Bipin Rawat Helicopter Crash - Janam TV
Friday, November 7 2025

Bipin Rawat Helicopter Crash

പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്റ്റർ അപകടം; നഞ്ചപസത്രം ഗ്രാമത്തിൽ സൈന്യം നിർമ്മിച്ച സ്മാരകം ഉദ്‌ഘാടനം ചെയ്തു

നീലഗിരി : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞവർക്കുള്ള സ്മാരകം അപകടത്തിന്റെ രണ്ടാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്തു. അപകടത്തിൽ മരണമടഞ്ഞ മുൻ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ...

സേനാത്തലവൻ വീര ചരമം പ്രാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചവരേക്കാൾ പേടിക്കേണ്ടത് മൗനാനുവാദം നൽകുന്ന ഭരണകൂടത്തെ; സർക്കാരിനെയും സംസ്ഥാന പോലീസ് മേധാവിയെയും വിമർശിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു വന്ന ആഹ്‌ളാദ പ്രകടനത്തിൽ സർക്കാരിനെയും സംസ്ഥാന പോലീസ് മേധാവിയെയും വിമർശിച്ച് സന്ദീപ് വാചസ്പതി. ...

സംയുക്തസേന മേധാവി ബിപിൻ റാവത്തിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം; അനുശോചനം രേഖപ്പെടുത്തി നീരജ് ചോപ്ര അടക്കമുള്ള കായിക താരങ്ങൾ; ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ സച്ചിൻ ടെണ്ടുൽക്കർ

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യയുടെ കായിക താരങ്ങൾ. സാനിയ മിർസ, നീരജ് ചോപ്ര, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ താരങ്ങളാണ് ...

വീര സൈനികർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലിയുമായി നീലഗിരിക്കാർ;റോഡിനിരുവശവും അണിചേർന്നത് ആയിരക്കണക്കിന് ആളുകൾ;വീഡിയോ

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തും ഉൾപ്പടെ 13 പേർ മരിച്ച കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് രാജ്യം ഇത് വരെ ...

ഹെലികോപ്റ്റർ അപകടം : 4 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

കൂനൂർ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞു.സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്,മധുലിഖ റാവത്ത്,ലാൻസ് നായിക് വിവേക് കുമാർ, ബ്രിഗേഡിയർ LS ലിഡ്ഡർ എന്നിവരുടെ മൃതദേഹമാണ് ...