branch secretary - Janam TV
Saturday, November 8 2025

branch secretary

കാലിത്തൊഴുത്തിലും സിപിഎം കയ്യിട്ട് വാരൽ; ബ്രാഞ്ച് സെക്രട്ടറി അപേക്ഷകരിൽ നിന്ന് വാങ്ങിയത് 10,000 രൂപ വീതം; ഷാഫി ഖുറേഷി താത്കാലിക ജീവനക്കാരൻ

പാലക്കാട്: കാലിത്തൊഴുത്ത് അനുവദിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൈക്കൂലിയായി വാങ്ങിയത് 10,000 രൂപ. കൊടുമ്പ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനും  ബ്രാഞ്ച് സെക്രട്ടറിയുമായ ഷാഫി ഖുറേഷിക്കെതിരെയാണ് പരാതി. 18 ...

അതിർത്തി തർക്കം; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; രാഷ്‌ട്രീയ സ്വാധീനത്താൽ അറസ്റ്റ് വൈകുന്നുവെന്ന് ആരോപണം

ഇടുക്കി: അടിമാലിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. ശല്യംപാറ സ്വദേശി മൊയ്തീൻകുഞ്ഞുവിനാണ് വെട്ടേറ്റത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും അയൽവാസിയുമായ ...

വീട്ടിൽ അതിക്രമിച്ച് കയറി സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ

തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി വീട്ടമ്മയെ വീട്ടിൽ കയറി അപമാനിച്ചതായി പരാതി. സിപിഎം കാരപ്പാടം ബ്രാഞ്ച് സെക്രട്ടറി ശ്രേയസാണ് വീട്ടിൽ കയറി അതിക്രമം നടത്തിയത്. പോലീസ് ഇയാൾക്കെതിരെ ...

ബ്രാഞ്ച് സെക്രട്ടറിയുടെ ദുരൂഹ മരണം: സിപിഎമ്മിനും പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കാസർകോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയിരെ കുടുംബവും സാധുജന പരിഷത്തും. പോലീസിനെതിരെ ഗുരുതര ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. കഴിഞ്ഞ മാർച്ച് 16നാണ് തൃക്കരിപ്പൂർ ...

അനധികൃത മദ്യവിൽപ്പന; വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ഇടുക്കി: വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ഇടുക്കിയിൽ 16.5 ലിറ്റർ വിദേശ മദ്യവുമായാണ് ബ്രാഞ്ച് സെക്രട്ട്രറി അറസ്റ്റിലായത്. ഉപ്പുതറ മാട്ടുതാവളം സ്വദേശി രതീഷാണ് എക്‌സൈസിന്റെ ...

തമ്മിലടിച്ച് സിപിഎം; ബൈക്ക് കത്തിച്ച് പ്രവർത്തകർക്കെതിരെ പരാതി നൽകി ബ്രാഞ്ച് സെക്രട്ടറി ; അന്വേഷണത്തിൽ കള്ളിവെളിച്ചത്ത്

ഇടുക്കി: സിപിഎമ്മിലെ ചേരിത്തിരിവിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ തന്റെ ബൈക്ക് പാർട്ടിക്കാർ കത്തിച്ചെന്ന വ്യാജപരാതിയിൽ കുടുങ്ങി സിപിഎം ബ്രാഞ്ച് സെക്രട്ടറി .തൊടുപുഴ ചേമ്പളം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാരോണാണ് ...

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ അക്രമത്തിന് ഇരയായി സിപിഎം നേതാവും; ബ്രാഞ്ച് സെക്രട്ടറിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപിച്ചു

തിരുവനന്തപുരം : തലസ്ഥാനഗരിയിലെ മാഫിയാ വിളയാട്ടത്തിന് അന്ത്യമില്ല. ശ്രീകാര്യത്ത് കഞ്ചാവ് മാഫിയ സംഘം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും മർദ്ദിച്ചു. കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനാണ് മർദ്ദനം ...

പുലയനും പറയനും പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കേണ്ട; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി

കളമശേരി: പട്ടികജാതിക്കാരനായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിൽ കയറി മറ്റൈാരു പാർട്ടിയംഗം ഭീഷണിപ്പെടുത്തിയതായി പരാതി. കലങ്ങാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ കരുമല്ലൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന ...