കേരളത്തിലുള്ളത് ഫ്‌ലക്‌സ് ബോർഡ് എംപിമാർ; ഏറ്റവും വലിയ ഫ്‌ലക്‌സ് ബോർഡ് എംപി പ്രേമചന്ദ്രൻ: കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലുള്ളത് ഫ്‌ലക്‌സ് ബോർഡ് എംപിമാർ; ഏറ്റവും വലിയ ഫ്‌ലക്‌സ് ബോർഡ് എംപി പ്രേമചന്ദ്രൻ: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കേരളത്തിൽ എൻഡിഎയ്‌ക്ക് മുൻതൂക്കം ലഭിക്കുന്നതിനാൽ യുഡിഎഫിനും എൽഡിഎഫിനും വെപ്രാളമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎ ജയിക്കുമെന്ന് മനസിലായപ്പോൾ നേതാക്കൾ മാന്യത മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് എൻഡിഎ ജയിക്കും. കൃഷ്ണകുമാർ ജയിച്ചാൽ കേന്ദ്രമന്ത്രിയാകും, കൊല്ലത്ത് നിന്നും ഒരു കേന്ദ്രമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

എൻഡിഎയുടെ പ്രകടന പത്രിക വന്നതോടെ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി. കേരളത്തിൽ വികസന പദ്ധതികൽ കൊണ്ടു വരുന്നത് പ്രധാനമന്ത്രിയാണെങ്കിലും, അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്നത് എൽഡിഎഫിന്റേയും യുഡിഎഫിന്റേയും നേതാക്കളും എംപിമാരും ചേർന്നാണ്. സത്യത്തിൽ കേരളത്തിലെ എംപിമാരെ ഫ്‌ലക്‌സ് ബോർഡ് എംപിമാർ എന്നാണ് വിളിക്കേണ്ടത്. ഇതിൽ ഏറ്റവും വലിയ ഫ്‌ലക്‌സ് ബോർഡ് എംപി പ്രേമചന്ദ്രനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യ -മൃഗ സംഘർഷത്തിലെ പരിഹാരത്തിൽ മോദി ഗ്യാരന്റി പറഞ്ഞു കഴിഞ്ഞു. എന്നാൽ കോൺഗ്രസും എൽഡിഫും ഈ വിഷയം അവഗണിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനല്ല വർഗ്ഗീയവാദികളുമായി കൂട്ടുകൂടാനാണ് സമയം. രാഹുലിന് പിഎഫ്ഐ പിണറായിക്ക് പിഡിപി എന്നാണ് വാസ്തവം. കേരള സ്റ്റോറി കാണാൻ ആളുകൾ കൂടുന്നു. സംസ്ഥാനത്തെ മറ്റ് പ്രശ്‌നങ്ങളെക്കാൾ പിണറായിക്ക് സിഎഎയും കേരള സ്റ്റോറിയും മാത്രമാണ് പ്രശ്നം.

മുഹമ്മദ് റിയാസിന്റെ പ്രസ്താവന ദുഷ്ടലാക്കോടെയാണ്. ഒരു വിഭാഗത്തെ ഏകോപിക്കാൻ കുറച്ച് നാളായി റിയാസ് ശ്രമിക്കുന്നു. പച്ചയായ വർഗ്ഗീയധ്രുവീകരണമാണ് ഇത്. മുഖ്യമന്ത്രിയും ഇത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: K SurendranBJP-K Surendran
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies