ബെന്നുവിലെ സാമ്പിളിലെ നിർണായക വിവരങ്ങൾ പങ്കുവെച്ച് ഗവേഷകർ; ഛിന്നഗ്രഹത്തിൽ ജലാംശവും കാർബണും, ഇത് ഭൂമിയിലെ ജലാംശം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തുന്നതിനും വഴിത്തിരിവായേക്കും
ഏഴ് വർഷം നീണ്ട ബെന്നു ദൗത്യത്തിന്റെ ഭാഗമായി അടുത്തിടെയാണ് സാമ്പിളുകൾ ഭൂമിയിൽ എത്തിച്ചത്. ഒസിരിസ് റെക്‌സ് ശേഖരിച്ച ഛിന്നഗ്രഹത്തിന്റെ സാമ്പിളിൽ കാർബണും ജലാംശവുമുണ്ടെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. കഴിഞ്ഞ ...






