Bhubaneswar - Janam TV

Bhubaneswar

182 സംഘങ്ങൾ ; 2,000 ഉദ്യോ​ഗസ്ഥർ; ദന ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സജ്ജമെന്ന് അ​ഗ്നിരക്ഷാ സേന

ഭുവനേശ്വർ: ദന ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് അ​ഗ്നിരക്ഷാ സേന. ചുഴലിക്കാറ്റിനെ നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും 182 ടീമുകളിലായി 2,000-ത്തിലധികം ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നും അ​ഗ്നിരക്ഷാ ...

വസ്ത്രമഴിപ്പിച്ചു, നെഞ്ചിൽ ആഞ്ഞുചവിട്ടി, മുടിയിൽ വലിച്ചിഴച്ചു; പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവും നേരിട്ടത് ക്രൂര പീഡനം

ഭുവനേശ്വർ: ഭുവനേശ്വറിലെ ഭരത്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവിനും നേരിട്ടത് ക്രൂര പീഡനമെന്ന് റിപ്പോർട്ട്. പൊലീസുകാരിൽ നിന്നും യുവതി നേരിട്ട ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങളാണ് ...

സന്ദർശകരെ, സിംലിപാലിലേയ്‌ക്ക് ഇതിലേ.. ഇതിലേ..

  ഭുവനേശ്വർ സിംലിപാൽ നാഷണൽ പാർക്ക് ഒക്ടോബർ 14 ന് തുറക്കും. മൺസൂൺ കാരണം കഴിഞ്ഞ 5 മാസക്കാലമായി അടഞ്ഞു കിടക്കുകയായിരുന്നു. ഞായറാഴ്ച ഔദ്യോഗിക സ്ഥിതീകരണം പുറത്ത് ...

കാർബൺ രഹിത ഭാരതം; ജയ്പൂരിന് പിന്നാലെ ഭുവനേശ്വറിലും സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച് ടാറ്റ; അത്യാധുനിക സൗകര്യത്തിൽ പ്രതിവർഷം 10,000 വാഹനം പൊളിക്കും; പ്രത്യേക ആനുകൂല്യത്തിൽ പുത്തൻ വാഹനവും സ്വന്തമാക്കാം

ഭുവനേശ്വർ: രാജ്യത്തെ രണ്ടാമത്തെ സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച് ടാറ്റ. പ്രതിവർഷം പതിനായിരം വാഹനങ്ങൾ പൊളിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. 'റീസൈക്കിൾ വിത്ത് റെസ്‌പെകക്ട്' എന്ന് ...

ഒഡീഷയിലെ ഏഴാം നൂറ്റാണ്ടിലെ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരക പട്ടികയിൽ ഉൾപ്പെടുത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

  ഭുവനേശ്വർ : ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ പ്രശ്സതമായ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ക്ഷേത്രത്തെ ദേശീയ ...

ഭുവനേശ്വറിനും രംഗയിലുണ്ടിനുമിടയിലുള്ള ആദ്യത്തെ വിമാന സർവീസ്; ഉദ്ഘാടനം നിർവഹിച്ച് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിനും രംഗയിലുണ്ടിനുമിടയിൽ ആദ്യ നോൺ ചാർട്ടേർഡ് വിമാന സർവീസ് മുഖ്യമന്ത്രി നവീൻ പട്‌നായിക് ഫ്‌ളാഗ് ഓഫ് ചെയ്തു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിനെയും സംസ്ഥാനത്തെ പ്രധാന ...

BJP protest

ഭുവനേശ്വറിൽ മുൻ ഒഡീഷ മന്ത്രി നബാ കിസോർ ദാസിന്റെ കൊലപാതകം: ബിജെപി പ്രതിഷേധം ആളികത്തുന്നു

  ഭുവനേശ്വർ: ഒഡീഷ മുൻ മന്ത്രി നബാ കിസോർ ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഭുവനേശ്വറിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ റാലി അക്രമാസക്തം. സംസ്ഥാനത്തെ ക്രമസമാധാനനില മോഷമായതിനെ തുടർന്ന് ...

Bhubaneswar

പ്രശസ്തമായ ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ ‘മഹാദീപം’ ഉയർത്തി : മഹാ ശിവരാത്രി ഉത്സവം ഭക്തി സാന്ദ്രം

  ഭുവനേശ്വർ: മഹാ ശിവരാത്രിത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ 'മഹാദീപം' ഉയർത്തി. ഇത്തവണ മഹാദീപം ഉയർത്തുന്ന ആചാരം മൂന്ന് മണിക്കൂർ വൈകിയാണ് നടന്നതെന്ന് പൂജാരിമാർ മാദ്ധ്യമങ്ങളോട് ...

ആക്രി പെറുക്കാൻ പോയവർ പാലത്തിന്റെ അടിയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി; ഭയചകിതരായി പ്രദേശവാസികൾ

ഭുവനേശ്വർ: പട്ടിയാ റെയിൽവേ സ്റ്റേഷന് സമീപമുള്ള പാലത്തിന്റെ അടിയിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി. ആക്രിപെറുക്കാൻ പോയ ആളുകളാണ് പാലത്തിന്റെ അടിയിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ...