bird - Janam TV

bird

ധൈര്യശാലിയാണോ? സംശയമുണ്ടോ…ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ ഉത്തരം കിട്ടും

നിങ്ങൾ ധൈര്യശാലിയാണോ അതോ ഭാവനാ ശേഷിയുള്ളവരാണോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രം കണ്ടില്ലേ. എല്ലാവരും കാണുന്നത് ഒന്നായിരിക്കില്ല എന്നതാണ് ഇത്തരം ...

ആദ്യം കണ്ടത് എന്താണ്? ചിത്രം പറയും നിങ്ങളുടെ സ്വഭാവ സവിശേഷത..

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പൊതുവെ നമ്മെ വട്ടം ചുറ്റിക്കുമെങ്കിലും ചിത്രങ്ങൾ നോക്കി സ്വഭാവ സവിശേഷതകൾ അറിയാനുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമാണ്. ഒരു വ്യക്തി കാണുന്ന ചിത്രത്തെ ...

അപ്രത്യക്ഷമായി എന്ന് കരുതിയ പുരാതന പക്ഷി; ഒരു ജനത ദൈവമായി ആരാധിച്ചിരുന്ന ആ പക്ഷി 300 വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്നു…

വംശനാശഭീഷണി നേരിട്ടതോടെ പല പക്ഷികളെയും ഇന്ന് കാണാൻ കഴിയാറില്ല. ഒരുപക്ഷേ എണ്ണത്തിൽ കുറവ് വന്നിരിക്കാം, അല്ലെങ്കിൽ പൂർണമായും ഇല്ലാതായിട്ടുണ്ടാവാം. ഇപ്പോഴിതാ, പൂർണ്ണമായും അപ്രത്യക്ഷമായി എന്ന് വിചാരിച്ചിരുന്ന ഒരു ...

ചിറക് വിരിച്ചാൽ 10 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന ഇര പിടിയൻ പക്ഷി

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതാണെന്ന് ചോദിച്ചാൽ സംശയമൊന്നുമില്ലാതെ എല്ലാവരും പറയും, ഒട്ടകപ്പക്ഷി. എന്നാൽ, പറക്കുന്ന ഇര പിടിയൻ പക്ഷികളിൽ ഏറ്റവും വലിയ പക്ഷി ഏതെന്ന് ചോദിച്ചാൽ ...

ഒരുപാതി പുരുഷനും മറുപാതി സ്ത്രീയും; നൂറുവർഷത്തിൽ ഒരിക്കൽ‌ മാത്രം സംഭവിക്കുന്ന അത്യപൂർവ്വത; ഹണിക്രീപ്പറെ കണ്ടെത്തി

ഒരു പാതി പുരുഷനും മറുപാതി സ്ത്രീയും.. അത്രയും വിചിത്രമെന്നു തോന്നുമെങ്കിലും അങ്ങനെയൊരാളെ കണ്ടെത്തിയ കാര്യമാണ് അങ്ങ് കൊളംബിയയിൽ നിന്ന് പുറത്തുവരുന്നത്. അധികം സംശയമൊന്നും വേണ്ട ഹണി ക്രീപ്പർ ...

ദക്ഷിണേന്ത്യയിൽ ഇതാദ്യം; ശരപ്പക്ഷിയിനത്തിലെ ദേശാടനപ്പക്ഷി കേരളത്തിൽ

കോഴിക്കോട്: കേരളത്തിൽ പുതിയ ഒരു ദേശാടനപ്പക്ഷിയെ കൂടി കണ്ടെത്തി. കാക്കൂരിന് സമീപം പൊൻകുന്ന് മലയിലാണ് പുതിയ ദേശാടനപ്പക്ഷിയെ പക്ഷി നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ജപ്പാൻ, മംഗോളിയ, ചൈന, ...

പട്ടം പറത്താൻ കെട്ടിയ നൂലിൽ കുരുങ്ങി കാക്ക; രക്ഷകരായെത്തി അഗ്നിരക്ഷാസേന

ആലപ്പുഴ: കാക്കയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന. പട്ടം പറപ്പിക്കാൻ കെട്ടിയ നൈലോൺ നൂലിൽ കുടുങ്ങിയ കാക്കയെയാണ് അഗ്‌നിരക്ഷാസേന രക്ഷിച്ചത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോൾ അഗ്‌നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ...

തൃശൂർ മൃഗശാലയിൽ നിന്ന് കാണാതായിരിക്കുന്നത് വിദേശയിനം പക്ഷി ലേഡി ആമെസ്റ്റ് ഫെസന്റ്; ആൺപക്ഷിയ്‌ക്ക് സവിശേഷതകളേറെ, ഇന്ത്യയിൽ 17,000 രൂപ വരെ വില

തൃശൂർ: തൃശൂർ മൃഗശാലയിൽ നിന്നും വിദേശയിനം പക്ഷിയെ കാണാതായിട്ട് ഒരു ദിവസം പിന്നിടുന്നു. വിദേശയിനം പക്ഷിയായ ലേഡി ആമെസ്റ്റ് ഫെസന്റിനെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് പക്ഷി കൂട്ടിൽ ...

പക്ഷി ഇടിച്ചു; കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോ വിമാനം അടിയന്തിരമായി അഹമ്മദാബാദിൽ ഇറക്കി

ഗാന്ധിനഗർ: പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തിരമായി അഹമ്മദാബാദ് വിമാനത്താളത്തിൽ ലാൻഡ് ചെയ്യിച്ചത്. വിമാനം സുരക്ഷിതമാക്കി ...

ചിറക് യന്ത്രമാണോഡേയ്! നിർത്താതെ പറന്നത് 13,575 കി.മീ; അലാസ്‌ക മുതൽ ഓസ്‌ട്രേലിയ വരെ നോൺസ്‌റ്റോപ്പായി പറന്ന് റെക്കോർഡിട്ട് ദേശാടനക്കിളി

മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പക്ഷികൾക്ക് മാത്രമുള്ള പ്രത്യേകതയാണ് പറക്കാനുള്ള കഴിവ്. ഈ കഴിവുപയോഗിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു ദേശാടനക്കിളി. അലാസ്‌കയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് ...

ജിങ്കിൾ ബെൽസ്..ജിങ്കിൾ ബെൽസ്; നായക്കുട്ടിക്ക് ക്രിസ്തുമസ് ഗാനം മൂളിക്കൊടുത്ത് തത്ത; മനോഹര വീഡിയോ

വീട്ടിൽ വളർത്തുന്ന മ‍ൃഗങ്ങളുടെ രസകരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സന്തോഷം കണ്ടെത്താനും മാനസിക പിരിമുറുക്കങ്ങൾ അകറ്റാനും മൃ​ഗങ്ങളുടെ നിഷ്കളങ്കമായ വീഡിയോകൾ തിരയുന്നവർ ധാരളമാണ്. ഇപ്പോഴിതാ, ആരുടെയും മനസ്സ് ...

പറക്കുന്നതിനിടെ പക്ഷിയിടിച്ചു; ഗോ ഫസ്റ്റ് വിമാനം താഴെയിറക്കി-Bird hits Chandigarh-bound Go First flight

ഛണ്ഡീഗഡ്: പറന്നുയർന്നതിന് പിന്നാലെ ഗോ ഫസ്റ്റ് വിമാനം തിരികെ വിമാനത്താവളത്തിൽ ഇറക്കി. അഹമ്മദാബാദിൽ നിന്നും ഛണ്ഡീഗഡിലേക്ക് പുറപ്പെട്ട ഗോ ഫസ്റ്റ് ജി 8911 വിമാനം ആണ് അടിയന്തിരമായി ...

കാലിൽ വളയങ്ങൾ; ഇവയിലൊന്നിൽ നമ്പറുകൾ; രഹസ്യ കോഡുമായി അതിർത്തികടന്നെത്തിയ ഏഷ്യാറ്റിക് ഹൗബാരയെ പിടികൂടി

ജയ്പൂർ: രാജസ്ഥാനിലെ ജയ്സാൽമീറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ദേശാടന പക്ഷിയെ പിടികൂടി. ഗ്രാമവാസികളാണ് കാലുകളിൽ രഹസ്യകോഡ് പതിപ്പിച്ച വളയങ്ങളുമായി എത്തിയ പക്ഷിയെ പിടികൂടിയത്. തുടർന്ന് ഇതിനെ ബിഎസ്എഫിന് ...

വെള്ളത്തിന് മുകളിലൂടെ നടന്ന് പക്ഷികൾ: അമ്പരന്ന് കാഴ്‌ച്ചക്കാർ, കാരണം ഇങ്ങനെ

1200ൽ അധികം മൃഗങ്ങൾക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ചിലന്തികൾക്കും ചെറിയ പ്രാണികൾക്കും ഇതിന് സാധിക്കും. എന്നാൽ വെള്ളത്തിന് മുകളിലൂടെ നടക്കുന്ന പക്ഷിയെ കണ്ടിട്ടുണ്ടോ. ...

ജമാ മസ്ജിദിന് സമീപം അനധികൃത പക്ഷി വ്യാപാരം: വായു സഞ്ചാരമില്ലാത്ത കൂട്ടിൽ ആയിരക്കണക്കിന് തത്തകൾ, രക്ഷപെടുത്തി പോലീസ്

ന്യൂഡൽഹി: ജമാ മസ്ജിദിനോട് ചേർന്നുള്ള മാർക്കറ്റിൽ ഡൽഹി പോലീസിന്റെ മിന്നൽ റെയ്ഡ്. പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്ക്ക് എത്തിച്ച നിരവധി പക്ഷികളെ കണ്ടെത്തി. മസ്ജിദിന് സമീപമുള്ള കബൂത്തർ മാർക്കറ്റിലായിരുന്നു ...

കുയിലിന് തീറ്റയുമായെത്തിയ ചെറിയ പക്ഷി; വൈറലായ വീഡിയോയ്‌ക്ക് മറുപടിയുമായി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍

ഏറെ വൈറലായ ഒന്നായിരുന്നു വൈമാനികനായ അനില്‍ ചോപ്ര പങ്കുവച്ച, ഒരു പ്രായമായ കുയിലിന് ഒരു ചെറിയ പക്ഷി ഭക്ഷണം നല്‍കുന്നതിന്റെ ദൃശ്യം. മനുഷ്യരെപ്പോലെ പക്ഷികള്‍ക്ക് വൃദ്ധസദനമില്ലെന്ന അടിക്കുറിപ്പോടെയായിരുന്നു ...

ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന രണ്ടുപേര്‍; മനുഷ്യത്വം മരിച്ചിട്ടില്ലാത്ത കാഴ്ച ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നിത്യേന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി നമുക്ക് മുന്നിലൂടെ കടന്നു പോകാറുണ്ട്. എന്നാല്‍ അവയില്‍ ചിലതെങ്കിലും കാണുമ്പോള്‍ തന്നെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുകയും ചെയ്യാറുണ്ട്. ...