ദേശീയ ടീമിനെ വഞ്ചിച്ചു; പാകിസ്താൻ സ്റ്റാർ പേസർക്ക് വിലക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദേശീയ ടീമിനെ വഞ്ചിച്ചു; പാകിസ്താൻ സ്റ്റാർ പേസർക്ക് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 11:51 am IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ സ്റ്റാർ പേസറായ ഹാരീസ് റൗഫിനെ വിലക്കി പിസിബി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പരിക്കിന്റെ പേരിൽ അവധിയെടുത്ത താരം ബി​ഗ് ബാഷിൽ കളിച്ചിരിന്നു. മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് റൗഫ് കളിച്ചത്. ഇതാണ് പിസിബിയെ ചൊടിപ്പിച്ചത്. ടീമിലെടുത്ത ശേഷം അവസാന നിമിഷമാണ് താരം പരമ്പരയിൽ നിന്ന് ഒഴിവായത്. മെഡിക്കൽ പാനൽ താരത്തിന് ഫിറ്റ്നസിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ടീമിനെ വഞ്ചിച്ചതിൽ താരത്തിനെതിരേ മുഖ്യ സെലക്ടർ വഹാബ് റിയാസ് വലിയ വിമർശനം ഉയർത്തിയിരന്നു.

അതേസമയം റൗഫിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പിസിബി ചൂണ്ടിക്കാട്ടി. താരത്തിന്റെ സെൻട്രൽ കരാർ മുൻകാല പ്രാബല്യത്തോടെ ഡിസംബർ 31ന് മുതലാണ് റദ്ദാക്കിയത്. കൂടാതെ താരത്തിന് വിദേശ ലീ​ഗുകളിൽ കളിക്കുന്നതിനെ വിലക്കിയിട്ടുമുണ്ട്. ഇതിനായുള്ള എൻ.ഒ.സി നൽകിയിട്ടില്ല.

ജൂൺ 30വരെയാണ് വിലക്ക്. ലോകകപ്പ് മുന്നിൽ കണ്ടാണ് നീക്കം. പാക്സിതാനു വേണ്ടി കളിക്കുന്നത് ഏതൊരു കായിക താരത്തിനും ബഹുമതിയും അനു​ഗ്രവുമാണ്. എന്നാൽ ഒരു കാരണവുമില്ലാതെ ടീമിൽ നിന്ന് ഒഴിവായത് അം​ഗീകരിക്കാനാവില്ല, അത് വാർഷിക കരാറിന്റെ ലംഘനവുമാണ്.- പിസിബി അറിയിച്ചു. ടെസ്റ്റ് പരമ്പരയിൽ പാകിസ്താൻ സമ്പൂർണമായി പ​രാജയപ്പെട്ടിരുന്നു.

Tags: HarisPakistanBOWLERraufBansfast
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies