britain - Janam TV

britain

മലയാളി പൊളിയല്ലേ..! ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി ദൈവത്തിന്റെ സ്വന്തം നാട്ടുകാരി

കാസർകോഡ്: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മലയാളി മുന ഷംസുദീൻ. കഴിഞ്ഞ വർഷമാണ് കാസർകോട് സ്വദേശിനിയായ മുന, ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് ...

ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് തിരികെ നൽകി ബ്രിട്ടൻ; കോളനിവൽക്കരണത്തിൽ നിന്നുള്ള പൂർണ മോചനമെന്ന് ഇന്ത്യ

ലണ്ടൻ: ചാഗോസ് ദ്വീപ സമൂഹത്തിന്മേലുള്ള മൗറീഷ്യസിന്റെ പരമാധികാരം തിരികെ നൽകാനുള്ള ബ്രിട്ടന്റെ തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ. തീരുമാനം കോളനിവൽക്കരണത്തിൽ നിന്നുള്ള പൂർണമായ മോചനമാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യ ...

ബ്രിട്ടീഷ് പാർലമെന്റിൽ ‘കേരളം മുതൽ പഞ്ചാബ്’ വരെ; മലയാളിയും പഞ്ചാബിയും ​ഗുജറാത്തിയും തിളങ്ങിയ യുകെ തെരഞ്ഞെടുപ്പ്

ബ്രിട്ടീഷ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പാണെങ്കിലും ഇന്ത്യക്കാർക്ക് സന്തോഷിക്കാനും അഭിമാനിക്കാനും കുറച്ചേറെ വിജയങ്ങൾ സമ്മാനിച്ച വോട്ടെടുപ്പ് കൂടിയാണ് കഴിഞ്ഞുപോയത്. 14 വ‍ർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം കൺസർവേറ്റീവ് പാർട്ടി ...

“രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത്”; ചുമതലയേറ്റ് കെയ്ർ സ്റ്റാർമർ; ഋഷി സുനകിന്റെ പ്രവർത്തനങ്ങൾ വില കുറച്ച് കാണേണ്ടതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടൻ: ബ്രിട്ടണിന്റെ 58-ാം പ്രധാനമന്ത്രിയായി അധികാരമേറ്റ് 61-കാരനായ കെയ്ർ സ്റ്റാർമർ. പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബക്കിം​ഗ്ഹാം കൊട്ടാരത്തിലെത്തി രാജാവ് ചാൾസ് മൂന്നാമനെ കെയ്ർ ...

ആരാണ് കെയ്ർ സ്റ്റാർമർ?; ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ്; ആഗ്രഹിക്കുന്നത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ

650 അംഗ പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷം നേടി ലേബർ പാർട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് എത്തുന്നത്. കേവല ...

സൈന്യത്തിന്റെ കാവൽ , പ്രത്യേക വിമാനം , രഹസ്യ സജ്ജീകരണങ്ങൾ : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . കരുതൽ ശേഖരത്തിന് മുതൽകൂട്ടായാണ് സ്വർണം എത്തിച്ചത് . ...

ഇറാനെ പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ; ആക്രമണം അവസാനിപ്പിച്ചതായി ഇബ്രാഹിം റെയ്‌സി

ടെൽ അവീവ്: ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രായേൽ, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളും മറ്റ് സഖ്യകക്ഷികളും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ സൈന്യം. ഒറ്റരാത്രി കൊണ്ടാണ് ...

എംപിമാർക്കെതിരെ സൈബർ ആക്രമണം, രാജ്യത്തെ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ഹാക്ക് ചെയ്തു; ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബ്രിട്ടൺ

തങ്ങളുടെ എംപിമാർക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ചൈനയാണെന്ന ഗുരുതര ആരോപണവുമായി ബ്രിട്ടൺ. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള രണ്ട് സംഘങ്ങളാണ് ഇതിന് ഉത്തരവാദികളെന്നും ബ്രിട്ടൺ ആരോപിച്ചു. രാജ്യത്തെ ...

ബ്രിട്ടണിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചു; തീവ്ര ഇസ്ലാമിസ്റ്റ് പ്രഭാഷകരെ തടയും: ഋഷി സുനക്

ലണ്ടൻ: തീവ്ര ഇസ്ലാമിക പ്രാസംഗീകരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളെ തടയാൻ പുതിയ ...

വിദ്യാർത്ഥികൾ ഇനി മൊബൈൽഫോൺ ക്ലാസ് മുറികളിൽ ഉപയോഗിക്കേണ്ട; പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം

ലണ്ടൻ: സ്‌കൂളുകളിൽ കുട്ടികൾക്കിടയിലുള്ള മൊബൈൽഫോൺ ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലിരുന്ന് അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ...

മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചു; മലയാളി നഴ്സ് ബ്രിട്ടണിൽ അറസ്റ്റിൽ

ലണ്ടൻ: മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടണിൽ അറസ്റ്റിൽ‌. നഴ്സായ ജിലുമോൾ ജോർജാണ് അറസ്റ്റിലായത്. 13-ഉം 80-ഉം പ്രായമുള്ള മക്കൾക്കാണ് വിഷം നൽകിയത്. ...

ചെങ്കടലിലെ ആക്രമണം; സംയുക്തമായി തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടണും; ഹൂതികളുടെ 36 കേന്ദ്രങ്ങളിൽ വ്യോമാക്രമണം

സന: ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടണും. ആയുധ കേന്ദ്രവും കമാൻഡ് സെന്ററുമടക്കം യെമനിലെ 36 കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ആ​ഗോള വ്യാപരത്തെ തടസപ്പെടുത്തുകയും ജീവൻ ...

300-ലധികം കാറുകൾ; ആയിരത്തിലധികം വിശ്വാസികൾ; അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങി ബ്രിട്ടണും

ലണ്ടൻ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ബ്രിട്ടണിൽ ആഘോഷവുമായി ഇന്ത്യൻ സമൂഹം. ലണ്ടനിലെ ഇന്ത്യൻ സമൂഹമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഒത്തുകൂടിയത്. വിശ്വാസികൾ ഒരുമിച്ച് ചേർന്ന് കാർ ...

പ്രാണപ്രതിഷ്ഠ; പാക് അധീന കശ്മീരിൽ നിന്നും ബ്രിട്ടൻ വഴി അയോദ്ധ്യയിലേയ്‌ക്ക്; ശാരദാ പീഠത്തിലെ തീർത്ഥ കുളത്തിൽ നിന്നുള്ള വിശുദ്ധജലം അയോദ്ധ്യയിലെത്തി

ശ്രീനഗർ: ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉപയോഗിക്കുന്നതിനായി പാക് അധീന കശ്മീരിലെ ശാരദാ പീഠത്തിലെ തീർത്ഥ കുളത്തിൽ നിന്നുള്ള വിശുദ്ധജലം ഇന്ത്യയിലെത്തി. തൻവീർ അഹമ്മദ് ...

ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകും; അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടണും നടത്തിയ വ്യോമാക്രമണം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്നും, ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ...

ക്രിക്കറ്റ്, പശ്ചിമേഷ്യ, സ്വതന്ത്ര വ്യാപാര കരാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി ഋഷി സുനക്

ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു നേതാക്കളുടെയും സംഭാഷണത്തിൽ ഇസ്രായേൽ- ഹമാസ് യുദ്ധവും ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര ...

തുരങ്കമുണ്ടാക്കി മ്യൂസിയത്തിനുള്ളിൽ കയറി; മോഷ്ടാക്കൾ കൈക്കലാക്കിയത് കോടികളുടെ അത്യപൂർവ്വ പുരാവസ്തുക്കൾ

മ്യൂസിയം തുരന്ന് മോഷ്ടാക്കൾ കവർന്നത് കോടികൾ വിലമതിക്കുന്ന അത്യപൂർവ്വ സൈനിക പുരാവസ്തുക്കൾ. ബ്രിട്ടനിലെ റോയൽ ലാൻസേഴ്സ് ആൻഡ് നോട്ടിംഗ് ഹാംഷെയർ യെമൻറി മ്യൂസിയത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ...

ചാൾസ് ഒന്നാമന്റെ പ്രതിമയിൽ ചവിട്ടിക്കയറി പാലസ്തീൻ പതാക നാട്ടി, ഗ്രാഫിറ്റി പതിപ്പിച്ചു; ലണ്ടനിൽ അതിരുകടന്ന് ഐക്യദാർഢ്യ റാലി; നിലപാട് ആവർത്തിച്ച് ഋഷി സുനക്

ലണ്ടൻ: മുൻ രാജാവിന്‌റെ പ്രതിമയിൽ ചവിട്ടിക്കയറി പാലസ്തീൻ പതാക നാട്ടി ഹമാസ് അനുകൂലികൾ. ലണ്ടൻ നഗരഹൃദയമായ ട്രഫൽഗർ സ്‌ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന ചാൾസ് ഒന്നാമന്റെ പ്രതിമയിലാണ് പാലസ്തീൻ പതാക ...

ഇസ്രായേലിന് പൂർണ്ണ പിന്തുണ: ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ രാജ്യങ്ങൾ

ജെറുസലേം: ഇസ്രായേലിനെതിരായ ഹമാസ് ഭീകരരുടെ ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ എന്നീ രാജ്യങ്ങൾ. ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നുവെന്ന് നാല് രാജ്യങ്ങളും അറിയിച്ചു. ആക്രമണത്തിൽ ...

തന്റെ മതത്തെ പറ്റി തുറന്ന് പറയുന്ന ആളാണ് ഋഷി സുനക്ക് ; അദ്ദേഹത്തിന്റെ ഹിന്ദുവിശ്വാസത്തെ ബ്രിട്ടനിലെ ജനങ്ങൾ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ്

ന്യൂഡൽഹി : തങ്ങളുടെ പ്രധാനമന്ത്രിയുടെ വിശ്വാസത്തെ ബ്രിട്ടനിലെ ജനങ്ങൾ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് . ഖലിസ്ഥാൻ ഭീകരത , ബ്രിട്ടീഷ് ...

ജീവന് ഭീഷണി; പിറ്റ് ബുള്ളിനെ നിരോധിക്കും

മനുഷ്യരുടെ ജീവന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പിറ്റ്ബുള്ളുകളെ നിരോധിക്കാൻ നീക്കങ്ങളുമായി ബ്രിട്ടൺ. ഈ വർഷം അവസാനത്തോടെ വിലക്ക് നിലവിൽ വരുത്താനാണ് യുകെയുടെ തീരുമാനമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ...

മുൻപ് അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടു പോയി; ഇപ്പോൾ പറക്കും തളികയുടെ ചിത്രവുമായി രംഗത്ത്; ഭൂമിയിൽ അന്യഗ്രഹജീവികൾ എത്തിയെന്ന വാദവുമായി പറക്കും തളികാ വിദഗ്ധൻ ജോൺ മൂണർ

ലണ്ടൻ: ബ്രിട്ടനിലെ ആകാശത്ത് വീണ്ടും അജ്ഞാത ദൃശ്യം രൂപംകൊണ്ടു. പ്രമുഖ പറക്കും തളികാ വിദഗ്ധനായ ജോൺ മൂണറാണ് ഭയാനകമായ ഈ ദൃശ്യം പുറത്തു വിട്ടത്. തുടർച്ചയായി ബ്രിട്ടനിൽ ...

ബ്രിട്ടൻ കടത്തികൊണ്ടുപോയ നിധികളും, കോഹിനൂർ രത്നവും വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ

രാജ്യത്ത് നൂറ്റാണ്ടുകൾ നീണ്ട നിന്ന് ചൂഷണത്തിനിടെ ബ്രിട്ടൻ കടത്തികൊണ്ടുപോയ കോഹിനൂർ രത്‌നവും മറ്റ് നിധികളും വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൊളോണിയിൽ കാലഘട്ടത്തിൽ വിവാദമായ ...

ബ്രിട്ടണുമായുള്ള വ്യാപാര ചർച്ച ഇന്ത്യ അവസാനിപ്പിച്ചുവെന്ന് റിപ്പോർട്ട്; പ്രതികരിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ബ്രിട്ടണുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ മാസം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖാലിസ്ഥാനി അനുകൂലികളുടെ ആക്രമണത്തിൽ നടപടി ...

Page 1 of 3 1 2 3