തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ല; പോയവർ തന്നെ കാരണം വിശദീകരിക്കണമെന്ന് ശശി തരൂർ; തലമറന്ന് എണ്ണതേക്കുകയാണെന്ന് എം എം ഹസ്സൻ
തിരുവനന്തപുരം: ബിഹാറിലെ തോൽവിയിൽ ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം. പി ശശി തരൂർ. പരാജയത്തിന് വിവിധ ഘടകങ്ങൾ ഉണ്ട്. അവയെല്ലാം തീർച്ചയായും പരിശോധിക്കപ്പെടണം. ...










