books - Janam TV
Thursday, July 10 2025

books

300 കടന്ന് കൂട്ടുകെട്ട് ! എ‍ഡ്ജ്ബാസ്റ്റണിൽ പതറി ഇന്ത്യ; ലീഡ്സ് ഭീതിയോ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രേഖപ്പെടുത്തുന്ന അപൂർവം കൂട്ടുക്കെട്ടുകളിലൊന്നായി ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് ജോഡികളുടെ ഇന്നിം​ഗ്സ്. എ‍ഡ്ജ്ബാസ്റ്റണിൽ ഇവരുടെ പാർട്ണർഷിപ്പിൽ 368 പന്തുകളിൽ പിറന്നത് 303 റൺസാണ്. ...

സാഹിത്യലോകത്തിന് രണ്ട് പുസ്തകങ്ങൾ കൂടി; പി. എസ് ശ്രീധരൻപിള്ളയുടെ പുസ്തകങ്ങളുടെ പ്രകാശനം നടന്നു; എഴുത്തിന്റെ 50 വർഷങ്ങൾ, ആഘോഷം ഇന്ന് കോഴിക്കോട്

ംകോഴിക്കോട്: 250 പുസ്തകങ്ങൾ രചിച്ച് എഴുത്തിൻ്റെ മേഖലയിൽ 50-ാം വാർഷികം ആഘോഷിക്കുകയാണ് ​ഗോവ ​ഗവർണർ പി.എസ് ശ്രീധരൻപിള്ള. ഇതിൻ്റെ ഭാ​ഗമായി പി. എസ് ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ ...

മാധവ് ജിയുടെ രചനകൾ പുസ്തകരൂപത്തിൽ പുറത്തിറക്കി കുരുക്ഷേത്ര പ്രകാശൻ

കോഴിക്കോട്: ഹിന്ദുനവോത്ഥാന നായകനും ആർഎസ്എസ് പ്രചാരകനുമായിരുന്ന പി മാധവ് ജിയുടെ രചനകൾ പുസ്തക രൂപത്തിൽ പുറത്തിറക്കി കുരുക്ഷേത്ര പ്രകാശൻ. രാഷ്ട്രചൈതന്യ രഹസ്യം, ആത്മചൈതന്യ രഹസ്യം, മാധവചൈതന്യം എന്നീ ...

മഹത്തരമായ രചനകൾ പരസ്പരം കൈമാറി എസ്.ജയ്ശങ്കറും ബിൽ ഗേറ്റ്സും

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. കൂടിക്കാഴ്ചയ്ക്കൊടുവിൽ ഇരുവരും എഴുതിയ ‌പുസ്തകങ്ങൾ പരസ്പരം കൈമാറി. ഇരുവരും പുസ്തകങ്ങളുമായി നിൽക്കുന്ന ...

ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ വായനക്കാരിലേക്ക്; അദ്ദേഹം ഇതുവരെ രചിച്ചത് ഇരുന്നൂറ് പുസ്തകങ്ങൾ

പനാജി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കവിതാ സമാഹാരമായ എന്റെ പ്രിയ കവിതകൾ, ഇംഗ്ലീഷ് പുസ്തകങ്ങളായ ഹെറിറ്റേജ് ട്രീസ് ഓഫ് ...

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പനാജി: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സ്‌ട്രൈക്കിംഗ് എ കോഡ് എന്ന പുസ്തകം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രൊട്ടക്ട് ...

ഒരു കത്തെഴുതാൻ പോലും എനിക്ക് 2-3 ദിവസം വേണം; അപ്പോഴാണ് ഇത്ര തിരക്കേറിയ മനുഷ്യൻ 182 പുസ്തകങ്ങൾ പൂർത്തിയാക്കുന്നത്; ശ്രീധരൻപിള്ളയെക്കുറിച്ച് മമ്മൂട്ടി

കൊച്ചി: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള എഴുതിയ 182 പുസ്തകങ്ങളുടെ പ്രദർശനവും സംവാദവും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ നടന്നു. ജസ്റ്റിസ് സിറിയക് ജോസഫാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ...

മദ്രസയിൽ നിന്നും മോഷണം പോയ ഗ്രന്ഥങ്ങൾ അസംഖാന്റെ സർവ്വകലാശാലയിൽ; കണ്ടെടുത്തത് 10,000 ഗ്രന്ഥങ്ങൾ

ലക്‌നൗ: ഉത്തർപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മദ്രസയിൽ നിന്നും മോഷണം പോയ ഗ്രന്ഥങ്ങൾ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ ഉടമസ്ഥതയിലുള്ള സർവ്വകലാശാലയിൽ നിന്നും കണ്ടെത്തി. പതിനായിരം പുസ്തകങ്ങളാണ് ...

രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെയും മുൻഗാമികളുടെയും ചിത്രങ്ങളടങ്ങിയ പുസ്തകം 24 ന് പ്രകാശനം ചെയ്യും

ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും രാജ്യത്തിന്റെ മുൻ രാഷ്ട്രപതിമാരുടെയും അപൂർവ ഫോട്ടോകളടങ്ങിയ പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു. ജൂലൈ 24 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാകും പ്രകാശനമെന്ന് ...

ചങ്ങലക്കിട്ട പുസ്തകങ്ങൾ; പുസ്തകങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ ?

ലൈബ്രറികളിൽ നിന്നും എടുക്കുന്ന പുസ്തകങ്ങൾ യഥാസമയം തിരിച്ചേൽപ്പിക്കുക എന്ന നല്ല ശീലം തീരെയില്ലാത്തവരാണധികവും. കുറച്ച് ഫൈൻ അടച്ചാലും ലൈബ്രേറിയൻ മുഖം കറുപ്പിച്ചാലും കുഴപ്പമില്ല വായിക്കാനെടുക്കുന്ന പുസ്തകം കുറച്ച് ...

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം; മാദ്ധ്യമ പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി : ഇരുപത്തിനാലാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള മാധ്യമപുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.  ഫീച്ചർ, വാർത്താചിത്ര പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിട്ടുള്ളത്. 2020-21 കാലത്തെ സാമൂഹ്യപ്രതിബദ്ധതയുള്ള മികച്ച ലേഖനങ്ങളും ഫീച്ചറുകളും ...