bhagyalakshmi - Janam TV
Saturday, July 12 2025

bhagyalakshmi

ഡബ്ല്യുസിസിലെ ചക്കാളത്തി പോര് ! പൊതുവേദിയിൽ ചെളിവാരിയെറിഞ്ഞ് പാർവതി തിരുവോത്തും ഭാ​ഗ്യലക്ഷ്മിയും

ഡബ്ല്യുസിസിയിലെ പടലപിണക്കത്തിൽ പൊതുവേദിയിൽ ഏറ്റുമുട്ടി നടി പാർവതി തിരുവോത്തും ഭാ​ഗ്യലക്ഷ്മിയും. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയായിരുന്നു ഇവരുടെ തകർക്കത്തിനും ചെളിവാരിയെറിയലിനും സാക്ഷിയായത്. സ്ത്രീയും സിനിമയും എന്ന വിഷയത്തെക്കുറിച്ചുള്ള ...

“മുഖ്യമന്ത്രിയെ കണ്ട് ഒരു നിവേദനം കൊടുത്തു, അതല്ലാതെ WCC എന്താണ് ചെയ്തത്?” – ഭാഗ്യലക്ഷ്മി

ഡബ്ല്യൂസിസി ഇവിടെ എന്താണ് ചെയ്തതെന്ന ചോദ്യവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ ക്രെഡിറ്റ് മുഴുവൻ ഡബ്ല്യൂസിസിക്ക് കൊടുക്കുന്നതിൽ എന്തർത്ഥമാണുള്ളതെന്നും അവർ ചോദിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന് ...

“അലൻസിയറിനൊപ്പം അഭിയിക്കാം, അതിന് മടിയില്ല; എന്നിട്ട് വേട്ടക്കാർക്കൊപ്പം ഇരിക്കില്ലെന്ന് വാദം; സ്ത്രീകളെ രക്ഷിക്കുകയല്ല അവരുടെ ഉദ്ദേശ്യമെന്ന് വ്യക്തം”

നടി പാർവതി തിരുവോത്തിനെ വിമർശിച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. അലൻസിയറിന് ഒപ്പം അഭിനയിക്കാൻ മടി കാണിക്കാത്ത നടി, വേട്ടക്കാരുടെ കൂടെ കോൺക്ലേവ് വയ്ക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നതിന്റെ ഔചിത്യമെന്താണെന്ന് ...

ദുരനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല; ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണങ്ങൾ സംഘടനയെ തകർക്കാൻ: ഭാ​ഗ്യലക്ഷ്മി

എറണാകുളം: ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണങ്ങൾ സംഘടനയെ തകർക്കാൻ വേണ്ടിയാണെന്ന് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. ദുരനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ലെന്നും ഇതിലേക്ക് തങ്ങളുടെ പേര് വലിച്ചിട്ടതിനെതിരെ നിയമപരമായി മുന്നോട്ട് ...

നിങ്ങള്‍ക്കാണ് ഞെട്ടല്‍, ഞങ്ങള്‍ക്കില്ല; കണ്ടതും കേട്ടതും അനുഭവിച്ചതുമാണ് പുറത്തുവന്നിരിക്കുന്നത്: ഭാ​ഗ്യലക്ഷ്മി

എറണാകുളം: ഒട്ടനവധി നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഡബ്ബിം​ഗ് ആർടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. കഴിഞ്ഞ കുറെ നാളുകളായി കാണുകയും കേൾക്കുകയും അനുഭവിക്കുകയും ...

സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് പലപ്പോഴും അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് ; സൗഹൃദത്തോടെയാണ് സുരേഷ് ഗോപി അവരോടും പെരുമാറിയത്, അവരും ചിരിച്ചു കൊണ്ടാണ് നില്‍ക്കുന്നത് : ഭാഗ്യലക്ഷ്മി

കൊച്ചി : മലയാള സിനിമയില്‍ ഇന്നുവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപിയെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. . ആ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ ...

വളരെ മോശം അവസ്ഥയിലാണ്; എല്ലാവരും സുരക്ഷിതരായിരിക്കൂ; അവസ്ഥ തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ...

‘മാളികപ്പുറം’ സിനിമയിലെ വില്ലൻ സമ്പത്ത് റാം കേന്ദ്രകഥാപാത്രമാകുന്ന ചിത്രം; ‘ഭാഗ്യലക്ഷ്മി’യുടെ ഇൻട്രൊഡക്ഷൻ പോസ്റ്റർ പുറത്ത്

മാളികപ്പുറം സിനിമയിലെ വില്ലനായി വേഷമിട്ട സമ്പത്ത് റാം പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ചിത്രമൊരുങ്ങുന്നു. ആപ്പിൾ ട്രീ സിനിമാസിന്റെ ബാനറിൽ സജിൻ ലാൽ സംവിധാനം നിർവഹിക്കുന്ന ചിത്രമായ ഭാഗ്യലക്ഷ്മിയിലൂടെയാണ് ...

കോടതിയ്‌ക്കെതിരെ മോശം പരാമർശം; ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതിയ്‌ക്കെതിരെ മോശം പരാമർശം ഉന്നയിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതി അഭിഭാഷകൻ ധനിലാണ് ഹർജിയുമായി എ.ജിയ്ക്ക് അപേക്ഷ ...

വിചാരണക്കോടതി നാടകം കളിക്കുകയാണ്; നടിയെ ആക്രമിച്ച കേസിൽ വിധി എഴുതി കഴിഞ്ഞു; ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ കോടതി നാടകം കളിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. വിധി എഴുതിവെച്ച് കഴിഞ്ഞുവെന്നും അത് ...

യുട്യൂബറെ മർദ്ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

കൊച്ചി: ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ ...

ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയും

കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി ...

ജാമ്യം നൽകണം, ഏതു നിബന്ധന വേണമെങ്കിലും അനുസരിക്കാമെന്ന് ഭാഗ്യലക്ഷ്മി ഹൈക്കോടതിയിൽ: ഹർജി വിധി പറയാനായി മാറ്റിവെച്ചു

കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേട്ടു. ജാമ്യം അനുവദിക്കണമെന്നും ഏതു നിബന്ധന ...