BOWLER - Janam TV
Sunday, July 13 2025

BOWLER

തല്ലി തോൽപ്പിക്കടാ..! ബം​ഗ്ലാദേശി ബാറ്ററെ കൈവച്ച് ദക്ഷിണാഫ്രിക്കൻ ബൗളർ, വീഡിയോ

മൈതാനത്ത് വീറും വാശിയും കൊമ്പുകോർക്കലുമൊക്കെ സാധാരണ സംഭവമാണെങ്കിലും അടി പൊട്ടിയാലോ..! അതാണ് ധാക്കയിലെ ഒരു അനൗദ്യോ​ഗിക ടെസ്റ്റിൽ സംഭവിച്ചത്. ദക്ഷിണാഫ്രിക്കൻ ബൗളർ ഷെപ്പോ ന്റുലിയും ബം​ഗ്ലാദേശ് ബാറ്റർ ...

വി​ഘ്നേഷിന് മുംബൈയുടെ പുരസ്കാരം, സമ്മാനിച്ച് നിത അംബാനി; മലയാളി താരത്തിന്റെ മറുപടി പ്രസം​ഗം വൈറൽ

മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരത്തിന് പുരസ്കാരം സമ്മാനിച്ച് മുംബൈ ടീം. മത്സരത്തിലെ മികച്ച ബൗളരുടെ ബാഡ്ജാണ് വി​ഘ്നേഷ് പുത്തൂരിന് നൽകിയത്. ടീം ...

നീ കാല് എറിഞ്ഞ് ഒടിക്കുമോടെ.! വെള്ളം കുടിപ്പിച്ച നെറ്റ് ബോളറോട് രോഹിത് ശർമ,വീഡിയോ വൈറൽ

ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീം ദുബായിൽ ഒരുക്കത്തിലാണ്. വിരാട് കോലി, രോ​ഹിത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം നെറ്റ്സിൽ ബാറ്റ് ചെയ്തു. സാഹചര്യങ്ങളുമായി ...

രഞ്ജിയിലും “ഫോം” തുടർന്ന് രോഹിതും ​ജയ്സ്വാളും; ഇന്ത്യൻ താരങ്ങളെ വിറപ്പിച്ച് ഒരു ആറടിക്കാരൻ

ജമ്മുകശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ മുംബൈക്കായി കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്ന് റൺസുമായി കൂടാരം കയറിയപ്പോൾ സഹ ഓപ്പണറായ യശസ്വി ...

ബുമ്രയൊക്കെ എന്ത്! അവനെക്കാളും മികച്ചവൻ നസീം ഷാ! ഒന്ന് നോക്കിയാൽ മനസിലാകും; പാക് പേസർ

ഇന്ത്യൻ പേസ് സ്റ്റാർ ജസ്പ്രീത് ബുമ്രയേക്കാൾ മികച്ച ബൗളർ പാകിസ്താൻ താരം നസീം ഷാ എന്ന് സഹതാരം. പാകിസ്താനായി ഒരു ഏകദിനവും നാല് ടി20യും കളിച്ച ഇഹ്സാനുള്ളയാണ് ...

എന്താടാ റെസ്ലിം​ഗോ.! ക്രിക്കറ്റ് മൈതാനം ​ഗോദയായി, താരങ്ങൾ ​ഗുസ്തിക്കാരും; വൈറലായി പൊരിഞ്ഞ തല്ല്

ക്രിക്കറ്റ് മൈതാനത്തെ കൂട്ടയടി സോഷ്യൽ മീഡിയയിൽ വൈറലായി. ബാറ്ററിൻ്റെ പുറത്താകലിനെ തുടർന്നുണ്ടായ ആഹ്ളാദ പ്രകടനമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. എംസിസി വീക്ക്ഡേസ് ബാഷ് മത്സരത്തിലായിരുന്നു താരങ്ങൾ തമ്മിലടിച്ചത്. എയ്റോവിസ ...

ശസ്ത്രക്രിയ പൂർത്തിയായി..! ചിത്രങ്ങൾ പങ്കുവച്ച് ഷമി; ടി20 ലോകകപ്പും നഷ്ടമാകും

കാലിലെ ആങ്കിളിനുണ്ടായ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിലാണ് ...

അമ്പയറിനെ തെറി വിളിച്ചു; ശ്രീലങ്കൻ ക്യാപ്റ്റന് ഐസിസിയുടെ വിലക്ക്

ശ്രീലങ്കൻ ക്യാപ്റ്റൻ വാനിന്ദു ഹസരം​ഗയ്ക്ക് വിലക്കേർപ്പെടുത്തി ഐസിസി. ​ഗ്രൗണ്ടിൽ അമ്പയറിനെ അസഭ്യം പറഞ്ഞതിനാണ് നടപടി. അഫ്​ഗ്നാനിസ്ഥാനെതിരെയുള്ള ടി20യ്ക്കിടെയായിരുന്നു താരത്തിന്റെ രോഷ പ്രകടനം. ദാംബുള്ളയിലായിരുന്നു സംഭവം. അമ്പയർ ലിൻഡൻ ...

ദേശീയ ടീമിനെ വഞ്ചിച്ചു; പാകിസ്താൻ സ്റ്റാർ പേസർക്ക് വിലക്ക്

പാകിസ്താൻ സ്റ്റാർ പേസറായ ഹാരീസ് റൗഫിനെ വിലക്കി പിസിബി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പരിക്കിന്റെ പേരിൽ അവധിയെടുത്ത താരം ബി​ഗ് ബാഷിൽ കളിച്ചിരിന്നു. മെൽബൺ സ്റ്റാർസിന് ...

വീണത് രോഹിത്തെങ്കിൽ വീഴ്‌ത്തിയത് റബാദ തന്നെ..! നാണക്കേടിന്റെ റെക്കോർ‍ഡ് ബുക്കിൽ പേരെഴുതി ഹിറ്റ്മാൻ

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ നാണക്കേടിന്റെ റെക്കോർഡ് കൈയെത്തിപ്പിടിച്ച് നായകൻ രോഹിത് ശർമ്മ. പ്രോട്ടീസ് പേസർ ക​ഗീസോ റബാദയ്ക്ക് വിക്കറ്റ് നൽകിയതിന് പിന്നാലെയാണ് രോഹിത് നാണക്കേടിന്റെ ചരിത്രം സ്വന്തം ...

strangles-bowler-to-death

ഔട്ടാക്കിയതിന് ‘ബൗളറെ’ കൊലപ്പെടുത്തി ബാറ്റർ; 14കാരനെ 17കാരൻ കൊന്നത് ശ്വാസം മുട്ടിച്ച്; മത്സരം പത്തുരൂപയ്‌ക്ക് വേണ്ടി

കാൺപുർ: പ്രാദേശിക ക്രിക്കറ്റ് മത്സരം കൊലവിളിക്ക് വേദിയായി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടാക്കിയതിന് ബൗളറെ ബാറ്റർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ...

”ജീവിതത്തിൽ പുതിയ അദ്ധ്യായം തുടങ്ങുകയാണ്; അടുത്ത പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നു; ജയ് ഹിന്ദ്, ജയ് ഭാരത്”; വിരമിക്കൽ വീഡിയോയിലെ പരാമർശങ്ങൾ ഹർഭജന്റെ രാഷ്‌ട്രീയ പ്രവേശനത്തിലേയ്‌ക്കുള്ള സൂചനയോ ?

ഡൽഹി: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ക്രിക്കറ്റ് കരിയറിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ നടത്തിയ ചില പരാമർശങ്ങളാണ് താരം രാഷ്ട്രീയത്തിലേക്കെന്ന ...

താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാള്‍; ആന്‍ഡേഴ്‌സണ് ആശംസകളുമായി വിരാട് കോഹ്‌ലി

ദുബായ്: ഇംഗ്ലണ്ട് പേസ് ബൗളര്‍ ആന്‍ഡേഴ്‌സന് അഭിനന്ദനങ്ങളുമായി വിരാട് കോഹ്ലി. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ആന്‍ഡേഴ്‌സ ണെന്നാണ് വിരാട് കോഹ്ലിയുടെ സന്ദേശം. ...