buffalo - Janam TV

buffalo

പാലക്കാട് എരുമ വിരണ്ടോടി, അക്രമാസക്തനായ എരുമ ഓട്ടോ കുത്തിമറിച്ചിട്ടു; നീണ്ട പരിശ്രമത്തിനൊടുവിൽ വരുതിയിലാക്കി ഫയർഫോഴ്സ്

പാലക്കാട് : എരുമ വിരണ്ടോടി ഹോട്ടലിൽ കയറി. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. ന​ഗരത്തിലെ ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിലാണ് എരുമ കയറിയത്. സംഭവസമയത്ത് രണ്ട് ജീവനക്കാർ മാത്രമാണ് ...

ദിവസവും അഞ്ച് കുപ്പി കുടിച്ചുകൊണ്ടിരുന്നതാ ; ബിയർ കിട്ടുന്നില്ല ; രണ്ടര കോടി വിലയുള്ള പോത്ത് വിഷാദത്തിൽ

പട്‌ന: ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി മേളയായ സോനെപൂരിൽ എത്തിയത് 2.50 കോടി രൂപ വിലയുള്ള പോത്ത് . വാരണാസിയിൽ നിന്നാണ് 3 വയസുകാരൻ രാജ എന്ന ...

മിണ്ടാപ്രാണികളോട് കൊടും ക്രൂരത; പോത്തുകുട്ടികളുടെ ചെവിയിൽ കമ്പിക്ക് കുത്തി, ദേഹം പൊള്ളിച്ചു

തൃശൂർ: പോത്തുകുട്ടികളുടെ ചെവിയിൽ കമ്പി ഇട്ടു കുത്തിയും ദേഹം പൊള്ളിച്ചും ക്രൂരത. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയ പോത്തുകുട്ടികളോടാണ് ക്രൂരത കാണിച്ചത്. ഒരാഴ്ചയ്ക്കിടെ ആറ് കിടാരികളാണ് ഇത്തരത്തിൽ ...

buffalo

കാസർകോട് കച്ചവടത്തിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി: 22 കാരന് ദാരുണാന്ത്യം

  കാസർകോട് : കാസർകോട് കച്ചവടത്തിനായി കൊണ്ടുവന്ന പോത്തിന്റെ കുത്തേറ്റ് 22 കാരന് ദാരുണാന്ത്യം. കാസർകോട് മൊഗ്രാൽ പുത്തൂരിൽലാണ് സംഭവം. കർണാടക ചിത്രദുർഗ സ്വദേശി സാദിഖ് ആണ് ...

‘പോത്തുകൾ കടക്കുപുറത്ത്’; വന്യജീവി സങ്കേതങ്ങളുടെ പരിസരങ്ങളിൽ പോത്തുകളെ വിലക്കിയേക്കും

തിരുവനന്തപുരം∙ വന്യജീവി സങ്കേതങ്ങളുടെ പരിസരത്തുനിന്നും പോത്തുകളെ ഒഴിവാക്കും. കടുവയെയും പുലിയെയും പോലുള്ള വന്യമൃഗങ്ങൾ നാട്ടിലേയ്ക്ക് ഇറങ്ങാൻ കാരണമാകും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പിന്റെ നീക്കം. വളർത്തുന്നതിനായി ...

കാട്ടു പോത്തിന്റെ തലയിൽ കളിമണ്ണ് കൊണ്ട് കൂട്; കുരുവിയുടെ സഞ്ചരിക്കുന്ന വീട്; രസകരമായ വീഡിയോ

പശുക്കളുടെയും പോത്തുകളുടെയുമെല്ലാം പുറത്ത് കുരുവികൾ വന്നിരിക്കുന്നതും അവയുടെ ദേഹത്തു നിന്ന് പ്രാണികളെ കൊത്തി തിന്നുന്നതും നാം കണ്ടിട്ടുണ്ട്. അത്തരം രസകരമായ വീഡിയോകൾ സമൂ​ഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, ഒരു ...

തിരുവനന്തപുരം മ്യൂസിയത്തിൽ പോത്ത് വിരണ്ടോടി; വലയിട്ട് പിടികൂടി ഫയർഫോഴ്‌സ്; കശാപ്പുശാലയിലേക്ക് കൊണ്ടുപോയതെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി. ഒരാളെ ഇടിച്ചിട്ടു. പിന്നാലെ പോത്തിനെ ഫയർഫോഴ്‌സ് വലയിട്ട് പിടികൂടി. രാത്രിയോടെയായിരുന്നു സംഭവം. വിരണ്ടോടിയ പോത്ത് മ്യൂസിയത്തിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് ...

മലപ്പുറത്ത് ചത്ത പോത്തുകളെ ഇറച്ചിയാക്കാൻ ശ്രമം; തടഞ്ഞ് നാട്ടുകാർ-buffalo

മലപ്പുറം: തൃപ്രങ്ങോട്ട് ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമം. ഹരിയാനയിൽ നിന്നും എത്തിച്ച പോത്തുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ മൂന്ന് എണ്ണത്തിനെയാണ് ഇറച്ചിയാക്കി വിൽക്കാൻ ശ്രമമുണ്ടായത്. നാട്ടുകാർ ...

പോത്തിനെ ചൊല്ലി തർക്കം; വേദം ഓതീട്ട് കാര്യമില്ലെന്ന് പോലീസ്; ഡിഎൻഎ പരിശോധന നടത്തും

മീററ്റ്: പോത്തിന്റെ ഉടമസ്ഥാവകാശം ചൊല്ലിയുള്ള തർക്കത്തിൽ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. ഷാംലി ജില്ലയിലെ അഹമ്മദ്ഗഢ് സ്വദേശിയായ ചന്ദ്രപാൽ കശ്യപാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ...

കോതമംഗലത്ത് പോത്തിനെ കാട്ടാന കുത്തിക്കൊന്നു

എറണാകുളം: കോതമംഗലം വടാട്ടുപാറയിൽ പോത്തിനെ കാട്ടാന കുത്തി കൊന്നു. വീടിനോട് ചേർന്ന് കെട്ടിയിരുന്ന പോത്തിനേയാണ് കാട്ടാന കുത്തി കൊന്നത്.ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. തുമ്പ നിരപ്പേൽ ...

ജനവാസ മേഖലയിൽ വിലസി കാട്ടുപോത്ത്: വനത്തിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു

തൃശൂർ: കൊരട്ടി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു. കൊരട്ടി പ്രസ് ക്ലബ്ബിന് സമീപത്തെ പറമ്പിലാണ് പോത്ത് നിൽക്കുന്നത്. രാവിലെയാണ് നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. ...

പാൽ കറക്കാൻ അനുവദിക്കുന്നില്ല : എരുമയുമായി കർഷകൻ പോലീസ് സ്റ്റേഷനിൽ

ഭോപ്പാൽ ; എരുമ പാൽ കറക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിലെത്തി . മദ്ധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നുള്ള ബാബുലാൽ ജാതവ് എന്ന കർഷകനാണ് എരുമയേയും ...