BJP leaders - Janam TV
Friday, November 7 2025

BJP leaders

പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് AI വീഡിയോ പ്രചരിപ്പിച്ച സംഭവം; കോൺ​ഗ്രസിനെതിരെ കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺ​ഗ്രസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഐടി സെല്ലിനെതിരെയും കേസെടുത്തിട്ടുണ്ട്. ബിജെപി ഡൽഹി തെരഞ്ഞെടുപ്പ് സെൽ ...

മഹാകുംഭമേള; ദേശീയ നേതാക്കളെ സന്ദർശിച്ച്, ക്ഷണക്കത്ത് കൈമാറി യോ​ഗി ആദിത്യനാഥ്

ന്യൂഡൽഹി: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഡൽഹിയിലെത്തിയ യോ​ഗി ആദിത്യനാഥ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ...

പിറന്നാൾ ദിനത്തിലും കർമ്മനിരതനായി നരേന്ദ്രമോദി; പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം

ന്യൂഡൽഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടെത്തുന്നത്. ജന്മദിനത്തിലും അദ്ദേഹം തന്റെ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്. ഭുവനേശ്വറിലെ ...

അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനത്തിനുള്ള അം​ഗീകാരം; കേരളത്തിന് മോദി 3.0 ലെ സമ്മാനം- ജോർജ് കുര്യൻ

അഭിഭാഷകനും ബിജെപി കേരളം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യനെ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഉൾപ്പെടുത്തുമ്പോൾ അത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണ്. അൽഫോൺസ് ...

ആചാരങ്ങൾ വഴിമാറി; നരേന്ദ്രമോദിയെ കാൽ തൊട്ട് നമസ്‌കരിച്ച് പാപുവ ന്യൂഗിനിയൻ പ്രധാനമന്ത്രി; പ്രതികരിച്ച് പ്രമുഖ നേതാക്കൾ

പോർട്ട് മോർസ്‌ബെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ. കാൽ തൊട്ട് നമസ്‌കരിച്ചാണ് നരേന്ദ്രമോദിയെ ജെയിംസ് വരവേറ്റത്. വിമാനമിറങ്ങിയ നരേന്ദ്രമോദിയെ ...

മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് ശ്രവിച്ച് ബിജെപിയിലെ പ്രമുഖ നേതാക്കൾ ; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി : പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പൂർത്തീകരിച്ചതിന്റെ ഭാഗമായി ബിജെപിയിലെ പ്രമുഖ നേതാക്കൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ...

2024 ലോ​കസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ച് കൊള്ളൂ; ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കണമെന്ന് ജെ.പി.നദ്ദയുടെ നിർദ്ദേശം

ഡൽഹി: 2024-ലെ ലോ​കസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ പാർട്ടി നേതാക്കളോട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് താഴേതട്ടിൽ തൊട്ട് പ്രവർത്തനം ...

നടൻ മാധവനെയും നമ്പി നാരായണനെയും ആദരിച്ച് ബിജെപി നേതാക്കൾ; പാർലമെന്റിൽ ‘റോക്കട്രി’ പ്രദർശിപ്പിച്ചു

നിരൂപക പ്രശംസ നേടിയ സിനിമ റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ പ്രത്യേക പ്രദർശനം പാർലമെന്റിൽ വെളളിയാഴ്ച്ച നടന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആർ മാധവൻ അഭിനയിച്ച ചിത്രത്തെ ...

ഉദയ്പൂർ കൊലയാളികൾ ബിജെപി നേതാക്കളേയും ലക്ഷ്യമിട്ടു; അന്വേഷണത്തിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ- Udaipur Murder

ന്യൂഡൽഹി: നൂപുർ ശർമ്മയെ പിന്തുണച്ച ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികൾ ബിജെപി നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ. പ്രതികളായ റിയാസ് അക്താരി, ഗൗസ് മുഹമ്മദ് ...

ജലദൗർലഭ്യം പരിഹരിക്കാൻ പ്രാദേശികമായി കുളങ്ങൾ തയ്യാറാക്കണം; കടുത്ത വേനലിനെ നേരിടാൻ ബിജെപി പ്രവർത്തകർ സജ്ജരാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വേനൽ മാസങ്ങൾക്ക് മുന്നോടിയായി തങ്ങളുടെ പ്രദേശങ്ങളിൽ കൂടുതൽ കുളങ്ങൾ നിർമ്മിക്കാൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രമദാനിന്റെ ഭാഗമായി തങ്ങളുടെ പ്രദേശത്ത് കൂടുതൽ കുളങ്ങൾ ...

കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കലുമായി ബിജെപിയുടെ പ്രതിഷേധം

ചെങ്ങന്നൂർ: കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കല്ലുമായി ബിജെപിയുടെ പ്രതിഷേധം. ബിജെപിയുടെ ചെങ്ങന്നൂർ, മാന്നാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ...

ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗം; ബിജെപി ബംഗാളിൽ കൈവരിച്ചത് സമാനതകൾ ഇല്ലാത്ത വളർച്ചയെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗം ഡൽഹിയിൽ തുടങ്ങി. അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ പങ്കെടുക്കും. ബംഗാളിൽ ബിജെപി കൈവരിച്ചത് ...

ബംഗാൾ കലാപം; ലൈംഗീകപീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് 

കൊൽക്കത്ത:  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. ...