ആർജെഡിയുടെ ശക്തികേന്ദ്രത്തിലും താമര; രാഘോപൂരിൽ തേജസ്വി പിന്നിൽ; മാതാപിതാക്കളുടെ മണ്ഡലത്തിൽ മകൻറെ ഹാട്രിക്ക് മോഹം പൊലിഞ്ഞു 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർജെഡിയുടെ ശക്തികേന്ദ്രത്തിലും താമര; രാഘോപൂരിൽ തേജസ്വി പിന്നിൽ; മാതാപിതാക്കളുടെ മണ്ഡലത്തിൽ മകന്റെ ഹാട്രിക്ക് മോഹം പൊലിഞ്ഞു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്ന: ബിജെപിയുടെ ശക്തിപ്രകടനത്തിൽ അടിപതറി ആർജെഡി നേതാവ് തേജസ്വി യാദവ്. ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ യാദവിനേക്കാൾ 20,000 വോട്ടുകൾക്ക് പിന്നിലാണ് മുൻ ഉപമുഖ്യമന്ത്രി. തേജസ്വി യാദവിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന രാഘോപൂർ നിയമസഭാ മണ്ഡലത്തിലാണ് ദുർഗതി. ആർജെഡിയുടെ ബിഹാറിലെ തന്നെ ഏറ്റവും ഉറച്ച മണ്ഡലം കൂടിയാണിത്.

സതീഷ് കുമാർ യാദവിന് മധുരപ്രതികാരം കൂടിയാണ് മുന്നേറ്റം. 2020 ലെ  തെരഞ്ഞെടുപ്പിൽ, തേജസ്വി യാദവ് രാഘോപൂർ നിന്ന് 38,174 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സതീഷ് കുമാറിനെ പരാജയപ്പെടുത്തിയത്.

യാദവ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് രാഘോപുർ. ഇവിടെ നിന്നാണ് അവസാന രണ്ടു തിരഞ്ഞെടുപ്പിലും തേജസ്വി വിജയിച്ചത്. ഹാട്രിക്ക് വിജയം തേടിയാണ് ​ഗോദയിലേക്ക് ഇറങ്ങിയതെങ്കിലും കാത്തിരുന്നത് പരാജയമാണ്. പിതാവ് ലാലു പ്രസാദും മാതാവ് റാബ്രി ദേവിയും മത്സരിച്ച് മുഖ്യമന്ത്രിമാരായതും രാഘോപൂരിൽ നിന്നാണ്. തേജസ്വി യാദവിന്റെ പ്രകടനം ഈ തെരഞ്ഞെടുപ്പ് ചക്രത്തിൽ ആർജെഡിയുടെ മൊത്തത്തിലുള്ള ഗതി നിശ്ചയിക്കാൻ സാധ്യതയുണ്ട്.

 

Tags: TEJASWI YADAVbihar election 2025
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies