യുവാക്കൾക്ക് സ്വയം തൊഴിൽ പദ്ധതിയുമായി കർണാടക സർക്കാർ; ‘സ്വാമി വിവേകാനന്ദ യുവശക്തി പദ്ധതി’യുടെ ഉദ്ഘാടനം മാർച്ച് 23-ന്
ബെംഗളൂരു : സ്വയം തൊഴിൽ പദ്ധതിയായ സ്വാമി വിവേകാനന്ദ യുവ ശക്തി സംഘ പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 23-ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ...







