ബ്രഹ്മപുത്ര നദിയിൽ ബോട്ടപകടം; സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നതായി വിവരം
ഗുവാഹട്ടി: അസമിലെ ധ്രൂബി ജില്ലയിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് മുങ്ങി. നൂറിലധികം യാത്രക്കാർ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. 10 മോട്ടോർ സൈക്കിളും ഉണ്ടായിരുന്നതായാണ് വിവരം. ധ്രൂബി ടൗണിൽ ...