BJP-K Surendran - Janam TV
Saturday, November 8 2025

BJP-K Surendran

സംസ്ഥാനത്ത് നാർക്കോട്ടിക്ക് ജിഹാദ്?? രാസലഹരി കേസുകളിൽ അറസ്റ്റിലായ ഭൂരിഭാ​ഗത്തിനും തീവ്രമത സംഘടനകളുമായി ബന്ധം; ആശങ്കപ്പെടുത്തുന്ന കണക്കുകൾ

കോഴിക്കോട്: നർക്കോട്ടിക് ജിഹാദ് ഉണ്ടെന്നതിനു തെളിവായി മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരുടെ കണക്കുകൾ. കോഴിക്കോട് രണ്ട് മാസത്തിനിടെ രാസലഹരി കേസുകളിൽ പിടിക്കപ്പെട്ടവരിൽ അധികവും  തീവ്രമത സംഘടനകളിൽ ഉൾപ്പെട്ടവരാണ്.ലഹരി കേസുകൾക്ക് ...

‘ഏകാധിപത്യം സഹിക്കാൻ വയ്യ’; പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രാദേശിക നേതാവ് ബിജെപിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുണ്ടായ പൊട്ടിത്തെറി പാലക്കാട് കോൺഗ്രസിൽ അവസാനിക്കുന്നില്ല. പ്രാദേശിക കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. 35 വർഷത്തോളം കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചിരുന്ന പുരുഷോത്തമൻ ...

8 വർഷം കോൺഗ്രസ് സ്വീകരിച്ചത് പിണറായി സർക്കാരിനെ സഹായിക്കുന്ന നിലപാട്; ഉപജാപക സംഘത്തെ ജനങ്ങൾ വിലയിരുത്തും: കെ സുരേന്ദ്രൻ

പാലക്കാട്: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാരിനെ ശരിയായ രീതിയിൽ പ്രതിരോധത്തിലാക്കാൻ യുഡിഎഫിന് സാധിച്ചില്ലെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 8 ...

‘സുവിശേഷക്കാരിൽ സ്വർണ്ണനാവുകാരൻ’; ബസേലിയസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ

എറണാകുളം: യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സേവന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന മഹത് വ്യക്തിത്വമായിരുന്നു തോമസ് ...

മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോർന്നു; കൊള്ളക്കാരുടെ താവളമായി പിണറായി വിജയന്റെ ഓഫീസ്; രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

എറണാകുളം: മുഖ്യമന്ത്രിയുടെ വിശ്വാസ്യത ഇത്രയധികം തകർന്ന സാഹചര്യം ഇതിന് മുൻപുണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ തെറ്റായ പ്രവണതകൾ എൽഡിഎഫിലെ എംഎൽഎ തന്നെ അക്കമിട്ട് ...

‘മുകേഷിന് തുടരാൻ ധാർമ്മികമായ അവകാശമില്ല; ബലാത്സം​ഗ കേസിൽ അറസ്റ്റിലായ എംഎൽഎയോട് പിണറായി രാജി ആവശ്യപ്പെടാത്തത് എന്തുകൊണ്ട്?’

കോഴിക്കോട്: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഒരാൾക്ക് ആ സ്ഥാനത്ത് ...

ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഉദാഹരണം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നതിന് സർക്കാർ മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും നാൾ പുറത്തുവിടാതിരുന്നതിന് സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹേമ കമ്മിറ്റി ...

സോളാർ സമരം ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ നേർക്കാഴ്ച; മുഖ്യമന്ത്രി പദവി രാജി വയ്‌ക്കണം; യുഡിഎഫ് ടിപി വധക്കേസ് രാഷ്‌ട്രീയമായി മുതലെടുത്തു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സോളാർ സമരം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയതാണെന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ തുറന്നുപറച്ചിൽ, ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സോളാർ ...

സ്ഥാനാർത്ഥികൾക്ക് ഊർജം പകരാൻ കെ. സുരേന്ദ്രൻ; മുംബൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

മുംബൈ: ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിൽ. വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. ബി ...

കേരളത്തിലുള്ളത് ഫ്‌ലക്‌സ് ബോർഡ് എംപിമാർ; ഏറ്റവും വലിയ ഫ്‌ലക്‌സ് ബോർഡ് എംപി പ്രേമചന്ദ്രൻ: കെ സുരേന്ദ്രൻ

കൊല്ലം: കേരളത്തിൽ എൻഡിഎയ്ക്ക് മുൻതൂക്കം ലഭിക്കുന്നതിനാൽ യുഡിഎഫിനും എൽഡിഎഫിനും വെപ്രാളമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎ ജയിക്കുമെന്ന് മനസിലായപ്പോൾ ...

പിണറായി സർക്കാർ സ്ത്രീ പീഡകർക്കൊപ്പമെന്ന് കെ.സുരേന്ദ്രൻ; അനിതയുടെ നിയമനം തടഞ്ഞതിൽ തെളിയുന്നത് സർക്കാരിന്റെ സ്ത്രീവിരുദ്ധത

കോഴിക്കോട്: പിണറായി സർക്കാർ സ്ത്രീ പീഡകർക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് സർക്കാർ നിൽക്കുന്നത്. അനധികൃതമായി സിപിഎം ക്രിമിനലുകളെ ...

‘കെ.സുരേന്ദ്രൻ അവർകളേ…’; കെ.സുധാകരന് പകരം കെ.സുരേന്ദ്രന് സ്വാ​ഗതം; അമളിപറ്റി ആന്റോ ആന്റണി

പത്തനംതിട്ട: കോൺ​ഗ്രസ് പാർട്ടിയുടെ സമരാ​ഗ്നി പരിപാടിക്കിടെ കെ.സുധാകരന് പകരം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് സ്വാ​ഗതം ആശംസിച്ച് മുതിർന്ന നേതാവ് ആന്റോ ആന്റണി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ...

പ്രധാനസേവകൻ വീണ്ടും മലയാള മണ്ണിൽ; കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും: കെ. സുരേന്ദ്രൻ

തൃശൂർ: പ്രധാനസേവകനെ വീണ്ടും കേരളത്തിലേക്ക് വരവേൽക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഈ മാസം ...

നരേന്ദ്രമോദിയെ പോലെ ഒരു സർക്കാരും കേരളത്തെ സഹായിച്ചിട്ടില്ല; ഇരു മുന്നണികളോടും കേരള ജനത ഉടനെ ‘ടാറ്റ ബൈ’ പറയും: കെ സുരേന്ദ്രൻ

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഹൃദയത്തിൽ സ്വീകരിച്ചതിന്റെ തെളിവാണ് കേരള പദയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊല്ലം ചിന്നക്കടയിൽ നടക്കുന്ന പദയാത്രയുടെ ...

കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര 26 ന് ആരംഭിക്കും; ഉദ്ഘാടനത്തിന് ജെപി നദ്ദയെത്തും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് 27-ാം തീയതി കാസർഗോഡ് ആരംഭം കുറിക്കും. താളിപ്പടുപ്പ് മൈതാനത്ത് നിന്നും വൈകുന്നേരം 3 മണിയ്ക്ക് ...