Border - Janam TV

Border

തടിയൻ്റവിട നസീറിന്റെ തോഴൻ, ഗുണ്ട ഷംനാദ് നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വധശ്രമം ഉൾപ്പടെ 22 കേസിൽ പ്രതി

യു.എ.പി.എ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിൽ ഷംനാദിനെ ഉത്തർപ്രദേശ് - നേപ്പാൾ അതിർത്തിയിൽ വച്ച് കേരള പൊലീസ് ...

ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ നൂറ് കെ-9 വജ്ര-T പീരങ്കികൾ; 7,629 കോടി രൂപയുടെ കരാർ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ വിന്യസിക്കാൻ100 കെ-9 വജ്ര-T പീരങ്കികൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ലാർസൻ ആൻഡ് ടൂബ്രോയുമായി (L&T) പ്രതിരോധമന്ത്രാലയം 7,629 കോടി രൂപയുടെ ...

മഞ്ഞുമലയിൽ തകരപ്പാട്ടയിൽ തല കുടുങ്ങി; കണ്ണ് കാണാതെ വലഞ്ഞ ഹിമാലയൻ കരടിക്കുഞ്ഞിന് രക്ഷകരായി ഇന്ത്യൻ സൈന്യം; വീഡിയോ

കശ്മീർ: മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് തകരപ്പെട്ടിയിൽ (ക്യാനിസ്റ്റർ) തലകുടുങ്ങിയ ഹിമാലയൻ കരടിക്കുട്ടിയെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. അതിർത്തി മേഖലയിലെ പ്രതികൂല കാലാവസ്ഥയിൽ നടന്ന രക്ഷാപ്രവർത്തന വീഡിയോയ്ക്ക് സോഷ്യൽ ...

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; കശ്മീർ അതിർത്തിയിൽ പാക് പൗരൻ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിലൂടെ (LoC) ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് പൗരൻ പിടിയിൽ. പാക് അധീന കശ്മീരിൽ നിന്നുള്ള സാലിഖ് എന്ന ...

ഇന്ത്യക്ക് വെല്ലുവിളി! സൂപ്പർ താരങ്ങൾക്ക് പരിക്ക്; ഓസ്ട്രേലിയക്കെതിരെ ചിലർ കളിച്ചേക്കില്ല

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വെല്ലുവിളിയായി പരിക്ക്. ഓപ്പണർ ശുഭ്മാൻ ​ഗില്ലാണ് ഏറ്റവും ഒടുവിൽ പരിക്കിൻ്റെ പിടിയിലുള്ള താരം. പരിശീലന മത്സരത്തിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ ...

ബോർഡർ – ​ഗവാസ്കർ ട്രോഫിയിൽ രോഹിത് കളിച്ചേക്കില്ല! കാരണമിത്

ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറിനോടും ബിസിസിഐയിലെ ഉന്നത ഉദ്യോ​ഗസ്ഥനോടും താരം ഇതിനെക്കുറിച്ച് ...

ഇന്ത്യ – ബം​​ഗ്ലാദേശ് അതിർത്തികൾ സുരക്ഷിതമാണ്; പരിഭ്രാന്തിയുടെ ആവശ്യമില്ല: ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: ബം​ഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ എല്ലാ അതിർത്തി പ്രദേശങ്ങളും സുരക്ഷിതമാണെന്ന് ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്. ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ ...

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ്..! അതിര്‍ത്തി കടന്ന പ്രണയത്തിന് സാഫല്യം; ഇന്ത്യന്‍ വരന് വേണ്ടി പാകിസ്താന്‍ യുവതിയെത്തി

അതിര്‍ത്തി കടന്നൊരു പ്രണയവും അത് വിവാഹത്തിലേക്ക് എത്തുന്നൊരു വാര്‍ത്തയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതില്‍ നായകന്‍ ഇന്ത്യക്കാരനും നായിക പാകിസ്താനിയുമാണ്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ജാവരിയ ഖനൂം ...

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം അനിവാര്യമെന്ന് ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിരമായി സമാധാനം തുടരണമെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി പ്രശ്നപരിഹാരം ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രിയും ...

അബദ്ധത്തിൽ ഇന്ത്യൻ അതിർത്തി കടന്നു; പാക് പൗരനെ മടക്കി അയച്ച് ബിഎസ്എഫ്

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി കടന്നുവന്ന പാക് പൗരനെ മടക്കി അയച്ച് ബിഎസ്എഫ്. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ നിന്നും അബദ്ധത്തിൽ ഇന്ത്യയിലേക്ക് കടന്ന വയോധികനെയാണ് ഇന്ത്യൻ അതിർത്തി സംരക്ഷണ ...

നുഴഞ്ഞുകയറാനൊരുങ്ങി ചൈന, പ്രതിരോധം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായി അതിർത്തിയിൽ നിശബ്ദ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിലിഗുരി മേഖലയിൽ പ്രതിരോധം ശക്തമാക്കി ഇന്ത്യ. കിഴക്കൻ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ...

അതിർത്തിയിൽ നുഴഞ്ഞ് കയറിയ പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് പിടികൂടി

ഗാന്ധിനഗർ: ഗുജറാത്ത് അതിർത്തിയിൽ നുഴഞ്ഞ് കയറിയ പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് പിടികൂടി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നഗർപാർക്കർ സ്വദേശി ദയാറാമിനെയാണ് പിടികൂടിയത്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവമുണ്ടായത്. ...

ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ബിഎസ്എഫ്

കൊൽക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയ്ക്ക് സമീപം ബിഎസ്എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പശ്ചിമബംഗാളിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായാണ് ക്യാമ്പ് നടത്തിയത്. സേനയും പ്രദേശവാസികളും തമ്മിലുള്ള പരസ്പര ...

അതിർത്തി കടന്ന് ഹെറോയിൻ; ആറംഗസംഘം പിടിയിൽ

ശ്രിനഗർ : പതിനൊന്ന് ഗ്രാമിന്റെ ഹേറോയിനുമായി ആറംഗസംഘം പിടിയിൽ.  അതിർത്തി സുരക്ഷ സേനയാണ് ആറംഗസംഘത്തെ പിടികൂടിയത്‌. 11 ഗ്രാം ഹെറോയിനേടൊപ്പം പ്യൂവോണിന്റെ 472 കാപ്‌സ്യൂളുകളും പരിശോധയനിൽ ഉദ്യോഗസ്ഥർ ...

കനത്ത മഞ്ഞ് വീഴ്ച; മലയിടുക്കിലേക്ക് കാൽ വഴുതി വീണ് മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: മൂന്ന് സൈനികർക്ക് വീരമൃത്യു. വടക്കൻ കശ്മീരിലെ കുപ്വാരയിലെ മച്ചൽ സെക്ടറിലാണ് ദാരുണ സംഭവമുണ്ടായയത്. ആഴത്തിലുള്ള മലയിടുക്കിലേക്ക് കാൽ വഴുതി വീണാണ് സൈനികർ വീരമൃത്യു വരിച്ചത്. മൂന്നു ...

ഇന്ത്യ-ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം; കോൺഗ്രസ് നോട്ടീസ് നൽകി

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഉണ്ടായ ഇന്ത്യ-ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. സംഘർഷത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയം ...

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ചിത്രങ്ങൾ ബിഎസ്എഫിന്റെ ക്യാമറയിൽ പതിഞ്ഞു; ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന

അമൃത്സർ: പാകിസ്താൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം.പഞ്ചാബിലെ പത്താൻകോട്ട് മേഖലയിലാണ് രണ്ട് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവരുടെ ചിത്രങ്ങൾ ബിഎസ്എഫിന്റെ തെർമൽ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മഞ്ഞിന്റെ മറവിലാണ് നുഴഞ്ഞുകയറിയതെന്ന് ...

ഇന്ത്യ-പാക് അതിർത്തിയിൽ 12 കിലോ ഭാരമുള്ള ഡ്രോൺ; ലക്ഷ്യം കള്ളക്കടത്ത്; വെടിവെച്ചിട്ട് സുരക്ഷാ സേന

ന്യൂഡൽഹി ;ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ അനധികൃതമായി കണ്ടെത്തിയ ഡ്രോൺ വെടിവെച്ചിട്ട് സുരക്ഷാ സേന. പഞ്ചാബിലെ അമൃത്സറിൽ ബോർഡർ ഔട്ട് പോസ്റ്റിലാണ് സംഭവം. പാകിസ്താനിൽ നിന്ന് പ്രവേശിച്ച ഒക്ടാ ...

ചൈനയെ പ്രതിരോധിക്കാനൊരുങ്ങി എസ് യു-30 യുദ്ധവിമാനങ്ങൾ ; പ്രതിരോധം മെച്ചപ്പെടുത്താൻ പുത്തൻ സംവിധാനങ്ങൾ അവതരിപ്പിച്ച് വ്യോമസേനയുടെ ആദ്യ വനിത ഓപ്പറേറ്റർ

ന്യൂഡൽഹി: അതിർത്തിയിൽ ചൈനയെ പ്രതിരോധിക്കാനൊരുങ്ങി വ്യോമസേനയിലെ സ്ത്രീ ശക്തി. എസ്‌യു-30 ആയുധ സംവിധാനങ്ങൾ ക്രമീകരിക്കുന്ന ജോലി ഏറ്റെടുത്ത ലഫ്റ്റനന്റ് തേജസ്വി അതിർത്തിയിൽ ഏത് സാഹചര്യവും നേരിടാൻ തയ്യറാണെന്ന് ...

അതിർത്തിയിലെ കമ്യൂണിസ്റ്റ് ഭീകരരുടെ കോട്ടകളിൽ സിആർപിഎഫിന്റെ ‘ഓപ്പറേഷൻ ഒക്ടോപസ്’; ചൈനീസ് ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും വൻ ശേഖരം പിടികൂടി

ന്യൂഡൽഹി: ഛത്തീസ്ഗഡ്-ഝാർഖണ്ഡ് അതിർത്തിയിലെ ഗർവ ജില്ലയിലെ ബുർഹ പഹാർ മലനിരകളിലെ കമ്യൂണിസ്റ്റ് ഭീകരരുടെ കോട്ടകൾ തകർത്ത് സിആർപിഎഫ്. ഓപ്പറേഷൻ ഒക്ടോപസ് എന്ന പേരിലാണ് സെപ്തംബർ നാലിനാണ് തിരച്ചിൽ ...

അതിർത്തിയിൽ വൻ ആയുധ ശേഖരം കണ്ടെത്തി സുരക്ഷാ സേന; ഭീകരർ ഉപേക്ഷിച്ചു കടന്നതായിരിക്കാം എന്ന് നിഗമനം

ദിസ്പൂർ: അസം-അരുണാചൽപ്രദേശ് അതിർത്തിയിൽ വൻ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്ത് സുരക്ഷാ സേന. രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേനയും പോലീസിന്റെയും സംയുക്ത തിരച്ചിലിലാണ് ഇവ ...

അതിർത്തിയിൽ അസ്വാഭാവികമായി മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നു; ആശങ്കാ ജനകമെന്ന് പോലീസ് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നതായി കണക്കുകൾ. ഇന്ത്യ- നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തി മേഖലകളിൽ മുസ്ലീം കുടുംബങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് അസം, യുപി ...

ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി ; അന്വേഷണം ഊർജ്ജിതമാക്കുമെന്ന് സേന

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു ജമ്മു കാശ്മീർ പോലീസ് . ഇന്ത്യൻ വ്യോമ അതിർത്തി പ്രദേശങ്ങളിൽ തുടർച്ചായി ഇത്തരം സംഭവങ്ങൾ ...

അതിർത്തിയിൽ സുരക്ഷാ സേനയ്‌ക്ക് നേരെ കള്ളക്കടത്ത് സംഘത്തിന്റെ ആക്രമണം; ഒരാളെ വധിച്ചു

ന്യൂഡൽഹി : അതിർത്തിയിൽ സുക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തി കള്ളക്കടത്ത് സംഘം. സംഘത്തിലെ ഒരാളെ സുരക്ഷാ സേന വധിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുള്ള ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലാണ് ...

Page 1 of 2 1 2