ഒരു കുട്ടിക്ക് 6. 78 രൂപ!! ഇനി വെജിറ്റബിൾ ബിരിയാണിയെന്ന് മന്ത്രി വി ശിവൻകുട്ടി; ആധാരം പണയത്തിലാണെന്ന് അദ്ധ്യാപകർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കുട്ടിക്ക് 6. 78 രൂപ!! ഇനി വെജിറ്റബിൾ ബിരിയാണിയെന്ന് മന്ത്രി വി ശിവൻകുട്ടി; ആധാരം പണയത്തിലാണെന്ന് അദ്ധ്യാപകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 05:34 pm IST
Facebook
Twitter
WhatsAppTelegram

കുഞ്ഞുങ്ങൾക്ക് ഈ അക്കാദമിക വർഷത്തെ സമ്മാനം എന്ന് കൊട്ടിഘോഷിച്ചാണ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണം പ്രഖ്യാപിച്ചത്. പരിഷ്കരിച്ച മെനു പ്രകാരം ആഴ്‌ചയിൽ ഒരു ദിവസം വെജിറ്റബിൾ  ബിരിയാണിയോ ഫ്രൈഡ് റൈസോ നൽകുമെന്നാണ് പറയുന്നത്. കേട്ടപ്പോൾ എല്ലാവർക്കും കൊള്ളാമെന്ന് തോന്നിയെങ്കിലും  അദ്ധ്യപക‍ർ ഇത് കേട്ട് ശരിക്കും ഞെട്ടി.

കാരണം 6. 78 രൂപയാണ് ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിന് സർക്കാർ അനുവദിക്കുന്ന തുക. യുപിക്കാണെങ്കിൽ 10. 17 രൂപയും. പാചകവാതകം, സാധനങ്ങളുടെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം അടക്കം എല്ലാത്തിനും കൂടിയാണ് ‘വൻ’ തുക നൽകുന്നത്. താഴ്ന്ന ക്വാളിറ്റി ബിരിയാണി അരിക്ക് കിലോ​ഗ്രാമിന് 75 രൂപയോളം വരും. കൂടാതെ നെയ്യും കശുവണ്ടിയും പച്ചക്കറിയും  വേറെ.

പഴയ മെനു പ്രകാരം ഉച്ചഭക്ഷണം നൽകാൻ  അ​​ദ്ധ്യപകർ പാടുപെടുകയാണ്.  പലരും ഈ വകയിൽ ലക്ഷങ്ങളുടെ കടക്കാരായി മാറി. ഇതിന് പിന്നാലെയാണ് ബിരിയാണിയും കൂടി മെനുവിൽ ഇടം പിടിച്ചത്. മെനു പരിഷ്കരണം എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതിനുള്ള തുക കൂടി അനുവദിക്കണമെന്നാണ് ആവശ്യം.

നിലവിൽ 500 കുട്ടികൾക്ക് രണ്ട് പാചകതൊഴിലാളിയാണ് സ്കൂളിലുള്ളത്. രണ്ട് പേരെ കൊണ്ട് പുതിയ മെനു പ്രകാരമുള്ള ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്നും അ​ദ്ധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നൂറ് കുട്ടികൾക്ക് രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കണമെന്നാണ് സം​ഘടനകൾ ആവശ്യപ്പെടുന്നത്.

Tags: v sivankuttyBiryani
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies