'കോൺഗ്രസ് പരസ്യത്തിൽ അംബേദ്കർ; ആരെങ്കിലും നേതാക്കളെ ചരിത്രം പഠിപ്പിക്കു'; നേതൃത്വത്തെ പരിഹസിച്ച് അനിൽ കെ.ആന്റണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കോൺഗ്രസ് പരസ്യത്തിൽ അംബേദ്കർ; ആരെങ്കിലും നേതാക്കളെ ചരിത്രം പഠിപ്പിക്കു’; നേതൃത്വത്തെ പരിഹസിച്ച് അനിൽ കെ.ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 10:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരിഹാസവുമായി പാർട്ടി മുൻ ദേശീയ സോഷ്യൽ മീഡിയാ കൺവീനർ അനിൽ കെ ആന്റണി. ദേശിയ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്ര പരസ്യം എടുത്തുകാട്ടിയാണ് പരിഹാസം. പരസ്യത്തിൽ മൗലാനാ അബ്ദുൾ കലാം ആസാദിനെ ഒഴിവാക്കിയതും സുഭാഷ് ചന്ദ്രബോസിനെ രണ്ടാം നിരയിലേക്ക് മാറ്റിയതും ചൂണ്ടിക്കാട്ടിയാണ് അനിലിന്റെ പ്രതികരണം.

അംബേദ്ക്കർ എങ്ങനെ കോൺഗ്രസ് നിരയിൽ എത്തിയതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. വ്യക്തി ഹത്യനടത്താൻ ശ്രദ്ധ ചെലുത്തുന്ന സൈബർ പോരാളികൾ ആ സമയം കൊണ്ട് സ്വന്തം നേതാക്കളെ ചരിത്രം കൂടി പഠിപ്പിക്കണമെന്നും ട്വീറ്റിലൂടെ അനിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശ് സുപ്രിയ ശ്രീനതെ എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു ട്വിറ്ററിലെ പരാമർശം.

No Maulana Abul Kalam Azad , Subhas Chandra Bose just in second row ? Dr. BR Ambedkar in @INCIndia pantheon😁. Instead of focussing on the personal insulting troll army, you should work on giving a proper history lesson to your office bearers. @Jairam_Ramesh @SupriyaShrinate https://t.co/irGhsoj54X

— Anil K Antony (@anilkantony) February 27, 2023

ബിബിസിക്കെതിരായ പരാമർശത്തോടെയാണ് അനിൽ കെ ആന്റണി പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയുന്നത്. ബിബിസി മുൻ വിധിയോടെ പെരുമാരുന്ന മാദ്ധ്യമമാണെന്ന് പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്ററി മുൻ നിർത്തി അനിൽ വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയത്തിനേക്കാൾ രാജ്യ താത്പര്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പാർട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞ ശേഷം പ്രതികരിച്ചു. പിന്നാലെ വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രശംസിച്ചും അനിൽ ട്വീറ്റ ചെയ്തിരുന്നു.

 

 

 

 

 

Tags: CongressBR AmbedkarincAnil K Antony
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies