Brahmapuram Fire Outbreak - Janam TV
Monday, July 14 2025

Brahmapuram Fire Outbreak

ബ്രഹ്‌മപുരം തീപിടിത്തത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധം; ശ്രദ്ധേയമായി മ്യൂസിക് വീഡിയോ

കൊച്ചി നഗരത്തെ കാർന്ന് തിന്ന ബ്രഹ്‌മപുരം തീപിടിത്തത്തെ ആസ്പദമാക്കിയൊരുക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. കവി എം ആർ വിഷ്ണു പ്രസാദിന്റെ വരികളിലൂടെയാണ് വീഡിയോ സഞ്ചരിക്കുന്നത്. ബ്രഹ്‌മപുരം തീപിടിത്തം ...

‘ബ്രഹ്‌മപുരം തീപിടിത്തം മൂന്ന് മരുമക്കളും രണ്ട് കമ്പനികളും ചേർന്ന് നടത്തിയ അഴിമതി, ഒപ്പം സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയും’;സിബിഐ അന്വേഷണം വേണമെന്ന് പ്രകാശ് ജാവഡേക്കർ

ന്യൂഡൽഹി: ബ്രഹ്‌മപുരം തീപിടിത്തത്തിന് പിന്നിലെ അട്ടിമറി അന്വേഷിക്കണമെന്ന്് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. വൻ അഴിമതിയാണ് കൊച്ചി കോർപറേഷനിൽ നടക്കുന്നത്. മൂന്ന് മരുമക്കളും രണ്ട് കമ്പനികളും ...

സംസ്ഥാനത്ത് അമ്ല മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിന്റെ ഹൈടെക് സിറ്റിയ്ക്ക് ഇപ്പോൾ ശ്വാസം കിട്ടാനില്ല, അതെ കൊച്ചിയ്ക്ക് ശ്വാസംമുട്ടുകയാണ്. ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അനവധി നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്; അനുഭവിക്കാനിരിക്കുന്നത്.. ...

നീണ്ട കുറിപ്പില്ല, നീണ്ട വാക്കുകളില്ല; ഒരേയൊരു ഫോട്ടോ മാത്രം..! വൈറലായി വിനായകന്റെ പ്രതിഷേധം

ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാൻിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി നഗരമാകാകെ പുക നിറഞ്ഞ അവസ്ഥയിലാണ്. പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തീ അണയ്ക്കാനായത്. അഗ്നിരക്ഷാ യൂണിറ്റുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉൾപ്പെടെ സ്ഥലത്ത് ...

നീറി പുകയുന്ന കൊച്ചി; കേന്ദ്ര സഹായത്തിനായി അമിത്ഷാ റെഡിയാണ്; പിണറായി ദുരഭിമാനം വെടിയണം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ 12 ദിവസമായി കൊച്ചി വിഷപ്പുകയിൽ നീറി പുകഞ്ഞിട്ടും ഇത്രയും ഭീമമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. ...

brahmapuram

പുകയുന്ന കൊച്ചിയിലേക്ക് ഇന്ന് മൊബൈൽ മെഡിക്കൽ സംഘമെത്തും; ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ കണ്ടെത്തും

എറണാകുളം: ബ്രഹ്‌മപുരത്ത് പുകയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് മുതൽ മൊബൈൽ മെഡിക്കൽ സംഘമെത്തും. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കൽ ...

പുക, ചൂട്, കൊതുകുകൾ, രോഗങ്ങൾ.. കൊച്ചി ജീവിതം നരകമായി എന്ന് വിജയ് ബാബു; കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും, പക്ഷേ മാലിന്യം!; പ്രതികരണവുമായി നാട്ടുകാർ

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം കാരണം കൊച്ചി ശ്വാസംമുട്ടുകയാണ്. നഗരവും പരിസര പ്രദശങ്ങളും വിഷപ്പുകയിൽ നിന്ന് മുക്തമായിട്ടില്ല. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധവുമായെത്തുന്നത്. കൊച്ചി ജീവിതം നരകമായി ...

വിഷപ്പുകയ്‌ക്ക് പിന്നാലെ ചുരുളഴിയുന്നത് വൻ അഴിമതി ? കൊച്ചി നഗരസഭയുടെ 56 ലോറികൾ കട്ടപ്പുറത്ത്; വാടക ലോറികൾക്ക് കോടികൾ; ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ പ്രതിനിധികൾക്കും കരാറുകളുടെ വിഹിതം ലഭിക്കുന്നതായി പരാതി

എറണാകുളം: കൊച്ചി ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടാകുന്നത് സ്ഥിരമായിരുന്നു. സുരക്ഷിതമല്ലാത്ത മാലിന്യ സംസ്‌കരണരീതികൾക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത് എന്നതിന് തെളിവാണ് ഓരോ സംഭവങ്ങളും. പ്രതിവർഷവും 13 ...

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി;പുക അണയ്‌ക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇന്നെത്തും

എറണാകുളം: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കൊച്ചി നഗരത്തിൽ വിഷപ്പുക നിറയുന്ന ...

ഏഴാം ക്ലാസ്സിന് മുകളിലുള്ളവരുടെ ശ്വാസകോശം’സ്‌പോഞ്ച് പോലെ അല്ല’ !!; മറ്റു വിദ്യാർത്ഥികൾക്ക് പുക ബാധകമല്ലേയെന്ന് സമൂഹമാദ്ധ്യമങ്ങൾ; കൊച്ചിയിലെ അവധി പ്രഖ്യാപനത്തിൽ കളക്ടർക്കെതിരെ വിമർശനം രൂക്ഷം

എറണാകുളം: കൊച്ചിയിലെ സ്‌കൂളുകൾക്ക് അവധി നൽകിയതുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനം. ജില്ലാ കളക്ടർ രേണു രാജിന്റെ ഫേസ്ബുക്ക് പേജിലാണ് വിമർശനം. ഏഴാം ക്ലാസ്സിനു മുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് വിഷപ്പുക ബാധകമല്ലേ ...