Bharat Gaurav train - Janam TV

Bharat Gaurav train

ദേഖോ അപ്‌നാ ദേശ്: ഉ​ഗ്രൻ പാക്കേജുമായി റെയിൽവേ; ജ്യോതിർലിം​ഗ ക്ഷേത്രങ്ങളിലേക്ക് 10 ദിവസം നീണ്ട യാത്ര

മഞ്ഞുമലകളും വെള്ളച്ചാട്ടങ്ങളും കാണുന്നവർ മാത്രമല്ല യാത്രാപ്രേമികൾ. അതിമനോഹരമായ കാഴ്ചകളേക്കാൾ ആത്മീയതയിലേക്കുള്ള സഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന യാത്രാപ്രേമികളുമുണ്ട്. അത്തരത്തിൽ ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള ...

ഭാരതത്തിലെ ​ക്ഷേത്രങ്ങളുടെ ഭം​ഗി ആസ്വദിക്കാം; കുറഞ്ഞ ചെലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് സുവർണാവസരം; ടൂർ പാക്കേജുമായി റെയിൽവേ 

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ലോകത്തിന്റെ പല സ്ഥലങ്ങളിലേക്കും ഒരു തവണയെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. യാത്രപ്രേമികളുടെ ആ​ഗ്രഹം സാധ്യമാക്കാനായി ഇന്ത്യൻ റെയിൽവേയുടെ ഭാരത് ​​ഗൗരവ് ട്രെയിനുമുണ്ട്. കേരളത്തിൽ ...

യാത്രാ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ റെയിൽവേ; 10 ദിവസത്തെ കിടിലൻ ടൂർ പാക്കേജ്; കുറഞ്ഞ നിരക്കിൽ 8 സ്ഥലങ്ങളിലേക്ക് പോകാം

യാത്രകള്‍ എന്നാൽ പലര്‍ക്കും ഒരു ലഹരിയാണ്, തിരക്ക് നിറഞ്ഞ ജീവിതത്തില്‍ മാറി എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും.. പലപ്പോഴായി മാറ്റിവച്ച നിങ്ങളുടെ യാത്രാസ്വപനങ്ങളെ ...

ആകർഷകമായ തുകയിൽ രാജ്യം മുഴുവൻ കറങ്ങാം! തിരുവനന്തപുരം മുതൽ കശ്മീർ വരെ 13 ദിവസത്തെ യാത്ര; ഇന്ത്യയെ അറിയാൻ പ്രത്യേക ടൂർ പാക്കേജുമായി ഐആർസിടിസി

സാധാരണക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്ന ട്രെയിനാണ് ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ. വളരെ കുറഞ്ഞ നിരക്കിൽ മികച്ച പാക്കേജാണ് എല്ലാ തവണയും റെയിൽവേ ഒരുക്കുന്നത്. അത്തരത്തിൽ പുതിയൊരു ...

ശ്രാവണ മാസത്തിലെ ശിവാരാധന അതിവിശേഷം; ജ്യോതിർലിംഗദർശനത്തിന് അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ; കുറഞ്ഞ നിരക്കിൽ പാക്കേജുമായി ഭാരത് ഗൗരവ് ട്രെയിൻ

ഭഗവാൻ ശിവനെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന മാസമാണ് ശ്രാവണ മാസം. പൂർണ ഭക്തിയോടെ പരമശിവനെ ആരാധിക്കുന്നത് അനുഗ്രഹങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഈ സമയം ശിവക്ഷേത്രങ്ങളിൽ പോകുന്നതും വ്രതമനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ...

യാത്ര പ്രേമികളെ ഇതിലേ… അയോദ്ധ്യയും ഹരിദ്വാറും ബനറാസും ഉൾപ്പെടെ 11 ദിവസത്തെ ട്രിപ്പ്; കൊച്ചുവേളിയിൽ നിന്ന് ഭാരത് ഗൗരവ് ട്രെയിൻ 20-ന്, അതും കുറഞ്ഞ ചെലവിൽ; ബുക്കിംഗ് വേഗം ചെയ്‌തോളൂ

പുണ്യസ്ഥലങ്ങൾ കുറഞ്ഞ ചെലവിൽ സന്ദർശിക്കാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ പ്രധാനപ്പെട്ട വിവിധയിടങ്ങളിലേക്കാണ് ടൂർ പാക്കേജുകൾ നടത്തുന്നത്. ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രം മുതൽ വരാണാസിയും അയോദ്ധ്യയും ഋഷികേശുമൊക്കെ ...

ഗോവയിലും ഹംപിയിലും ഉൾപ്പെടെ പത്ത് ദിവസത്തെ ട്രിപ്പ്, അതും കുറഞ്ഞ ചെലവിൽ! സുവർണാവസരമൊരുക്കി റെയിൽവേ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറാൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊച്ചുവേളിയിൽ നിന്നൊരു ട്രെയിൻ യാത്ര പുറപ്പെട്ടാലോ? ചരിത്ര പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാനായി ഇന്ത്യൻ റെയിൽവേ സുവർണവസരമൊരുക്കുകയാണ്. ഐആർസിടിസിയുടെ ...

ഭാരത് ഗൗരവ് അംബേദ്കർ യാത്രാ ട്രെയിൻ സർവീസ് ആരംഭിച്ചു ; യാത്രക്കാർ ഭീംജന്മഭൂമി സന്ദർശിച്ചു

ന്യുഡൽഹി : അംബേദ്കറിന്റെ 132-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നിന്ന് ഭാരത് ഗൗരവ് അംബേദ്കർ ട്രെയിൻ സർവീസ് ആരംഭിച്ചു. മഹാരാഷ്ട്രയും ബീഹാറും ഉൾപ്പെടുന്ന ചരിത്ര പ്രധാന്യമുള്ള നഗരങ്ങളിലാണ് ...

ഗുരുകൃപ യാത്രയ്‌ക്കായി ഭാരത് ഗൗരവ് ട്രെയിൻ സർവീസ് ഇന്ന് മുതൽ സർവീസ് നടത്തും

ന്യൂഡൽഹി : ഗുരുകൃപ യാത്രയ്ക്കായി ഭാരത്  ഗൗരവ് ട്രെിയിൻ ഇന്ന് മുതൽ സർവീസ് നടത്തും. സിഖ് ആരാധനാലയങ്ങളിലേയ്ക്കാണ് സർവീസ് നടത്തുന്നത്. ലക്‌നൗവിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഏപ്രിൽ 15-ന് ...

പുരി-കാശി-അയോദ്ധ്യ എന്നീ പുണ്യ സ്ഥലങ്ങളിലേക്ക് ഇനി സെക്കന്തരാബാദിൽ നിന്നും ട്രെയിൻ യാത്ര

ന്യൂഡൽഹി : തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ സെക്കന്തരാബാദിൽ നിന്ന് ശനിയാഴ്ച യാത്ര ആരംഭിക്കും. മതപരവും ചരിത്രപരവുമായി പ്രധാന്യമർഹിക്കുന്ന രാജ്യത്തെ ...

കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതി ‘ഭാരത് ഗൗരവ് ട്രെയിൻ’ വടക്കു-കിഴക്കൻ ഇന്ത്യയിലേക്കും; ആദ്യ സർവീസ് 21-ന്; ടിക്കറ്റ് നിരക്കുകൾ അറിയാം

ന്യൂഡൽഹി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭാരത് ഗൗരവ് ട്രെയിൻ സർവീസ് മാർച്ച് 21 മുതൽ ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ 'ഭാരത് ഗൗരവ്' പദ്ധതിയ്ക്ക് കീഴിലാണ് ട്രെയിൻ സർവ്വീസ് ...

നേപ്പാളുമായി ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്‍ സര്‍വ്വീസിന് തുടക്കം ; ഇന്ത്യന്‍ പൈതൃകത്തെ പ്രദര്‍ശിപ്പിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: ഇന്ത്യയെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്റെ ശ്രീ രാമായണ യാത്രയ്ക്ക് തുടക്കം. കേന്ദ്ര ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ...