വിതരണം വഴി കയ്യിട്ട് വാരമെന്ന് കരുതി, നടക്കില്ലെന്ന് അറിഞ്ഞതോടെ സ്ഥിരം തന്ത്രം; ഭാരത് അരിയെ വിമർശിച്ച് ജി.ആർ അനിൽ; ഇത് റേഷൻ അരി അല്ലെന്ന് ജനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിതരണം വഴി കയ്യിട്ട് വാരമെന്ന് കരുതി, നടക്കില്ലെന്ന് അറിഞ്ഞതോടെ സ്ഥിരം തന്ത്രം; ഭാരത് അരിയെ വിമർശിച്ച് ജി.ആർ അനിൽ; ഇത് റേഷൻ അരി അല്ലെന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 06:13 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിലകയറ്റത്തിൽ നട്ടം തിരിയുന്നതിനിടെ സാധാരണക്കാർക്ക് കൈത്താങ്ങായി കേന്ദ്രം അവതരിപ്പിച്ച ഭാരത് അരിയെ വിമർശിച്ച് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഭാരത് അരി റേഷൻ അരിയാണെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. 24 രൂപയ്‌ക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്‌ക്ക് നൽകുന്നതെന്നാണ് മന്ത്രിയുടെ വാദം.

റേഷൻ കടയിൽ കിട്ടുന്ന ചമ്പാ അരിയല്ല ഇതെന്നും ചാക്കരി എന്ന് പറയുന്ന അരിയാണ് ഭാരത് അരി എന്നാണ് മന്ത്രി പറയുന്നത്. നാല് രൂപയ്‌ക്ക് റേഷൻ കട വഴി നീല കാർഡുകാർക്കും 10.90 രൂപയ്‌ക്ക് വെള്ള കാർഡുകാർക്കും നൽകുന്നതും കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരിയാണെന്നാണ് ജി.ആർ അനിൽ പറഞ്ഞത്.

ഭാരത് ബ്രാൻഡിന് കീഴിൽ വിൽപനയ്‌ക്കെത്തുന്നത് പൊന്നിയരി ആണെന്ന് അറിയാതെയാണ് ഭക്ഷ്യമന്ത്രിയുടെ വിവാ​ദം സൃഷ്ടിക്കൽ. സപ്ലൈക്കോയിൽ സാധനങ്ങളില്ലാതെ ജനങ്ങൾ വലയുന്നതിനിടെയാണ് കേന്ദ്രം കുറഞ്ഞ വിലയിൽ ​ഗുണമേന്മയുള്ള അരി വിതരണത്തിന് എത്തിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. റേഷൻകടകൾ വഴിയോ സപ്ലൈകോ വഴിയോ ആകും ഭാരത് അരി വിൽപന നടത്തുകയെന്നായിരുന്നു കേരള സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ അതുണ്ടായില്ല. അതുകൊണ്ടുതന്നെ കമ്മീഷൻ കൈപ്പറ്റാനും സാധിക്കില്ല. ഇതും സർക്കാരിനെയും വകുപ്പിനെയും ചൊടുപ്പിച്ചിട്ടുണ്ട്.

ഭാരത് അരി കേരളത്തിൽ വിൽപന ആരംഭിച്ചെങ്കിലും ഏങ്ങുമെത്താതെ നിൽക്കുകയാണ് വർഷങ്ങൾ മുൻപ് കേരള സർക്കാർ പ്രഖ്യാപിച്ച കെ-അരി എന്ന കേരള റൈസ്. കേരള റൈസ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും റൈസ് ടെക്നോളജി പാർക്കുകൾ സ്ഥാപിച്ച് കേരളത്തിന്റെ സ്വന്തം ബ്രാൻഡ് അരി ഇറക്കാനായിരുന്നു പദ്ധതി. പ്ലാന്റിന് കരാ‍ർ പോലും ഇതുവരെ ആയിട്ടില്ലെന്നതാണ് സത്യാവസ്ഥ.

Tags: GR AnilFEATURED2Bharat Rice
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies