'സിംപ്ളി ദി ബെസ്റ്റ്; എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചത്'; ബിരിയാണിയുടെ രുചിയെ വാഴ്ത്തി ജപ്പാൻ അംബാസഡർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സിംപ്ളി ദി ബെസ്റ്റ്; എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചത്’; ബിരിയാണിയുടെ രുചിയെ വാഴ്‌ത്തി ജപ്പാൻ അംബാസഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 11:51 am IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ തനത് രുചി വൈവിധ്യം ആഗോള തലത്തിൽ ചർച്ചയാകാറുണ്ട്.ആയിരം വർഷത്തോളം പഴക്കമുള്ള സമ്പന്നമായ ചരിത്രമുണ്ട് ഇന്ത്യൻ വിഭവങ്ങൾക്ക്.
അതുകൊണ്ട് തന്നെ വിദേശികൾ ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കാൻ പ്രത്യേക താൽപര്യം കാണിക്കാറുണ്ട്. ബിരിയാണിയുടെ രുചിയിൽ മയങ്ങി ജപ്പാൻ അംബാസഡർ ഹിരോഷി സുസുക്കി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ലക്നൗ സന്ദർശനവേളയിൽ ആസ്വദിച്ച് ബിരിയാണി കഴിക്കുന്ന  ചിത്രം അദ്ദേഹം തന്നെയാണ് എക്‌സിൽ പങ്കുവെച്ചത്.

”രണ്ട് ദിവസം തുടർച്ചയായി ലക്നൗ ബിരിയാണി! എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബിരിയാണി,” അദ്ദേഹം എക്‌സിൽ കുറിച്ചു.  ലക്നൗ സന്ദർശനത്തിന്റെ മറ്റു ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചുിട്ടുണ്ട്.

ലക്നൗവിലെ പ്രശസ്ത വിഭവമായ അവാദി ബിരിയാണിയാണ് ജപ്പാൻ അംബാസിഡർ ആസ്വദിച്ചത്. ആട്ടിറച്ചി ചേര്‍ത്ത പ്രത്യേക തരം ബിരിയാണിയാണിത്. കുറച്ചേറെ സമയമെടുത്താണ് ഇത് തയ്യാറാക്കുന്നത്. ദക്ഷിണേന്ത്യൻ ബിരിയാണികളിൽ നിന്നും രുചിയിലും കാഴ്ചയിലും വ്യത്യസ്തമാണ് അവാദി ബിരിയാണി.

Lucknowi Biryani for two days in a row !

Simply the best Biryani I’ve ever had !! 👍😄 pic.twitter.com/5Qj5f8fGFw

— Hiroshi Suzuki, Ambassador of Japan (@HiroSuzukiAmbJP) November 4, 2023


ഇന്ത്യൻ ഭക്ഷണവുമായി ബന്ധപ്പെട്ട ഹിരോഷി സുസുക്കി വീഡിയോ വൈറലാകുന്നത് ഇതാദ്യമായല്ല. പൂനെയിലെ വിവിധ ഭക്ഷണശാലകളിൽ നിന്നും ഭാര്യയുമൊത്ത് പ്രാദേശിക കോലാപുരി ഭക്ഷണം ആസ്വദിക്കുന്നതിന്റെ വീഡിയോ ജൂണിൽ അദ്ദേഹം പങ്കിട്ടിരുന്നു. ആ വീഡിയോയോ കമന്റ് ചെയ്തവരുടെ കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. കൂടാതെ മുമ്പ്, വാരണാസിയിൽ ഗോൾ ഗപ്പാസ്, ബനാറസി താലി എന്നിവയും പരീക്ഷിക്കുന്ന ചിത്രങ്ങളും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.

Tags: BiryaniJapan Ambaseder
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies