Border - Janam TV
Monday, July 14 2025

Border

അതിർത്തിയിൽ വൻ ആയുധ ശേഖരം കണ്ടെത്തി സുരക്ഷാ സേന; ഭീകരർ ഉപേക്ഷിച്ചു കടന്നതായിരിക്കാം എന്ന് നിഗമനം

ദിസ്പൂർ: അസം-അരുണാചൽപ്രദേശ് അതിർത്തിയിൽ വൻ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്ത് സുരക്ഷാ സേന. രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേനയും പോലീസിന്റെയും സംയുക്ത തിരച്ചിലിലാണ് ഇവ ...

അതിർത്തിയിൽ അസ്വാഭാവികമായി മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നു; ആശങ്കാ ജനകമെന്ന് പോലീസ് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നതായി കണക്കുകൾ. ഇന്ത്യ- നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തി മേഖലകളിൽ മുസ്ലീം കുടുംബങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് അസം, യുപി ...

ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി ; അന്വേഷണം ഊർജ്ജിതമാക്കുമെന്ന് സേന

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു ജമ്മു കാശ്മീർ പോലീസ് . ഇന്ത്യൻ വ്യോമ അതിർത്തി പ്രദേശങ്ങളിൽ തുടർച്ചായി ഇത്തരം സംഭവങ്ങൾ ...

അതിർത്തിയിൽ സുരക്ഷാ സേനയ്‌ക്ക് നേരെ കള്ളക്കടത്ത് സംഘത്തിന്റെ ആക്രമണം; ഒരാളെ വധിച്ചു

ന്യൂഡൽഹി : അതിർത്തിയിൽ സുക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തി കള്ളക്കടത്ത് സംഘം. സംഘത്തിലെ ഒരാളെ സുരക്ഷാ സേന വധിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുള്ള ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലാണ് ...

അതിരുകളില്ലാത്ത പ്രണയം: കാമുകനെ തേടി ബംഗ്ലാദേശിൽ നിന്ന് നീന്തിയെത്തിയ യുവതിയ്‌ക്ക് പ്രണയസാഫല്യം, ഒടുവിൽ പോലീസ് പിടിയിൽ

പ്രണയത്തിന് വേണ്ടി ഏത് കടലും താണ്ടുമെന്നാണ് പൊതുവേയുള്ള ചൊല്ല്. എവിടെ പോയാലും ഞാൻ നിന്നെ തേടിവരുമെന്ന് കമിതാക്കൾ അങ്ങോട്ടുമിങ്ങോട്ടും പറയാറുണ്ടെങ്കിലും മിക്ക സമയങ്ങളിലും ഇത് നടക്കാറില്ല. അതുപോലെ, ...

തീവ്രവാദ ആക്രമണ സാദ്ധ്യത; രാജസ്ഥാൻ ജാഗ്രതയിൽ; അതിർത്തി പ്രദേശങ്ങളിൽ നിരോധനാജ്ഞയും കർഫ്യൂവും

ജയ്പൂർ: തീവ്രവാദ ആക്രമണ സാദ്ധ്യതയിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുകളെ തുടർന്ന് രാജസ്ഥാനിൽ സുരക്ഷ ശക്തമാക്കി. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞയും കർഫ്യൂവും ഉൾപ്പെടെയുളള കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ...

കമ്യൂണിസ്റ്റ് ചൈനയെ ഞെട്ടിച്ച് നേപ്പാൾ ; അതിർത്തിയിൽ സൈനിക പോസ്റ്റുകൾ സ്ഥാപിച്ചു

കാഠ്മണ്ഡു : കമ്യൂണിസ്റ്റ് ചൈനയുടെ നക്കിക്കൊല്ലലിനെതിരെ നേപ്പാൾ സൈന്യത്തിന്റെ മറുപടി. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിച്ചു വിടുന്നതിനൊപ്പം നേപ്പാളിന്റെ ഭൂമി കയ്യിലാക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെയാണ് നേപ്പാൾ സൈന്യത്തിന്റെ ഇടപെടൽ. ...

Page 2 of 2 1 2