മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോർന്നു; കൊള്ളക്കാരുടെ താവളമായി പിണറായി വിജയന്റെ ഓഫീസ്; രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോർന്നു; കൊള്ളക്കാരുടെ താവളമായി പിണറായി വിജയന്റെ ഓഫീസ്; രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 07:13 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മുഖ്യമന്ത്രിയുടെ വിശ്വാസ്യത ഇത്രയധികം തകർന്ന സാഹചര്യം ഇതിന് മുൻപുണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ തെറ്റായ പ്രവണതകൾ എൽഡിഎഫിലെ എംഎൽഎ തന്നെ അക്കമിട്ട് തുറന്നു പറഞ്ഞുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കൊള്ളക്കാരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ ബിജെപി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

” കൊള്ളക്കാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്ന സാഹചര്യം ഇതിന് മുൻപുണ്ടായിട്ടില്ല. ഭരണപക്ഷത്തിനെതിരെ ബിജെപി ഉന്നയിച്ച കാര്യങ്ങൾ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതും വ്യക്തമാക്കുന്നതുമാണ് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ. പണത്തിനും, അധികാരത്തിനും, അഴിമതിക്കും വേണ്ടി എല്ലാ നയങ്ങളും തത്വങ്ങളും ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും മുന്നോട്ട് പോകുന്നത്.”- കെ സുരേന്ദ്രൻ പറഞ്ഞു.

തൃശൂർ പൂരം കലക്കിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന വ്യാജപ്രചരണങ്ങളാണ് മറ്റുള്ളവർ നടത്തുന്നത്. ഏതെങ്കിലും പൂരം കലക്കിയിട്ടല്ല സുരേഷ് ഗോപി വിജയിച്ചത്. ജനങ്ങളുടെ ഹൃദയം കീഴടക്കിയാണ് സുരേഷ് ഗോപി വിജയിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാരിന് രാഷ്‌ട്രീയമോ ധാർമ്മിതകതയോ നിലനിർത്താൻ കഴിയാതെയായിരിക്കുന്നു. മുഖ്യമന്ത്രി രാജിവച്ച് തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാകണമെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Tags: Pinarayi VijayanBJP-K SurendranSlams CPM
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies