ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്ന് പറഞ്ഞു; കളി കാര്യമായി; മദ്ധ്യവയസ്‌കനെതിരെ കേസ്
നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബാണെന്ന് മറുപടി പറഞ്ഞ മദ്ധ്യവയസ്‌കൻ പോലീസ് പിടിയിൽ. മാമ്മൻ ജോസഫ്(63) എന്നയാളാണ് പോലീസിന്റെ ...