ക്യാപ്‌സ്യൂൾ എത്തിയ പെട്ടി പൊട്ടിച്ചു! 'നിധി പെട്ടി'യുടെ മൂടി തുറന്നപ്പോൾ സംഭവിച്ചത്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്യാപ്‌സ്യൂൾ എത്തിയ പെട്ടി പൊട്ടിച്ചു! ‘നിധി പെട്ടി’യുടെ മൂടി തുറന്നപ്പോൾ സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 11:32 am IST
FacebookTwitterWhatsAppTelegram

കോടിക്കണക്കിന് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന നിധി പെട്ടി പൊട്ടിച്ച് നാസ. ബഹിരാകാശത്ത് നിന്നെത്തിയ ഏറ്റവും വലിയ സാമ്പിളാണ് ഇന്നലെ തുറന്നത്. ഏകദേശം 250 കിലോഗ്രാമോളം ഭാരമുണ്ടായിരുന്ന ഒസിരിസ്-റെക്‌സ് കാനിസ്റ്ററാണ് ശാസ്ത്രജ്ഞർ തുറന്നത്. പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലായിരുന്നു പെട്ടിയെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

പെട്ടിയുടെ മൂടി തുറന്നപ്പോൾ ശാസ്ത്രജ്ഞർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഇരുണ്ട പൊടിയും മണൽ വലിപ്പത്തിലുള്ള കണങ്ങളുമായിരുന്നു പെട്ടിയ്‌ക്കുള്ളിലെന്ന് നാസ അറിയിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലായിരുന്നു കോടിക്കണക്കിന് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന നിധി പെട്ടി തുറന്നത്. വായു കടക്കാത്ത അറയിലാണ് പേടകത്തിന്റെ അടുപ്പ് തുറന്നത്. സാമ്പിളിന്റെ ഭൂരിഭാഗവും വിശകലനം ചെയ്ത് വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞർ. സങ്കീർണമായ വേർപ്പെടുത്തലുകൾക്ക് ഒടുവിലാകും ഇതെന്നും നാസ അറിയിച്ചു. ഒക്ടോബർ 11-നോടെ നിർണായക വിവരങ്ങൾ പുറത്തുവിടുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

“A scientific treasure box.”

Scientists gasped as the lid was lifted from the #OSIRISREx asteroid sample return canister, showing dark powder and sand-sized particles on the inside of the lid and base.

Read more from the @NASA_Johnson curation lab: https://t.co/JBw6TCI7kB pic.twitter.com/t43QEDLH7G

— NASA Astromaterials (@Astromaterials) September 26, 2023

ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന മഹാദൗത്യത്തിനാണ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ബെന്നു ഛിന്നഗ്രഹത്തിലേക്ക് നാസ അയച്ച ഒസിരിസ്-റെക്‌സ് എന്ന പേടകത്തിൽ നിന്നാണ് വമ്പൻ ക്യാപ്‌സ്യൂൾ അമേരിക്കയിലെ യൂട്ടോ മരുഭൂമിയിൽ പതിച്ചത്. 159 വർഷത്തിന് ശേഷം കൂട്ടൻ ഛിന്നഗ്രഹമായ ബെന്നു ഭൂമിയെ ഇടിച്ച് തരിപ്പണമാക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ആദ്യകാലത്ത് സൗരയൂഥം എപ്രകാരമായിരുന്നുവെന്നും സൗരയൂഥത്തിന്റെ പരിണാമങ്ങളെ കുറിച്ചുള്ള പരമപ്രധാനമായ കാര്യങ്ങളാണ് പെട്ടിയിലുള്ളത്. മനുഷ്യന്റെ പിറവിയുടെ ചരിത്രത്തിലേക്കുള്ള ഇടനാഴിയാണ് ടെക്‌സാസിലെ സ്‌പേസ് സെന്ററിൽ തുറന്നത്. ഞെട്ടിക്കുന്ന സത്യങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഭൂലോകം.

Tags: NASABennu AsteroidOSIRISRExasteroid sample return canisterUnboxing
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies