ഭരണഘടന ശിൽപിയുടെ യഥാർത്ഥ അനുയായിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ രാഷ്ട്രപതി; അംബേദ്കർ &മോദി: റിഫോർമേഴ്‌സ് ഐഡിയാസ്, പെർഫോമേഴ്‌സ് ഇംപ്ലിമെന്റേഷൻ പുസ്തകം പ്രകാശനം ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടന ശിൽപിയുടെ യഥാർത്ഥ അനുയായിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ രാഷ്‌ട്രപതി; അംബേദ്കർ &മോദി: റിഫോർമേഴ്‌സ് ഐഡിയാസ്, പെർഫോമേഴ്‌സ് ഇംപ്ലിമെന്റേഷൻ പുസ്തകം പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 10:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അംബേദ്കർ മുന്നോട്ടുവെച്ച ആശയങ്ങൾക്കനുസരിച്ചുള്ള മികച്ച ഭരണമാണ് നരേന്ദ്ര മോദി കാഴ്ചവെയ്‌ക്കുന്നതെന്ന് വ്യക്തമാക്കി മുൻ രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്. അംബേദ്കർ &മോദി: റിഫോർമേഴ്‌സ് ഐഡിയാസ്, പെർഫോമേഴ്‌സ് ഇംപ്ലിമെന്റേഷൻ പുസ്തകം പ്രകാശനം ചെയ്യവേയാണ് കോവിന്ദ് പ്രധാനമന്ത്രിയെ പ്രശംസിച്ചത്.

ബ്ലൂകാർട്ട് ഡിജിറ്റൽ ഫൗണ്ടേഷനാണ് പുസ്തകം രചിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ, ബ്ലൂകാർട്ട് ഡിജിറ്റൽ ഫൗണ്ടേഷൻ ഡയറക്ടർ ഹിതേഷ് ജെയിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മുൻ രാഷ്‌ട്രപതി പുസ്തകം പ്രകാശനം ചെയ്തത്.

ബിആർ അംബേദ്കറുടെ യഥാർത്ഥ അനുനായി ആണ് മോദിയെന്നും കോവിന്ദ് വിശേഷിപ്പിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നടത്തിയ ഗൗരവ് യാത്രയും റാം നാഥ് കോവിന്ദ് അനുസ്മരിച്ചു. ആനപ്പുറത്ത് ഇന്ത്യൻ ഭരണഘടനയുടെ പകർപ്പുമായി കാൽനട യാത്ര സംഘടിപ്പിച്ച മോദിയുടെ ചിത്രം വരും തലമുറയ്‌ക്കും മാതൃകായകുമെന്ന അദ്ദേഹം ആശംസിച്ചു. ഭരണഘടനയോടുള്ള ബഹുമാനത്തിനും അംബേദ്കറിനോടുള്ള ബഹുമാനത്തിനും ഇതിലും മികച്ച ഉദാഹരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമത്വത്തിനും മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച മികച്ച രാഷ്‌ട്രതന്ത്രജ്ഞനാണ് അംബേദ്കറെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെയും മുഖമുദ്രയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും സ്വാധീനവും ആധുനിക ഇന്ത്യയുടെ നിർമ്മാണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.അദ്ദേഹത്തിന്റെ ആശയങ്ങളും ഇടപെടലുകളുമാണ് രാജ്യത്തിന്റെ അടിത്തറ പാകിയതെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.

Tags: ram nath kovindPMMODIBR Ambedkar
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies