇസ്രായേലിന്റെ തിരിച്ചടി തുടരുന്നതിനിടെ ഹമാസിനെ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മന്ത്രി സഭായോഗത്തിൽ ഹമാസ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി ...

നെതന്യാഹു ചെകുത്താൻ, ലോകം പാലസ്തീന്റെ ശബ്ദം കേൾക്കുന്നില്ല; വിമർശനവുമായി ഒവൈസി

ഹൈദരാബാദ്: നെതന്യൂഹു ചെകുത്താനെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇസ്രായേലികൾ കയ്യേറ്റക്കാരാണെന്നും ഗാസ നിവാസികളെ ലോകം കേൾക്കുന്നില്ലെന്നും ഒവൈസി വിമർശിച്ചു. ഹൈദരാബാദിൽ സംഘടിപ്പിച്ച പാലസ്തീൻ അനുകൂല സമ്മേളനത്തിൽ ...

യുദ്ധത്തിന് ഞങ്ങൾ സജ്ജമാണ്; സൈനികരെ സന്ദർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ: യുദ്ധത്തിന് തങ്ങൾ തയാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന് മുൻനിരയിൽ പോരാടുന്ന സൈനികരോട് പ്രധാനമന്ത്രി നേരിട്ടെത്തി സംവദിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികർ ...

ഹമാസ് ഐഎസ്‌ഐഎസ് തന്നെ; അവരെ തകർത്ത പോലെ തന്നെ ഹമാസിന്റെ കിരാതരെയും ഇല്ലായ്മ ചെയ്യണം; തിന്മയുടെ മേലുള്ള വിജയം സുനിശ്ചിതമാണെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകര സംഘടനയെയ ഐഎസ്‌ഐഎസിനോട് ഉപമിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐഎസ്‌ഐഎസ് ചെയ്യുന്നത് പോലെ നീച പ്രവൃത്തിയാണ് ഹമാസും ചെയ്യുന്നതെന്നും ഐഎസിനെ തകർത്തത് ...

”അവർ നിങ്ങളെ വെടിവച്ചു കൊല്ലും”; നെതന്യാഹുവിനെ ഹമാസ് ഭീകരർ കൊല്ലുമെന്ന ഭീഷണിയുമായി തുർക്കിയിലെ വിദ്യാഭ്യാസമന്ത്രി; വിമർശനം കനത്തതിന് പിന്നാലെ പോസ്റ്റ് മുക്കി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭീഷണിപ്പെടുത്തി തുർക്കി വിദ്യാഭ്യാസ ഉപമന്ത്രി നസീഫ് യിൽമാസ്. ഹമാസ് നിങ്ങളെ വെടിവച്ചു കൊല്ലുന്ന ദിവസം വിദൂരമല്ലെന്നാണ് യിൽമാസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഹമാസ് ...

ഹമാസ് ഭീകരാക്രമണം; ഇസ്രായേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ; പ്രതിപക്ഷ നേതാക്കളും ഉൾപ്പെടും

ടെൽ അവീവ്: ഇസ്രായേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിക്കും. യുദ്ധസാഹചര്യം ‍കണക്കിലെടുത്താണ് അടിയന്തിര സർക്കാർ രൂപീകരണം. പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് മന്ത്രി സഭ രൂപീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് ...

രക്തക്കറ പുരണ്ട് ഇസ്രായേൽ; ഹമാസിനെ ഐഎസിനോടും അൽ-ഖ്വയ്ദയോടും ഉപമിച്ച് ബെഞ്ചമിൻ നെതന്യാഹു; നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നത്, വിജയം ഉറപ്പെന്ന് പ്രധാനമന്ത്രി

ജറുസലേം: തീവ്ര ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളായ ഐഎസ് പോലെയും അൽ-ഖ്വയ്ദ പേലെയുമാണ് ഹമാസ് എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് കിരാതന്മാരെ തുരത്തിയോടിച്ചാൽ മാത്രമാണ് രാജ്യത്ത് സമാധാനം ...

സ്വയം പ്രതിരോധിക്കാനുള്ള സമ്പൂർണ അവകാശം ഇസ്രായേലിനുണ്ട്;  ഭീകരാക്രമണത്തിൽ അപലപിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ഭീകരാക്രമണത്തിൽ അപലപിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്. പ്രതിരോധിക്കാനുള്ള സമ്പൂർണാവകാശം ഇസ്രയേലിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ആക്രമണത്തിൽ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുദ്ധം ...

ജീവൻ വേണമെന്നുള്ളവർക്ക് ഇപ്പോൾ പുറത്തുകടക്കാം; ഭീകരരെ തുരത്താൻ സാധ്യമായതെല്ലാം ചെയ്യും;വരാനിരിക്കുന്നത് കടുപ്പമേറിയ ദിനങ്ങൾ; പ്രധാനമന്ത്രി നെതന്യാഹു

ജറുസലേം: പശ്ചിമേഷ്യയെ അസ്വസ്ഥതമാക്കി വീണ്ടും ഉടലെടുത്ത ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് പിന്നാലെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭീകരരെ തുരത്തുമെന്നും കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരുതൽ ...

ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ; ഇസ്രായേൽ പ്രധാനമന്ത്രിയെ എമർജൻസി റൂമിലേക്ക് മാറ്റി

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ടെൽ ഹഷോമറിലുള്ള റാമത്ത് ഗാനിൽ സ്ഥിതി ചെയ്യുന്ന ഷേബ മെഡിക്കൽ സെന്ററിലെ അടിയന്തിര വിഭാഗത്തിലേക്കാണ് ...

നെതന്യാഹുവിന്റെ വിജയവാർത്ത വന്നതോടെ ഗാസയിൽ നിന്നും റോക്കറ്റാക്രമണം; പലസ്തീനിലെ ഇസ്ലാമിക് ഭീകരനെ വധിച്ചതിലുള്ള പ്രതിഷേധമെന്ന് ഭീകരസംഘടന

ജെറുസലേം: ഇസ്രായേൽ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാർട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ റോക്കറ്റ് തൊടുത്തുവിട്ട് ഗാസയിലെ ഇസ്ലാമിക ഭീകരർ. പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു ...

ഇസ്രായേലിൽ ഇനി നെതന്യാഹു സർക്കാർ; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി മോദി

ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടുമെത്താൻ പോകുന്ന ബെഞ്ചമിൻ നെതന്യാഹുവിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി ...

Page 2 of 2 1 2