ബ്രാഞ്ച് സെക്രട്ടറിയുടെ ദുരൂഹ മരണം: സിപിഎമ്മിനും പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രാഞ്ച് സെക്രട്ടറിയുടെ ദുരൂഹ മരണം: സിപിഎമ്മിനും പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 02:05 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയിരെ കുടുംബവും സാധുജന പരിഷത്തും. പോലീസിനെതിരെ ഗുരുതര ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. കഴിഞ്ഞ മാർച്ച് 16നാണ് തൃക്കരിപ്പൂർ പടന്ന കോണത്തുവയൽ ബ്രാഞ്ച് സെക്രട്ടറി എം.സുദർശനനെ(37)കാഞ്ഞങ്ങാട് ചിത്താരി റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുദർശനന്റെ സ്‌കൂട്ടർ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.

മരണശേഷം സിപിഎം നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്നും പോലീസ് അന്വേഷണത്തിൽ അലംഭാവം കാട്ടുന്നതായും കുടുംബം പറഞ്ഞു. സുദർശന്റെ സഹോദരി ലീലയും മറ്റ ബന്ധുക്കളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മരണപ്പെടുന്നതിന് തലേലന്ന് രാത്രി എട്ട് മണിയോടെ മുൻ ബ്രാഞ്ച് സെക്രട്ടറി മനോജ് വന്ന് സുദർശനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സഹോദരി ലീല പറഞ്ഞു. എന്നാൽ മരണശേഷം മനോജിനെ വിളിച്ചിട്ട് ഫോൺ എടുക്കാൻ പോലും തയ്യാറായില്ല.

ഇതിനിടയിൽ ഒരു സിപിഎം ലോക്കൽ നേതാവിന് സുദർശന്റെ മരണത്തിൽ പങ്കുള്ളതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. മരണം നടന്ന രാത്രി സുദർശനൻ എവിടെയായിരുന്നുവെന്നും, കയ്യിലുണ്ടായിരുന്ന 50000 രൂപ നഷ്ടമായത് സംബന്ധിച്ചും നിരവധി സംശയങ്ങൾ ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.

അവിവാഹിതനായ സുദർശനന് ഒമ്പത് ലക്ഷം രൂപയുടെ കടം ഉണ്ടെന്നാണ് മരണശേഷം, പാർട്ടി നിയന്ത്രണത്തിലുള്ള ക്ലബ് ഭാരവാഹികളും നേതൃത്വവും പറയുന്നത്. ക്ലബിന്റെ വനിതാ വിഭാഗം ഭാരവാഹിയായ സഹോദരി ലീലയ്‌ക്ക് പോലും ഇങ്ങനെയൊരു കടബാധ്യതയുള്ള വിവരം അറിയില്ലായിരുന്നു. സിപിഎം ലോക്കൽ നേതാവിന്റെ കടബാധ്യത തീർക്കാൻ സുദർശനൻ കരുവായി മാറിയതായി ബന്ധുക്കൾ ആരോപിച്ചു. മരണശേഷം മൃതദേഹത്തിൽ റീത്ത് വെക്കാൻ പോലും സിപിഎം നേതൃത്വം തയ്യാറായില്ല.

രാത്രിയുള്ള ട്രെയിൻ തട്ടിയാണ് സുദർശനൻ മരിച്ചതെന്നാണ് പോലീസ് ഭാഷ്യം.എന്നാൽ ഇതിൽ ദുരുഹതയുണ്ട്. അതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കളും പ്രദേശവാസികളും ഒപ്പിട്ട ഭീമ ഹർജി ബന്ധപെട്ടവർക്ക് സമർപ്പിക്കുമെന്നും പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും പരാതി നൽകുമെന്നും സാധുജന പരിഷത് ഭാരവാഹികളും പ്രവർത്തകരും അറിയിച്ചു.

Tags: DeathCPIMbranch secretary
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies