യാത്രാ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ റെയിൽവേ; 10 ദിവസത്തെ കിടിലൻ ടൂർ പാക്കേജ്; കുറഞ്ഞ നിരക്കിൽ 8 സ്ഥലങ്ങളിലേക്ക് പോകാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രാ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ റെയിൽവേ; 10 ദിവസത്തെ കിടിലൻ ടൂർ പാക്കേജ്; കുറഞ്ഞ നിരക്കിൽ 8 സ്ഥലങ്ങളിലേക്ക് പോകാം

യാത്ര ചെയ്യാന്‍ ആഗ്രഹമില്ലാത്തവര്‍ ആരാണുള്ളത്. യാത്രകളെ ലഹരിയായി കൊണ്ടുനടക്കുന്നവര്‍ക്ക് ബജറ്റ് ഫ്രണ്ട്ലി ടൂർ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 06:53 pm IST
FacebookTwitterWhatsAppTelegram

യാത്രകള്‍ എന്നാൽ പലര്‍ക്കും ഒരു ലഹരിയാണ്, തിരക്ക് നിറഞ്ഞ ജീവിതത്തില്‍ മാറി എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും.. പലപ്പോഴായി മാറ്റിവച്ച നിങ്ങളുടെ യാത്രാസ്വപനങ്ങളെ യാഥാർത്ഥ്യമാക്കാൻ, കുറഞ്ഞ നിരക്കില്‍ യാത്ര പോകാൻ നല്ല അവസരങ്ങൾ ഒരുക്കുകയാണ് റെയിൽവേ..

ഭാരതത്തിന്റെ പൈത്യകവും ചരിത്രപരമായ സ്ഥലങ്ങളെയും അടുത്തറിയാൻ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രയിന്‍ എന്ന പദ്ധതിയിൽ ഉള്‍പ്പെടുന്ന പാക്കേജാണ് ‘കൊല്‍ക്കത്ത ഗംഗാസാഗര്‍ പുരി യാത്ര’. ആഗ്രയില്‍ നിന്ന് ആരംഭിച്ച് എട്ടോളം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്ന പാക്കേജിനെ കുറിച്ച് അറിയാം..

ഡിസംബര്‍ നാലിന് ആരംഭിക്കുന്ന യാത്ര അയോദ്ധ്യ, ബൈദ്ധ്യനാഥ്, ഗംഗാസാഗര്‍, ഗയ, കൊല്‍ക്കത്ത, കൊണാര്‍ക്, പുരി, വാരാണസി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്നു. 9 രാത്രികളും, 10 പകലുകളും നീളുന്നതാണ് ഈ യാത്ര. 3 എസി ക്ലാസ് (സ്റ്റാന്‍ഡേര്‍ഡ്) 2 എസി ക്ലാസ് (കംഫര്‍ട്ട്), നോണ്‍ എസി സ്ലീപ്പര്‍ (എക്കണോമി) എന്നിവയിൽ ഏതുവേണമെങ്കിലും യാത്രക്കാർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ട്രയിന്‍ ടിക്കറ്റ്, ഭക്ഷണം, താമസം, ഗതാഗതച്ചെലവ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന പാക്കേജാണ് കൊല്‍ക്കത്ത ഗംഗാസാഗര്‍ പുരി യാത്ര.

എക്കണോമി സീറ്റിംഗ് തിരഞ്ഞെടുക്കുന്ന മുതിര്‍ന്നവര്‍ക്ക് 17,500 രൂപയും കുട്ടികള്‍ക്ക് 16,400 രൂപയുമാണ്. സ്റ്റാന്‍ഡേര്‍ഡ് സീറ്റിംഗില്‍ ഇത് 28,350 രൂപയും 27,010 രൂപയുമാകുന്നു. കംഫര്‍ട്ട് സീറ്റിംഗില്‍ ബുക്ക് ചെയ്യാൻ മുതിര്‍ന്നവര്‍ക്ക് 37,300 രൂപയും കുട്ടികള്‍ക്ക് 35,710 രൂപയും നിരക്ക് വരുന്നത്. നിലവില്‍ 767 സീറ്റുകളാണ് ട്രെയിനിലുള്ളത്. ഇതില്‍ 648 എക്കണോമിയും 70 സ്റ്റാന്‍ഡേര്‍ഡ് സീറ്റുകളും 49 കംഫര്‍ട്ട് സീറ്റുകളും ഉള്‍പ്പെടുന്നു.

Tags: indian railwaytravelIRCTCBharat Gaurav train
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies