Boxing Day Test - Janam TV
Sunday, July 13 2025

Boxing Day Test

ശേഷിക്കുന്നത് ഒരു വിക്കറ്റ്, ലീഡ് 300 കടന്നിട്ടും ഡിക്ലയർ ചെയ്യാതെ ഓസ്ട്രേലിയ; കാരണമിത്…

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ നാലാം ദിനം കളി അവസാനിപ്പിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് 333 റൺസിന്റെ ലീഡും കയ്യിൽ ഒരു വിക്കറ്റുമുണ്ട്. കഴിഞ്ഞ 96 വർഷത്തിനിടെ ഒരു ടീമും ...

റെഡ്ഡി ഫ്‌ളവറല്ലെടാ ഫയർ!! പുഷ്പ സ്റ്റൈലിൽ ഫിഫ്റ്റി ആഘോഷം, പിന്നാലെ സെഞ്ച്വറി; ഇന്ത്യയുടെ മാനം കാത്ത് 21 കാരൻ ഓൾറൗണ്ടർ

മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിലെ നാലാം ദിനം ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയോടാണ്. വിരലിലെണ്ണാവുന്ന വിക്കറ്റുകൾ ശേഷിക്കെ ഫോളോ-ഓൺ ഒഴിവാക്കി ഇന്ത്യയെ ആശ്വാസതീരത്തെത്തിച്ചത് ...

പൊരുതിക്കയറി വാലറ്റം; നിതീഷ് റെഡ്ഡിക്ക് അർദ്ധ സെഞ്ച്വറി; ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഫോളോ-ഓൺ ഒഴിവാക്കി ഇന്ത്യ

മെൽബൺ: ബോക്‌സിംഗ്‌ ഡേ ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റി വാലറ്റം. നിതീഷ് കുമാർ റെഡ്ഡിയും (85) വാഷിംഗ്ടൺ സുന്ദറും (40) ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ ...

ഇന്ത്യക്കാരനായ ഭീരു: കോലിയെ ‘കോമാളി’യാക്കി ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റസുമായി കൊമ്പുകോർത്ത് പണിമേടിച്ച വിരാട് കോലിയെ പരിഹസിച്ച് ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ. സംഭവത്തിൽ കളത്തിനകത്തും പുറത്തും കോലിക്കെതിരെ ...

ക്യാപ്റ്റന്റെ തന്ത്രങ്ങൾ പാളിയോ? രോഹിത്തിനെതിരെ വിമർശനവുമായി ഗവാസ്കറും രവി ശാസ്ത്രിയും

വിമർശകരുടെ വായടപ്പിക്കാനാകാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മെൽബൺ ടെസ്റ്റിൽ ഓപ്പണറായിറങ്ങിയ താരം 3 റൺസിന് പുറത്തായതോടെ വീണ്ടും വിമർശന ശരങ്ങൾ കൂടുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ താരത്തിന്റെ ...

അരങ്ങേറ്റക്കാരനെ ചൊറിഞ്ഞ് പണിമേടിച്ചു; വിലക്കില്ല, പിഴ മാത്രം; കഷ്ടിച്ച് രക്ഷപ്പെട്ട് കോലി

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ താരം സാം കോൺസ്റ്റസിനെ വെറുതെ പോയി ചൊറിഞ്ഞ വിരാട് കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴചുമത്തി. ഓസ്‌ട്രേലിയൻ ...

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസീസിന് മികച്ച തുടക്കം; ബുമ്ര കരുത്തിൽ തിരിച്ചടിച്ച് ഇന്ത്യ

മെൽബൺ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസീസ് മികച്ച നിലയിൽ. നാഥാൻ മാക്സ്വീനിക്ക് പകരക്കാരനായെത്തിയ ഓപ്പണർ സാം കോൺസ്റ്റാസും മാർനസ് ...

ക്യാമറാമാൻ ചതിച്ചു.! കപ്പിൾസിന്റെ സ്വകാര്യ നിമിഷങ്ങൾ ബി​ഗ് സ്ക്രീനിൽ; വൈറലായി എംസിജിയിലെ വീ‍ഡിയോ

ക്രിക്കറ്റ് ​ഗ്യാലറികളിൽ എത്തുന്ന ആരാധകരിൽ ഏറിയ പങ്കും തങ്ങളുടെ മുഖം ഒരിക്കലെങ്കിലും ബി​ഗ് സ്ക്രീനിൽ കാണിക്കുമോ എന്ന് ആ​ഗ്രഹിക്കുന്നവരാകും. എന്നാലിപ്പോൾ തങ്ങളെ എന്തിന് ബി​ഗ് സ്ക്രീനിൽ കാണിച്ചു ...