Bribe Case - Janam TV

Bribe Case

റിസോർട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ 75,000 രൂപ കൈക്കൂലി; മുൻ ഇടുക്കി ഡിഎംഒയ്‌ക്ക് ഉപാധികളോടെ ജാമ്യം

ഇടുക്കി: കൈക്കൂലി കേസിൽ മുൻ ഇടുക്കി ഡിഎംഒ ഡോ. എൽ. മനോജിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഏജൻസി മനോജിന്റെ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ...

കൈക്കൂലി കേസിൽ അകപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് എന്ത് സംഭവിക്കും? ഒരു കൊല്ലത്തെ സസ്‌പെൻഷൻ അവധിക്കാലത്തിന് തുല്യമോ?

തിരുവനന്തപുരം: സസ്‌പെൻഷനിലായാൽ പിന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവിതം വഴിമുട്ടിയെന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി. കൈക്കൂലി വാങ്ങുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശിക്ഷ ഒരു വർഷത്തെ സസ്‌പെൻഷൻ മാത്രമാണ്. വകുപ്പ് ...

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; എഐഎസ്എഫ് നേതാവ് കെ.പി ബാസിതിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം:ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ കെ.പി ബാസിതിനെ വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്ത് കെ.പി ബാസിതിനോട് വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. ശനിയാഴ്ച ...

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ സജീവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ബാസിത്

  തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്ന് ബാസിത്. അഖിൽ സജീവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അഖിൽ സജീവാണ് ജോലി ഒഴിവ് ...

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീണാ ജോർജിന്റെ ഓഫീസിനെതിരായ കൈക്കൂലി കേസിൽ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. സെക്രട്ടറിയേറ്റ് അനക്‌സ് ടൂ കെട്ടിടത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളെ ആശ്രയിച്ച് ആയിരിക്കും ...

അഖിൽ സജീവ് ചില്ലറക്കാരനല്ല; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; സിഐടിയു മുൻ ഓഫീസ് സെക്രട്ടറി തട്ടിയത് 5 ലക്ഷം രൂപ

പത്തനംതിട്ട: പത്തനംതിട്ട സിഐടിയു മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് ജോലി വാഗ്ദാനം നൽകി കൂടുതൽ പേരിൽ നിന്ന് പണം തട്ടി. നോർക്ക റൂട്ടിൽ ജോലി വാങ്ങി ...

ദിവ്യാംഗനിൽ നിന്ന് കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

തൃശൂർ: ദിവ്യാംഗനിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ വർഗീസാണ് പിടിയിലായത്. ദിവ്യാംഗനായ രാജു എന്ന ...

വീടുകൾ, വ്യാപാര സമുച്ചയം, സ്വർണ്ണം, റിസോർട്ട്, വൻ തുകയുടെ ഓഹരി നിക്ഷേപം; ജോസ്‌മോനും കോടികളുടെ സമ്പാദ്യം; അമ്പരന്ന് വിജിലൻസ്

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് വിജിലൻസ്. ബോർഡിലെ സീനിയർ എഞ്ചിനീയർ ജെ.ജോസ്‌മോന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയും ...