മമ്മൂക്കയ്‌ക്ക് രണ്ടിലധികം ടേക്കുകൾ വേണ്ട; യക്ഷിയുടെ കഥാപാത്രം ഇങ്ങനെയായിരുന്നില്ല: രാഹുൽ സദാശിവൻ
മലയാളി പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയുഗം. സിനിമാ ആസ്വാദകരെ അതിശയിപ്പിച്ച പ്രകടനവുമായിരുന്നു മമ്മുട്ടിയുടേത്. ഒടിടിയിൽ മികച്ച സ്ട്രീമിംഗ് മണിക്കൂറോടെയാണ് ചിത്രം മുന്നേറുന്നത്. ഇതിനിടെ ...