bjp palakkad - Janam TV

bjp palakkad

എന്നെ തോൽപിക്കാൻ 27,000 വോട്ട് മറിച്ചുവെന്നാണ് എസ്ഡിപിഐ പറഞ്ഞത്; പാലക്കാടും സംഭവിച്ചത് അതു തന്നെയാണെന്ന് പി.സി. ജോർജ്

കൊച്ചി; കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വർഗീയവൽക്കരണം എത്രത്തോളം അപകടകരമായി മാറിയെന്ന ചോദ്യമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന ചോദ്യമെന്ന് പിസി ജോർജ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ മുന്നേറ്റം എത്ര ...

നമ്മുടെ ചങ്കിലാണ് ആദർശം, ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല ആദർശത്തിനാണ് പ്രത്യേകതയെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല പ്രത്യേകത ആദർശത്തിനാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് പിന്തുണ ...

“ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻതാടികളിലല്ല, ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്നവരിലാണ് സംഘപരിവാർ പ്രവർത്തകരുടെ ശക്തി”

പാലക്കാട്: എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും കൗരവപ്പടയ്ക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് പാണ്ഡവപക്ഷം തന്നെ വിജയിക്കുമെന്നും സി കൃഷ്ണകുമാർ തേര് തെളിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

പാലക്കാട് ഇത്തവണ താമര വിരിയും; മണ്ഡലത്തിന്റെ വികസനത്തിനായി തയ്യാറാക്കുന്നത് മികച്ച മാസ്റ്റർ പ്ലാൻ; സി. കൃഷ്ണകുമാർ മികച്ച സ്ഥാനാർത്ഥിയെന്ന് മെട്രോമാൻ

പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാലക്കാടിൽ ഇത്തവണ വിജയം ഉറപ്പാണെന്നും ...

വിവാഹ സർക്കാരത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷബാധ; വരനും വധുവും ഉൾപ്പെടെയുള്ളവർ ചികിത്സയിൽ

പാലക്കാട്: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പലരും ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. ഷൊർണൂർ കുളപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ...

അട്ടപ്പാടിയിൽ സിപിഎം,കോൺഗ്രസ്, സിപിഐ നേതാക്കളടക്കം 200 പേർ ബിജെപിയിൽ ചേർന്നു

പാലക്കാട്: അട്ടപ്പാടിയിൽ സിപിഎം, കോൺഗ്രസ് നേതാക്കളടക്കം 200 പേർ ബിജെപിയിൽ ചേർന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവും പുതൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന തങ്കവേലു, ആദിവാസി ...

റോഡ് മുഴുവൻ കുണ്ടും കുഴിയും; യാത്രക്കാർക്ക് ‘ഗട്ടറിനൊരു കട്ടൻ’ നൽകി യുവമോർച്ച

പാലക്കാട് : ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതയായ ഷൊർണൂർ - പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല. റോഡ് പൂർണമായും തകർന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. റോഡിൽ ...

ഷാഫി പറമ്പിൽ തള്ളിയത് 75 ലക്ഷം ; കിട്ടിയത് നഗരസഭയുടെ 65 ലക്ഷം മാത്രം ; ഡിസ്‌പ്ലേ പോയ മോയൻ സ്‌കൂളിലെ ഡിജിറ്റലൈസേഷൻ

പാലക്കാട് : നഗരത്തിലെ മോയൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ പദ്ധതിയിൽ ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ അഴിമതി ആരോപണം ശക്തമാകുന്നു. ഏഴുവർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി ...