BR Ambedkar - Janam TV
Saturday, November 8 2025

BR Ambedkar

‘ഒരു വശത്ത് പിന്നോക്ക സ്നേഹം നടിക്കുന്നു, മറുവശത്ത് അംബേദ്കറെ അപമാനിക്കുന്നു’; ലാലു പ്രസാദ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ജയ്‌പൂർ: ബി.ആർ. അംബേദ്കറെ അപമാനിച്ച ആർ.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായാണ് ആർജെഡി നേതാവ് പ്രവർത്തിക്കുന്നതെന്ന് ...

ഡോ. ബിആർ അംബേദ്കർ ഭരണഘടനാ ശിൽപി മാത്രമല്ലായിരുന്നില്ല.. പിന്നെ?? ആരും അറിയാത്ത ചില ‘വലിയ കാര്യങ്ങൾ’ ഇതാ..

ഇന്ന് മഹാപരിനിർവാൺ ദിനം. ഇന്ത്യയുടെ ഭരണഘടന ശിൽപിയായ ഡോ. ബിആർ അംബേദ്ക്കറുടെ 69-ാം ചരമദിനം. സ്വതന്ത്ര ഇന്ത്യക്കായി ഭരണഘടന രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ ഡ്രാഫ്റ്റിം​ഗ് കമ്മിറ്റിയുടെ ചെർമാനായിരുന്നു അദ്ദേഹം. ...

സഭയിൽ നിന്നും നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി, പകരം അംബേദ്ക്കർ; മദ്ധ്യപ്രദേശിൽ കോൺഗ്രസ് പ്രതിഷേധം

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭയിൽ നിന്നും ജവഹർ ലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി പകരം ബി.ആർ അംബേദ്ക്കറുടെ ചിത്രം സ്ഥാപിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായി സ്ഥാപിച്ചിരുന്ന ചിത്രമാണ് മാറ്റി ...

ബിആർ അംബേദ്കർ മഹാപരിനിർവാൺ ദിവസ്; ദാദറിലെ ചൈത്യ ഭൂമിയിൽ ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

മുംബൈ: ബാബാസാഹേബ് അംബേദ്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ ആറിന് മഹാപരിനിർവാൺ ദിവസ് ആചരിച്ച് ആയിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് ദാദറിലെ ചൈത്യഭൂമിയിലെത്തുകയും അബേദ്കറിന്റെ ...

‘കോൺഗ്രസ് പരസ്യത്തിൽ അംബേദ്കർ; ആരെങ്കിലും നേതാക്കളെ ചരിത്രം പഠിപ്പിക്കു’; നേതൃത്വത്തെ പരിഹസിച്ച് അനിൽ കെ.ആന്റണി

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരിഹാസവുമായി പാർട്ടി മുൻ ദേശീയ സോഷ്യൽ മീഡിയാ കൺവീനർ അനിൽ കെ ആന്റണി. ദേശിയ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്ര ...

ഭരണഘടന ശിൽപിയുടെ യഥാർത്ഥ അനുയായിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ രാഷ്‌ട്രപതി; അംബേദ്കർ &മോദി: റിഫോർമേഴ്‌സ് ഐഡിയാസ്, പെർഫോമേഴ്‌സ് ഇംപ്ലിമെന്റേഷൻ പുസ്തകം പ്രകാശനം ചെയ്തു

ന്യൂഡൽഹി: അംബേദ്കർ മുന്നോട്ടുവെച്ച ആശയങ്ങൾക്കനുസരിച്ചുള്ള മികച്ച ഭരണമാണ് നരേന്ദ്ര മോദി കാഴ്ചവെയ്ക്കുന്നതെന്ന് വ്യക്തമാക്കി മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്. അംബേദ്കർ &മോദി: റിഫോർമേഴ്‌സ് ഐഡിയാസ്, പെർഫോമേഴ്‌സ് ...

തമിഴ്‌നാട്ടിൽ അംബേദ്കർ പ്രതിമ അജ്ഞാത സംഘം അടിച്ചു തകർത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ : തമിഴ്‌നാട്ടിൽ ബിആർ അംബേദ്കർ പ്രതിമയ്ക്ക് നേരെ ആക്രമണം. അജ്ഞാത സംഘം പ്രതിമ അടിച്ചു തകർത്തു. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഒമലൂർ ടൗണിലെ കമലപുരം കോളനിയിൽ ...