Brhmapuram - Janam TV
Saturday, July 12 2025

Brhmapuram

ബ്രഹ്‌മപുരം തീപിടിത്തം; മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി;മന്ത്രി എം. ബി രാജേഷ് സോൺട ഇൻഫ്രാടെകിന്റെ വക്താവ്; നിയമസഭയിൽ വാക്‌പോരും കറുത്ത പ്ലക്കാർഡും

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടിത്തം, നിയമസഭയിൽ മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക് പോര് രൂക്ഷമായപ്പോഴും ...

ടൈംബോംബായിരുന്നു ബ്രഹ്‌മപുരമെന്ന് സർക്കാർ സമ്മതിക്കണം;. തീ രണ്ട് ദിവസം കൊണ്ട് തീകെടുത്താമെന്ന് പറഞ്ഞവർ ഇപ്പോൾ എവിടെ: രഞ്ജി പണിക്കർ

എറണാകുളം: ബ്രഹ്‌മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നുവെന്ന് സംസ്ഥാന സർക്കാർ തുറന്ന് സമ്മതിക്കണമെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇവിടെ മുൻപും തീപിടിത്തം ഉണ്ടായിട്ടുണ്ട്. അത് പക്ഷെ ആരും ...

സർക്കാരിനെ കൊണ്ട് ചെയ്യുന്നത് ചെയ്തു കഴിഞ്ഞു, കളക്ടറെ മാറ്റി; സാംസ്‌കാരിക നായകരുടെ ഒരു പ്രസ്താവന കൂടിയാകാം; സംസ്ഥാന സർക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ

എറണാകുളം: ബ്രഹ്‌മപുരം കത്തി പുകയാൻ തുടങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിസംഗതയെ വിമർശിച്ച് അഡ്വ. ജയശങ്കർ. ജനരോഷം അകറ്റാൻ കലക്ടറെ ...

ബ്രഹ്‌മപുരം തികച്ചും അശാസ്ത്രീയവും അനധികൃതവും; മീഥേൻ വാതകത്തിൽ നിന്നും ഇനിയും തീപിടിക്കാനുള്ള സാധ്യത: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

എറണാകുളം: ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ തികച്ചും അശാസ്ത്രീയവും അനധികൃതവുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. വേണ്ട മുൻകരുതലുകളൊ ആസൂത്രണമോ ഇല്ലാതെയാണ് കൊച്ചി നഗരസഭ മാലിന്യ നിക്ഷേപസംവിധാനം ...

സോൺട ഇൻഫ്രാടെകിന്റെ വീഴ്ച കണ്ടെത്തിയത് ജനുവരിയിൽ; പരിശോധന റിപ്പോർട്ട് മറച്ചുവെച്ച് കോർപ്പറേഷൻ; എല്ലാം കമ്പനിയെ രക്ഷിക്കാൻ

എറണാകുളം: കൊച്ചിയിലെ ജനമജീവിതം ദുസ്സഹമാക്കിയ ബ്രഹ്‌മപുരം തീപിടുത്തതത്തിന് പിന്നാലെ ഉയരുന്നത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കഥകൾ. 54 കോടി രൂപയുടെ കരാറിൽ ഇതുവരെ നടത്തിയത് 25 ശതമാനം പ്രവർത്തികൾ ...

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണം; കരാർ നൽകിയത് വൈക്കം വിശ്വന്റെ മരുമകന്; സിപിഎം പ്രതിരോധത്തിൽ

എറണാകുളം: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണത്തിന് കരാർ നൽകിയത് സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ള എംഡിയായ കമ്പനിക്ക്. 54 കോടി രൂപയുടെ കരാർ ...