കാലിത്തൊഴുത്തിലും സിപിഎം കയ്യിട്ട് വാരൽ; ബ്രാഞ്ച് സെക്രട്ടറി അപേക്ഷകരിൽ നിന്ന് വാങ്ങിയത് 10,000 രൂപ വീതം; ഷാഫി ഖുറേഷി താത്കാലിക ജീവനക്കാരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലിത്തൊഴുത്തിലും സിപിഎം കയ്യിട്ട് വാരൽ; ബ്രാഞ്ച് സെക്രട്ടറി അപേക്ഷകരിൽ നിന്ന് വാങ്ങിയത് 10,000 രൂപ വീതം; ഷാഫി ഖുറേഷി താത്കാലിക ജീവനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 11:40 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കാലിത്തൊഴുത്ത് അനുവദിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൈക്കൂലിയായി വാങ്ങിയത് 10,000 രൂപ. കൊടുമ്പ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനും  ബ്രാഞ്ച് സെക്രട്ടറിയുമായ ഷാഫി ഖുറേഷിക്കെതിരെയാണ് പരാതി. 18 ഓളം പേരിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്.

പഞ്ചായത്ത് പദ്ധതി പ്രകാരം തൊഴുത്തിന് അപേക്ഷിച്ചവരിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. ജിഎസ്ടി ബിൽ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിച്ചത്. പഞ്ചായത്ത് നൽകിയ പ്ലാൻ പ്രകാരം ഒന്നര ലക്ഷം രൂപ ചെലവാക്കി തൊഴുത്ത് നിർമിച്ചെങ്കിലും  ഇതുവരെ പണം ലഭിച്ചില്ല. മാത്രമല്ല 10,000 നഷ്ടമാവുകയും ചെയ്തു.  അപേക്ഷകർ പ്രതിഷേധവുമായി എത്തിയതോടെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും മുൻകൈയെടുത്ത് 10 പേർക്ക് 10,000 രൂപ തിരിച്ച് നൽകി തൽക്കാലം തടിയൂരി. കൂടാതെ ‘കൈക്കൂലി’ തിരികെ ലഭിച്ചുവെന്ന് പണം നഷ്ടപ്പെട്ടവരിൽ നിന്നും എഴുതി ഒപ്പിട്ടുവാങ്ങുകയും ചെയ്തു.

പഞ്ചായത്തിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി രം​ഗത്ത് വന്നു. ഷാഫി ഖുറേഷിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തായതിനാൽ ജനങ്ങൾ പേടിച്ച് പരാതി നൽകാൻ തയ്യാറാകുന്നില്ല. സാധാരണക്കാരെ പറ്റിച്ച് പണം തട്ടിയെടുത്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെയും പഞ്ചായത്ത് ഭരണസമിതിക്കെതിരെയും അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

Tags: CPIMbranch secretary
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies