Bharat Rice - Janam TV
Friday, November 7 2025

Bharat Rice

ഭാരത് അരി ഏറ്റെടുത്ത് മലയാളി; ഒന്നര മണിക്കൂറിനിടെയിൽ വിറ്റഴിഞ്ഞത് 100 ക്വിന്റൽ‌ അരി

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് ബ്രാൻഡിന് കീഴിലുള്ള അരിക്ക് കേരളത്തിൽ വൻ ഡിമാൻഡ്. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ ഒന്നര മണിക്കൂറിനിടെ 100 ക്വിന്റൽ അരിയാണ് വിറ്റഴിഞ്ഞത്. ...

വിതരണം വഴി കയ്യിട്ട് വാരമെന്ന് കരുതി, നടക്കില്ലെന്ന് അറിഞ്ഞതോടെ സ്ഥിരം തന്ത്രം; ഭാരത് അരിയെ വിമർശിച്ച് ജി.ആർ അനിൽ; ഇത് റേഷൻ അരി അല്ലെന്ന് ജനങ്ങൾ

തിരുവനന്തപുരം: വിലകയറ്റത്തിൽ നട്ടം തിരിയുന്നതിനിടെ സാധാരണക്കാർക്ക് കൈത്താങ്ങായി കേന്ദ്രം അവതരിപ്പിച്ച ഭാരത് അരിയെ വിമർശിച്ച് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഭാരത് അരി റേഷൻ അരിയാണെന്നാണ് മന്ത്രിയുടെ ...

റേഷൻ കാർഡ് വേണ്ട, ഒറ്റത്തവണ പത്ത് കിലോ വരെ; ഭാരത് അരിയുടെ വിൽപനയ്‌ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും

തൃശൂർ: 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ വിൽപനയ്ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും. നാഷണൽ അ​ഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിം​ഗ് ഫെഡറേഷൻ (നാഫെഡ്), ...

വിപണി കയ്യടക്കാൻ ഭാരത് അരി; തളിരിടാതെ കേരള സർക്കാർ അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ച കെ അരി

പാലക്കാട്: വിലക്കയറ്റത്തെ പിടിച്ചുനിർത്തി, സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 29 നിരക്കിൽ അവതരിപ്പിച്ച ഭാരത് അരി കേരളത്തിൽ വിൽപന ആരംഭിച്ചെങ്കിലും ഏങ്ങുമെത്താതെ വർഷങ്ങൾ മുൻപ് ...

29 രൂപ നിരക്കിൽ ഭാരത് അരി; കേരളത്തിൽ വിൽപന ആരംഭിച്ചു

തൃശൂർ: സംസ്ഥാനത്ത് ഭാരത് അരിയുടെ വിതരണം തുടങ്ങി. തൃശൂരിൽ 29 രൂപ നിരക്കിൽ 150 പായ്ക്കറ്റ് പൊന്നിയരിയുടെ വിൽപനയാണ് നടത്തിയത്. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, ...

ഇനി ‘തീ വില’യെന്ന പേടി വേണ്ട; കേവലം 29 രൂപ നിരക്കിൽ ‘ഭാരത് അരി’ ഇന്ന് മുതൽ വിപണിയിൽ

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന 'ഭാരത് റൈസ്' ബ്രാൻഡിലുള്ള അരി ഇന്ന് വിപണിയിൽ. കിലോഗ്രാമിന് 29 രൂപ നിരക്കിലാവും അരി ചില്ലറ വിൽപ്പനയ്ക്കായി എത്തുക. നാഷണൽ ...

സാധാരണക്കാർക്ക് കൈത്താങ്ങ്; കിലോയ്‌ക്ക് 29 രൂപ നിരക്കിൽ ‘ഭാരത് അരി’ വിപണിയിലേക്ക്

ന്യൂഡൽഹി: കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടെ ആശ്വാസമേകാൻ കേന്ദ്രം. സാധാരണക്കാർക്ക് ആശ്വാസമായി 29 നിരക്കിൽ ഭാരത് അരി അടുത്തയാഴ്ച മുതൽ വിപണിയിൽ‌ അവതരിപ്പിക്കും. നിലവിലുള്ള അരിയുടെ സ്റ്റോക്ക് കണക്കുകൾ അറിയിക്കാൻ ...