കാട്ടു പോത്തിന്റെ തലയിൽ കളിമണ്ണ് കൊണ്ട് കൂട്; കുരുവിയുടെ സഞ്ചരിക്കുന്ന വീട്; രസകരമായ വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാട്ടു പോത്തിന്റെ തലയിൽ കളിമണ്ണ് കൊണ്ട് കൂട്; കുരുവിയുടെ സഞ്ചരിക്കുന്ന വീട്; രസകരമായ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

പശുക്കളുടെയും പോത്തുകളുടെയുമെല്ലാം പുറത്ത് കുരുവികൾ വന്നിരിക്കുന്നതും അവയുടെ ദേഹത്തു നിന്ന് പ്രാണികളെ കൊത്തി തിന്നുന്നതും നാം കണ്ടിട്ടുണ്ട്. അത്തരം രസകരമായ വീഡിയോകൾ സമൂ​ഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, ഒരു കാട്ടുപോത്തിന്റെ തലയിൽ കൂടൊരുക്കുന്ന കുരുവിയുടെ ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ കൗതുകമുണർത്തുന്നത്. സൗത്താഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്നുള്ള ദൃശ്യമാണിത്.

നദിയിൽ വെള്ളം കുടിക്കുന്ന കാട്ടുപോത്തിനെയും അതിന്റെ തലയിൽ ചളി കൊണ്ട് കൂടൊരുക്കുന്ന കുരുവിയെയും വീഡിയോയിൽ കാണാം. ആഫ്രിക്കയിലും തെക്കൻ അമേരിക്കയിലും കാണപ്പെടുന്ന റൂഫസ് ഹോർണേരോ എന്നറിയപ്പെടുന്ന ചെറിയ പക്ഷിയാണിത്. ഇത് ഓവൻ പക്ഷിയെന്നും അറിയപ്പെടുന്നു. തവിട്ടു നിറമുള്ള ഇവ കളിമണ്ണു കൊണ്ട് മനോഹരമായി കൂട് കൂട്ടും. ഇപ്പോൾ, കൂട് ഒരുക്കിയതാകട്ടെ ഒരു ഭീമൻ കാട്ടുപോത്തിന്റെ കൊമ്പുകൾക്ക് നടുവിലും.

Buffalo mobile home.. 😅 pic.twitter.com/bSnjXnX9fC

— Buitengebieden (@buitengebieden) December 10, 2022

ചെറു ജീവികളാണ് റൂഫസ് ഹോർണേരോയുടെ ഭക്ഷണം. മരത്തിനു മുകളിൽ ഓവൻ പോലുള്ള കൂടുകൾ നിർമ്മിക്കുന്ന കുരുവിയുടെ പുതിയ കൂട് സമൂഹമാദ്ധ്യമങ്ങളിൽ കൗതുകമുണർത്തുകയാണ്. കാട്ടുപോത്തിന്റെ തലയിൽ കളിമണ്ണ് കൊണ്ട് എങ്ങനെ കൂടൊരുക്കിയെന്നും, പോത്ത് ഇത് അറിയുന്നില്ലേ എന്നുമാണ് പലരുടെയും സംശയം. ബീറ്റങ്കബീഡൻ എന്ന ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ രസകരമായ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്.

Tags: Viral Videobuffalo
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies