Biryani - Janam TV

Biryani

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല, കൊല്ലത്ത് വീണ്ടും തല്ലുമാല: പാത്രം കൊണ്ടുള്ള അടിയേറ്റ് നാലുപേർക്ക് പരിക്ക്

കൊല്ലം: ബിരിയാണിക്ക് സാലഡ് നൽകാത്തതിന്റെ പേരിൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്. കാറ്ററിം​ഗ് തൊഴിലാളികൾ തമ്മിലുള്ള തർക്കാണ് കൂട്ടയടിയിൽ കലാശിച്ചത്. കൊല്ലം തട്ടാമലയിൽ തിങ്കളാഴ്ചയാണ് സംഭവം. പിണയ്ക്കൽ രാജധാനി ...

പൂച്ചകളെ പിടികൂടി ബിരിയാണി കടകൾക്ക് വിൽക്കുന്നു; ചാക്കിൽ കെട്ടിയ നിലയിൽ 15 ലധികം പൂച്ചകളെ രക്ഷപ്പെടുത്തി; മൃഗസ്നേഹിയുടെ വെളിപ്പെടുത്തൽ

ചെന്നൈ: അലഞ്ഞു തിരിയുന്ന പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി റിപ്പോർട്ട്. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. ചെന്നൈ എഗ്മോറിലെ കിൽപോക്ക് മേഖലയിലാണ് ...

ബാർബി തീമിൽ പിങ്ക് ബിരിയാണി, വൈറൽ ഷെഫ് സോഷ്യൽ മീഡിയയിൽ എയറിൽ; ഭക്ഷണം പാഴാക്കുന്നുവെന്ന് വിമർശനം

കഴിഞ്ഞ വർഷം ആ​ഗോളത്തലത്തിൽ തരം​ഗം സൃഷ്ടിച്ച സിനിമയയായിരുന്നു ബാർബി. മാർ​ഗററ്റ് റോബിയും റയാൻ ​ഗോസ്ലിം​ഗും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ആ​ഗോള ബോക്സോഫിസിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ...

മോനെ ഇറങ്ങി വാടാ.. ബിരിയാണി തരാടാ..! പോലീസാടാ.. പറയുന്നേ; ഇത് വല്ലാത്തൊരു ആത്മഹത്യ ഭീഷണി

വിചിത്രമായൊരു ആത്മ​ഹത്യ ഭീഷണിയും പിന്നീടുള്ള രസകരമായ രക്ഷപ്പെടുത്തലും സോഷ്യൽ മീഡിയിയൽ വൈറലായി. കൊൽക്കത്തയിലെ പാർക്ക് സർക്കസിലെ പാലത്തിലായിരുന്നു ഈ സംഭവങ്ങൾ. കൂറ്റൻ ഇരുമ്പ് പാലത്തിൽ വലിഞ്ഞു കയറി ...

‘സിംപ്ളി ദി ബെസ്റ്റ്; എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചത്’; ബിരിയാണിയുടെ രുചിയെ വാഴ്‌ത്തി ജപ്പാൻ അംബാസഡർ

ഭാരതത്തിന്റെ തനത് രുചി വൈവിധ്യം ആഗോള തലത്തിൽ ചർച്ചയാകാറുണ്ട്.ആയിരം വർഷത്തോളം പഴക്കമുള്ള സമ്പന്നമായ ചരിത്രമുണ്ട് ഇന്ത്യൻ വിഭവങ്ങൾക്ക്. അതുകൊണ്ട് തന്നെ വിദേശികൾ ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കാൻ പ്രത്യേക ...

ജയവും കപ്പും നമുക്കെന്തിനാ… ബിരിയാണി പോരെ…!ഹോട്ടല്‍ ഫുഡിനോട് നോ പറഞ്ഞ്, കൊല്‍ക്കത്ത ബിരിയാണി കൂട്ടത്തോടെ ഓര്‍ഡര്‍ ചെയ്ത് പാക് താരങ്ങള്‍

കൊല്‍ക്കത്ത: ലോകകപ്പിലെ പ്രകടനം മോശമാണെങ്കിലും പാകിസ്താന്‍ താരങ്ങള്‍ ബിരിയാണിയോട് പ്രിയത്തിന് കുറവില്ല. കൊല്‍ക്കത്തയിലെത്തിയ ക്രിക്കറ്റ് താരങ്ങള്‍ ഹോട്ടല്‍ ഫുഡിനോട് നോ പറഞ്ഞ്, ഓര്‍ഡര്‍ ചെയ്ത് ഒരു ലോഡ് ...