എന്താടാ റെസ്ലിം​ഗോ.! ക്രിക്കറ്റ് മൈതാനം ​ഗോദയായി, താരങ്ങൾ ​ഗുസ്തിക്കാരും; വൈറലായി പൊരിഞ്ഞ തല്ല്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്താടാ റെസ്ലിം​ഗോ.! ക്രിക്കറ്റ് മൈതാനം ​ഗോദയായി, താരങ്ങൾ ​ഗുസ്തിക്കാരും; വൈറലായി പൊരിഞ്ഞ തല്ല്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 11:11 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് മൈതാനത്തെ കൂട്ടയടി സോഷ്യൽ മീഡിയയിൽ വൈറലായി. ബാറ്ററിന്റെ പുറത്താകലിനെ തുടർന്നുണ്ടായ ആഹ്ളാദ പ്രകടനമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. എംസിസി വീക്ക്ഡേസ് ബാഷ് മത്സരത്തിലായിരുന്നു താരങ്ങൾ തമ്മിലടിച്ചത്. എയ്റോവിസ ക്രിക്കറ്റ് ക്ലബും റബ്ദാന്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള ഫൈനൽ മത്സരത്തിലായിരുന്നു സംഭവങ്ങൾ

റബ്ദാന്‍ ബാറ്റര്‍ കാഷിഫ് മുഹമ്മദ് പുറത്തായതിന് പിന്നാലെ ബൗളർ നസിർ നടത്തിയ അതിരുവിട്ട ആഹ്ളാദ പ്രകടനമാണ് തല്ലിലേക്ക് വഴിവച്ചത്. 13-ാം ഓവറിലാണ് കാഷിഫ് പുറത്തായത്. അതിരു കടന്ന രീതിയിൽ ഒരു സെൻ്റ് ഓഫാണ് നസിർ കാഷിഫിന് നൽകിയത്. മടങ്ങുമ്പോൾ കാഷിഫ് ഒന്നും മിണ്ടിയില്ല വീണ്ടും ബൗളർ അധിക്ഷേപം തുടർന്നതോടെയാണ് പ്രതികരിച്ചത്.

ഇതോടെ വാക്കുതർക്കവും തമ്മിൽ തല്ലുമായി. ഇരുവരും ​ഗ്രൗണ്ടിൽ വീണ് കിടന്നാണ് തല്ലിയത്. പിടിച്ചു മാറ്റാൻ എത്തിയ സഹതാരങ്ങളിൽ ചിലരും ഏറ്റുമുട്ടി. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി. അമ്പയർമാരും മൈതാനത്തിന് പുറത്തുണ്ടായിരുന്നവരും തല്ലിൽ ഇടപെട്ടു.

KALESH on Cricket Pitch 🥵 pic.twitter.com/mhvNYFIp4I

— Sameer Allana (@HitmanCricket) September 25, 2024

Tags: BlowsViolentBOWLERClashExchangeBatter
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies