bihar election 2025 - Janam TV

bihar election 2025

തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ല; പോയവർ തന്നെ കാരണം വിശദീകരിക്കണമെന്ന് ശശി തരൂർ; തലമറന്ന് എണ്ണതേക്കുകയാണെന്ന് എം എം ഹസ്സൻ

തിരുവനന്തപുരം: ബിഹാറിലെ തോൽവിയിൽ ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി മുതിർന്ന കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം എം. പി ശശി തരൂർ. പരാജയത്തിന് വിവിധ ഘടകങ്ങൾ ഉണ്ട്. അവയെല്ലാം തീർച്ചയായും പരിശോധിക്കപ്പെടണം. ...

ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎൽഎ; നാടോടി ​ഗായിക മൈഥിലി ഠാക്കൂർ നിയമസഭയിലേക്ക്

പാറ്റ്ന: ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎൽഎയാകാൻ നാടോടി ​ഗായിക മൈഥിലി ഠാക്കൂർ ഒരുങ്ങുന്നു. അലിനഗർ മണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥിയായ മൈഥിലി ഠാക്കൂർ നിയമസഭയിൽ എത്തുന്നത്. ...

20 വർഷം കൊണ്ട് നേടിയത് 95 തോൽവി!! സെഞ്ച്വറിക്ക് അഞ്ച് കൂടി വേണം; അവാർഡ് ഉണ്ടായിരുന്നെങ്കിൽ, തൂത്തുവാരുമായിരുന്നു; ഭൂപടം സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂഡൽഹി: രാഹുലിന്റെ "തിരഞ്ഞെടുപ്പ് തോൽവികൾ" കാണിക്കുന്ന ഭൂപടം സോഷ്യൽ മീഡിയയിൽ വൈറൽ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നിർണായക വിജയത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പരാജയ ഭൂപടം സോഷ്യൽ മീഡിയ കീഴടക്കുന്നത്. ...

‘ ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം ഗയ്സ്, വോട്ട് ചോരി ഏറ്റില്ല ഗയ്സ്, പവർപോയിന്റ് പ്രസന്റേഷന് പ്രതീക്ഷിച്ച പെവർ വന്നില്ല ഗയ്സ്’;  രാഹുലിനെ എയറിലാക്കി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: ബീഹാർ തിരഞ്ഞെടുപ്പിൽ രാഹുലും മഹാസഖ്യവും കനത്ത പരാജയമാണ് ഏറ്റുവാങ്ങുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എൻഡിഎ സഖ്യം വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. സംസ്ഥാനത്ത് 190 ലധികം മണ്ഡലങ്ങളിൽ എൻഡിഎ ...

ആർജെഡിയുടെ ശക്തികേന്ദ്രത്തിലും താമര; രാഘോപൂരിൽ തേജസ്വി പിന്നിൽ; മാതാപിതാക്കളുടെ മണ്ഡലത്തിൽ മകന്റെ ഹാട്രിക്ക് മോഹം പൊലിഞ്ഞു 

പാറ്റ്ന: ബിജെപിയുടെ ശക്തിപ്രകടനത്തിൽ അടിപതറി ആർജെഡി നേതാവ് തേജസ്വി യാദവ്. ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ യാദവിനേക്കാൾ 20,000 വോട്ടുകൾക്ക് പിന്നിലാണ് മുൻ ഉപമുഖ്യമന്ത്രി. തേജസ്വി യാദവിന്റെ ...

തന്ത്രം അങ്ങ് ഏറ്റില്ല!! അരങ്ങേറ്റത്തിൽ തന്നെ പാളി; പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കെട്ടിവച്ച കാശ് പോകും

പാറ്റ്ന: 'തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ'  പ്രശാന്ത് കിഷോറിന് അരങ്ങേറ്റത്തിൽ അടിപതറി. ബീഹാറിലെ 243 സീറ്റുകളിൽ 238 എണ്ണത്തിലും മത്സരിച്ച ജൻ സുരാജ് പാർട്ടി ആകെ രണ്ട് സീറ്റിലാണ് മുന്നിട്ട് ...

‘ദിനോസറുകൾ ഭൂമിയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചാലും രാഹുലിനും മഹാസഖ്യത്തിനും ഇനി മടക്കം ഉണ്ടാകില്ല; ബിഹാറിലെ ജനങ്ങൾക്ക്  ജംഗിൾ രാജ് വേണ്ട’

പാറ്റ്ന: ദിനോസറുകൾ ഭൂമിയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചാലും ബിഹാറിൽ രാഹുൽ ഗാന്ധിക്കും മഹാസഖ്യത്തിനും ഒരു മടക്കം ഉണ്ടാകില്ലെന്ന് ബിജെപി വക്താവ് ജെയ്‌വീർ ഷെർഗിൽ. ബിഹാറിലെ ജനങ്ങൾക്ക് ഇനി ജംഗിൾ ...

ബീഹാറിൽ വീണ്ടും എൻ ഡി എ ഭരണം: എക്സിറ്റ് പോളിൽ എൻ ഡി എ യ്‌ക്ക് വൻ മുന്നേറ്റം ; ഇൻഡി സംഖ്യം മൂന്നക്ക സീറ്റ്  കടക്കില്ലെന്ന് പ്രവചനം

പട്ന: ബീഹാറിൽ എൻ ഡി എ സഖ്യം വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് തിരഞ്ഞെടുപ്പിനു ശേഷമുള്ള എക്സിറ്റ് പോളുകൾ വെളിപ്പെടുത്തുന്നു. ബീഹാറിലെ ആകെയുള്ള 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ ...

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

പട്ന : ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ64 .46% പോളിംഗ് . ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബെഗുസാരായിയിലും ഏറ്റവും കുറവ് പട്‌നയിലുമാണ്. 121 ...

ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് നവംബർ 6നും 11നും , വോട്ടെണ്ണൽ 14ന് തീയതി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മിഷൻ

പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം നവംബര്‍ ആറിനും രണ്ടാം ഘട്ട വോട്ടെടുപ്പ് 11നും നടക്കും. വോട്ടെണ്ണൽ ...