binoy vishwam - Janam TV
Saturday, November 8 2025

binoy vishwam

പിഎം ശ്രീ പദ്ധതി; സ്വർണ്ണക്കവർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ രാഷ്‌ട്രീയനാടകം തുടരുന്നു; മന്ത്രിസഭായോഗത്തിൽ CPI പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: സ്വർണ്ണക്കവർച്ചയിൽ ശ്രദ്ധ തിരിക്കാൻ എൽ ഡി എഫ് സർക്കാർ നടത്തുന്ന രാഷ്ട്രീയനാടകം തുടരുന്നു. പിഎം ശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ഒറ്റ ആവശ്യത്തിൽനിന്ന് ഒരടിപോലും പിന്നോട്ടുമാറില്ല ...

CPI യിൽ ഉൾപ്പാ‍ർട്ടി ഫാസിസം; ഔദ്യോ​ഗിക പാനലിലെതിരെ മത്സരിച്ചാൽ സമ്മേളനം സസ്പെൻഡ് ചെയ്യും; ഇസ്മായിലിനെ ഭയന്ന് ബിനോയ് വിശ്വത്തിന്റെ പൂഴിക്കടകൻ

തിരുവനന്തപുരം: സി പി ഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക് എന്ന് റിപ്പോർട്ട് . നടന്നു കൊണ്ടിരിക്കുന്ന സമ്മേളനങ്ങളിലേക്കാണ് ഈ തീരുമാനം. മുകളിൽ നിന്ന് കെട്ടി ഇറക്കുന്ന ഔദ്യോഗിക ...

മോദിയ്‌ക്കും, നെതന്യാഹുവിനും സന്തോഷം ആയല്ലോ ; ഇനി ആ പാവം പലസ്തീനികൾ എന്ത് ചെയ്യും : ട്രംപ് പ്രസിഡന്റാകുന്നതിന്റെ ദു:ഖം പങ്ക് വച്ച് ബിനോയ് വിശ്വം

കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപ് അമേരിക്കയുടെ നാല്പത്തിയേഴാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് . മോദിയോടും , ഇന്ത്യയോടും , ഒപ്പം ഹിന്ദുമതത്തോടും ഏറെ അടുപ്പം ...

മദനിയുടെ പിഡിപിക്ക് തീവ്രവാദ രാഷ്‌ട്രീയം; അടുപ്പിക്കരുതന്ന് മുൻപ് തന്നെ പറഞ്ഞിരുന്നു; പിണറായിയെ കുത്തി ബിനോയ് വിശ്വം

തൃശൂർ: അബ്ദുൾ നാസർ മ​ദനിയുടെ പാർട്ടിയായ പിഡിപിയുടേത്  തീവ്രവാദ രാഷ്ട്രീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഡിപിയുമായി ബന്ധം പാടില്ലെന്ന് നേരത്തെ സിപിഐ പറഞ്ഞിരുന്നു. പി. ...

ഇത് ശരിയല്ല ; പ്രിയങ്ക വയനാട്ടിൽ മല്‍സരിക്കുന്നത് രാഷ്‌ട്രീയമായി തെറ്റാണെന്ന് ബിനോയ് വിശ്വം

വയനാട് : പ്രിയങ്കഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യശത്രു ബിജെപിയാണെങ്കില്‍ ...

പാർട്ടിയിൽ പല സെക്രട്ടറിമാർ വേണ്ട; ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി ബിനോയ് വിശ്വം; വിഎസ് സുനിൽ കുമാറിനും പ്രകാശ് ബാബുവിനും വിമർശനം

തിരുവനന്തപുരം: പാർട്ടിയിൽ ഒരു സെക്രട്ടറി മാത്രം മതിയെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നേതാക്കളായ പ്രകാശ് ബാബുവിനെതിരെയും വിഎസ് സുനിൽ കുമാറിനെതിരെയുമാണ് വിമർശനം. ...

ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടേണ്ട; ആനി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം; ഡി രാജയ്‌ക്ക് കത്തയച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം. സംസ്ഥാന കാര്യങ്ങളിൽ ആനി രാജ അനാവശ്യ ...

‘ഇത് വെല്ലുവിളി’; അംബാനി കുടുംബത്തിലെ കല്ല്യാണത്തിനെതിരെ ബിനോയ് വിശ്വം

അംബാനി കുടുംബത്തിൽ നടക്കുന്ന കല്യാണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 5000 കോടി ചെലവിട്ടുകൊണ്ടുള്ള അംബാനി കല്യാണം പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഐ നേതാവിന്റെ അവകാശവാദം. ട്വിറ്ററിലൂടെയാണ് ...

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്: പ്രകാശ് ബാബുവിനെ വീണ്ടും വെട്ടി; കാനത്തിനു പകരം ആനി രാജ

തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് നിർണ്ണയത്തിൽ തഴഞ്ഞതിനു പിന്നാലെ സംഘടനാ പദവിയിലും കെ.പ്രകാശ് ബാബു വിനെ വെട്ടി സിപി ഐ സംസ്ഥാന നേതൃത്വം. അന്തരിച്ച മുൻ സംസ്ഥാന ...

എസ്എഫ്‌ഐയ്‌ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജൽപനം തുടർന്നാൽ കണക്ക് ചോദിക്കും; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: തെറ്റ് തിരുത്താൻ എസ്എഫ്‌ഐ തയ്യാറാകണമെന്ന് ആവർത്തിച്ച് വിമർശിച്ചതിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. നാദാപുരത്തെ സിപിഎം പ്രവർത്തകൻ രഞ്ജിഷ് ടിപി ...

ഇടത് എംപിമാരായിരിക്കും ഇനി ലോക്‌സഭയില്‍ രാഷ്‌ട്രീയ ഗതി നിര്‍ണയിക്കുന്നത് ; ആർഎസ്എസിനെ ചെറുക്കാനാണ് പാർലമെന്റിൽ പോകുന്നതെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : ഇടതുപക്ഷ എംപിമാരായിരിക്കും ഇനി ലോക്‌സഭയില്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം. ലോക്‌സഭയിലേക്ക്‌ ഇവിടെനിന്ന്‌ പോകുന്നത്‌ 20 എൽഡിഎഫ്‌ എംപിമാരാണെങ്കിൽ ...

സിഎഎ നടപ്പാക്കുന്നത് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ വേണ്ടി ; ഒരിക്കലും അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

കൊച്ചി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ വേണ്ടിയാണെന്ന കുത്തിതിരുപ്പുമായി സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിനോയ് വിശ്വത്തിന്റെ ഈ ...

ഹജ്ജ് തീർഥാടകരിൽ നിന്ന് ന്യായമായ ചാർജ് മാത്രമേ വാങ്ങാവൂ : വര്‍ധിപ്പിച്ച നിരക്കുകൾ ഉടൻ പിന്‍വലിക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : ഹജ്ജ് തീർഥാടകര്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ബിനോയ് വിശ്വം എം.പി. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് ...

സിപിഐ കേരള ഘടകത്തിൽ പൊട്ടിത്തെറി: വരാൻ പോകുന്നത് നായനാരെ മുഖ്യമന്ത്രിയാക്കിയ അച്യുതാനന്ദൻ തന്ത്രത്തിന്റെ വലതു കമ്യുണിസ്റ്റ് പതിപ്പ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിതമായ ചരമത്തിന് പിന്നാലെ സിപിഐ സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി ആസന്നമായിരിക്കുന്നു. കാനം രാജേന്ദ്രന്റെ പിൻഗാമിയെ ചൊല്ലി തുടങ്ങിയ ആശയക്കുഴപ്പമാണ് വർദ്ധിച്ച്‌ ...

മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും; വ്യക്തിനിയമത്തിൽ മാറ്റം വേണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: വ്യക്തി നിയമങ്ങളിൽ മാറ്റം വേണമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ഇന്നലെ പറഞ്ഞ അതേ കാര്യങ്ങൾ എന്നും പറയാമെന്ന് ...

ലൗജിഹാദിൽ വിശ്വസിക്കുന്നില്ല , കേരള സ്റ്റോറി സിനിമ മുസ്ലീങ്ങൾക്കെതിര് ; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ബിനോയ് വിശ്വത്തിന്റെ കത്ത്

ന്യൂഡൽഹി : സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തെഴുതി ...

സംസ്ഥാനത്തെ ഭരണത്തിൽ ഇടപെടരുത്; ഗവർണർക്കെതിരെ രാഷ്‌ട്രപതിയ്‌ക്ക് കത്ത് നൽകി ബിനോയ് വിശ്വം എംപി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പടനീക്കവുമായി എൽഡിഎഫ്. ഗവർണർക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി കത്തയച്ചു.സർക്കാരുമായുള്ള ഗവർണറുടെ തുറന്നപോര് ഭരണഘടന ...

മീഡിയവണ്ണിന്റെ വായ് മൂടിക്കെട്ടാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല ; ചെയ്ത തെറ്റെന്താണെന്ന് അറിയണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : മീഡിയവണ്‍ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ബിനോയ് വിശ്വം എം.പി. മീഡിയവണ്‍ ചെയ്ത തെറ്റെന്താണെന്നും അപരാധമെന്താണെന്നുമറിയാന്‍ നാടിന് അവകാശമുണ്ടെന്നാണ് ബിനോയ് വിശ്വം ...

ജോസ് കെ മാണി വന്നതുകൊണ്ടാണെന്ന് കൊട്ടിഘോഷിക്കേണ്ട ; വിജയിക്കുമെന്ന് നേരത്തേ അറിയാമായിരുന്നുവെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : കോട്ടയത്തെ വിജയം ജോസ് കെ മാണി വന്നതുകൊണ്ടാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കേണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ...