കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതി 'ഭാരത് ഗൗരവ് ട്രെയിൻ' വടക്കു-കിഴക്കൻ ഇന്ത്യയിലേക്കും; ആദ്യ സർവീസ് 21-ന്; ടിക്കറ്റ് നിരക്കുകൾ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതി ‘ഭാരത് ഗൗരവ് ട്രെയിൻ’ വടക്കു-കിഴക്കൻ ഇന്ത്യയിലേക്കും; ആദ്യ സർവീസ് 21-ന്; ടിക്കറ്റ് നിരക്കുകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭാരത് ഗൗരവ് ട്രെയിൻ സർവീസ് മാർച്ച് 21 മുതൽ ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ്’ പദ്ധതിയ്‌ക്ക് കീഴിലാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഭാരത് ഗൗരവ് ഡ്യുലക്‌സ് ടൂറിസ്റ്റ് എസി ട്രെയിനാണ് സർവീസ് നടത്തുക.

ഡൽഹി സഫദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഭാരത് ഡ്യൂലക്‌സി എസി ട്രെയിനിൽ 156 വിനോദസഞ്ചാരികളെ ഉൾക്കൊള്ളിക്കാൻ കഴിയും. 15 ദിവസത്തെ വിനോദസഞ്ചാരമാണ് നടത്തുന്നത്. വിനോദ സഞ്ചാരികൾ ആദ്യ ദിനത്തിൽ ഗുവാഹത്തിയിൽ കാമാഖ്യ ക്ഷേത്രത്തിലും ഉമാനന്ദ ക്ഷേത്രത്തിലും സന്ദർശിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച് ദേശസഞ്ചാരം നടത്തും. അസം, അരുണാചൽ പ്രദേശ് ,നാഗാലാൻഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് സർവീസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനുള്ളിൽ സജ്ജമാക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, പ്രത്യേക സുരക്ഷ ഗാർഡുകൾ തുടങ്ങിയ സുരക്ഷാ സജ്ജീകരണൾ ട്രെയിനിലുണ്ട്.

ട്രെയിനിലെ യാത്ര, താമസസൗകര്യം, ഭക്ഷണം, യാത്രാ ഇൻഷുറൻസ് എന്നിവയുൾപ്പെടെയാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് ഈടാക്കുക. എസി 2 ടയറിലെ യാത്രയ്‌ക്ക് ടിക്കറ്റ് നിരക്ക് 1,06,990 രൂപയാണ്. എസി 1 ക്യാമ്പിനിലെ യാത്രയ്‌ക്ക് ഒരാൾക്ക് 1,31,990 രൂപയും എസി 1 കൂപ്പിൽ 1,49,290 രൂപയുമാണ് ടിക്കറ്റ് നിരക്കെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

Tags: indian railwaynorth-eastBharat Gaurav train
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies