building - Janam TV
Sunday, July 13 2025

building

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണു; തകർന്നത് 14-ാം വാർഡ്; നിരവധിപേർക്ക് പരിക്ക്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണു. ആശുപത്രിയിലെ 14-ാം വാർഡാണ് തകർന്നുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. പൊലീസും ഫയർഫോഴ്‌സും ...

പൊളിഞ്ഞു വീഴാൻ പോകുന്ന കെട്ടിടമല്ല ; 200 വർഷത്തെ ഉറപ്പ് ,20 വർഷം കൊണ്ട് നിർമ്മാണം : യന്ത്രങ്ങളില്ലാതെ കൈ കൊണ്ട് മാത്രം നിർമ്മിച്ച വീട്

ലോകത്തിലെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ.ബുള്ളറ്റ് ട്രെയിനുകൾ മുതൽ റോബോട്ട് റെസ്റ്റോറൻ്റുകൾ വരെ, അത്യാധുനിക സാങ്കേതികവിദ്യയിട്ട് അമ്മാനമാടുന്ന രാജ്യം. ഇപ്പോഴിതാ ജാപ്പനീസ് പൗരനായ 59 കാരൻ ...

ജീവനൊടുക്കാൻ ചാടി, നേരേ പതിച്ചത് ഒന്നാം നിലയിലെ റൂഫിൽ; യുവതിക്ക് സംഭവിച്ചത്, വീഡിയോ

ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പതിച്ചത് ഒന്നാം നിലയിലെ റൂഫിൽ. ഇൻഡോറിലെ വിജയ് ന​ഗർ ഏരിയയിലായിരുന്നു സംഭവം. ഉ​ഗ്ര ശബ്ദത്തോടെയാണ് ഇവർ റൂഫിൽ ...

ദൈവം സുഹൃത്തിന്റ രൂപത്തിൽ! തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് കുരുന്നുകൾ, വീഡിയോ

കെട്ടിടം തകർന്നു വീഴുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കുട്ടികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർ പ്രദേശിലെ മീററ്റ് സദർ ബസാറിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങളാണ് ...

27-ാം നിലയിൽ നിന്ന് പതിച്ചത് 12-ാം നിലയിലെ ബാൽക്കണിയിൽ; മൂന്നുവയസുകാരിക്ക് അത്ഭുത രക്ഷപ്പെടൽ, പക്ഷേ! വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു സംഭവത്തിൻ്റെ വാർത്തയാണ് ​ഗ്രേറ്റർ നോയിഡയിൽ നിന്ന് വരുന്നത്. മൂന്നുവയസുകാരി 27-ാം നിലയിൽ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പട്ട സംഭവത്തിൻ്റേതാണ് വാർത്ത. നോയിഡയിലെ ​ഗൗർ സിറ്റിയിലാണ് സംഭവം. ...

മൂന്ന് നില കെട്ടിടം തകർന്നുവീണു, അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധിപേർ കുടുങ്ങി

ന്യൂഡൽഹി: കെട്ടിടം തകർന്നു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ. ലക്നൗവിലെ ട്രാൻസ്പോർട്ട് ന​ഗ‍ർ ഏരിയയിലാണ് അപകടം. ഹർമിലാപ് ബിൾഡിം​ഗിൽ ഫാർമ ബിസിനസാണ് നടന്നിരുന്നത്. പരിക്കേറ്റ ...

വഴിപോക്കന്റെ തലയിൽ ചില്ലുപാളി വീണു; ഗുരുതര പരിക്ക്

തൃശൂർ: കെട്ടിടത്തിൽ നിന്നും ചില്ല് തലയിൽ വീണ് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. തൃശൂർ മണികണ്ഠനാലിന് സമീപത്ത് പ്രവർത്തിക്കുന്ന കടയുടെ മുകൾ നിലയിൽ നിന്നാണ് ഗ്ലാസ് വീണത്. സംഭവത്തിൽ ...

തമാശയ്‌ക്ക് തള്ളി! യുവതി വീണത് മൂന്നാം നിലയിൽ നിന്ന്, ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ

മുംബൈയിലെ ഡോംബിവലിയിൽ നിന്ന് നടുക്കുന്നാെരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡയയിൽ വൈറലായത്. മൂന്നാം നിലയുടെ കൈവരിയിലിരുന്ന യുവതി സുഹൃത്ത് തമാശയ്ക്ക് തള്ളി, നിലതെറ്റിയ ഇവർ താഴെ വീണ് ...

വൈറൽ തൂങ്ങൽ! യുവതിയും സു​ഹൃത്തും അറസ്റ്റിൽ; ഇനി പൊലീസ് തൂക്കും

പൂനെ: റീൽസെടുക്കാൻ കെട്ടിടത്തിന്റെ ടെറസിൽ കയറി ജീവൻ പണയം വച്ച് അഭ്യാസ കാട്ടിയ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ഭാരതി വിദ്യാപീഠ് പൊലീസാണ് ഇവരെ പിടികൂടിയത്. മീനാക്ഷി ...

ഇത് വല്ലാത്താെരു..! റീൽസെടുക്കാൻ ടെറസിൽ തൂങ്ങി കിടന്ന് സാഹസം; ഭ്രാന്തിന്റെ മാരക വേർഷനെന്ന് സോഷ്യൽ മീഡിയ

ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും നേടാൻ യുവതലമുറ നടത്തുന്ന കാട്ടിക്കൂട്ടലുകൾ ചില്ലറയൊന്നുമല്ല. എന്ത് സാഹസം കാട്ടിയിട്ടാണെങ്കിലു അല്പം പോപ്പുലാരിറ്റി കിട്ടണം, ഇല്ലെങ്കിൽ ഒന്ന് ട്രെൻഡാകണം. അതിന് വേണ്ടി എന്തിനും ...

കുവൈത്ത് തീപിടിത്തം, മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്; അപകടത്തിൽപെട്ടവരുടെ പേരുകൾ

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്. ഇതുവരെ 40 പേരുടെ മരണം ഔദ്യോ​ഗികായി സ്ഥിരീകരിച്ചിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ...

പഠനത്തിലെ ഉത്കണ്ഠ താങ്ങാനായില്ല; ഐഎഎസ് ദമ്പതികളുടെ മകൾ പത്താം നിലയിൽ നിന്ന് ചാടി

മുംബൈ: മഹാരാഷ്ട്രയിലെ ഐഎഎസ് ദമ്പതികളുടെ മകൾ ഫ്ളാറ്റ് സമുച്ചയത്തിൻ്റെ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. 27-കാരിയായ അഭിഭാഷക വിദ്യാർത്ഥി ലിപി റസ്തോ​ഗി ആണ് മരിച്ചത്. ദക്ഷിണ ...

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പഞ്ചായത്ത് കെട്ടിടത്തിൽ; എസ്.സി,എസ്.ടി വിഭാ​ഗങ്ങൾക്കുള്ള കെട്ടിടം കൈവശപ്പെടുത്തിയത് ബിനാമി പേരിൽ

തിരുവനന്തപുരം: എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ പ്രവർത്തനം വിതുര ഗ്രാമപഞ്ചായത്തിൻ്റെ കൈവശമുള്ള കെട്ടിടത്തിൽ. ബിനാമി പേരിൽ ലേലംകൊണ്ട കെട്ടിടമാണ് പാർട്ടി ഓഫീസാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പഞ്ചായത്തിൻ്റെ ...

അപ്പാർട്ട്മെന്റിൽ വമ്പൻ തീപിടിത്തം; പിഞ്ചു കുഞ്ഞടക്കം നാലുപേർ വെന്തുമരിച്ചു

നാലുനില അപ്പാർട്ട്മെന്റിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ 9 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞടക്കം നാലുപേർ വെന്തുമരിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പ്രതാം സോണി(17), രചന(28), ​ഗൗരി സോണി(40), റൂഹി, ...

റോഡുകൾ വിണ്ടുകീറി, അ‍ഞ്ചുനില കെട്ടിടം നിലംപതിച്ചു, അന്തംവിട്ട് പ്രദേശവാസികൾ; ഭയാനക വീ‍ഡിയോ

ഹിമാചൽ പ്രദേശിൽ അഞ്ചുനില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനക വീഡിയോ വൈറലാവുന്നു. ദേശീയപാത 205 ഷിംലയ്ക്ക് സമീപം ​ഘണ്ടൽ വില്ലേജിലാണ് നടുക്കുന്ന സംഭവം. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു ...

ഫ്‌ളാറ്റ് തകര്‍ന്നു വീണു, 8-മാസം പ്രായമായ കുഞ്ഞും അമ്മയും മരിച്ചു

താനെ: ഒറ്റനില ഫ്‌ളാറ്റ് തകര്‍ന്നു വീണ് നവജാത ശിശുവടക്കം രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനയിലെ ബിവാന്‍ഡിയാണ് നടുക്കുന്ന ദുരന്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറ് കുടുംബങ്ങള്‍ ...

ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശാന്തൻപാറയിൽ ചട്ടം ലംഘിച്ച് നിർമിക്കുന്ന സിപിഎം പാർട്ടി ഓഫീസിന് നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവിൽ സ്വീകരിച്ച നടപടി ക്രമങ്ങൾ ഇടുക്കി ജില്ല കലക്ടർ ...

ദ്വീപുകളെ മനോഹരമാക്കുന്ന ചിപ്പിയുടെ ഘടന, ഒരേസമയം 10വിമാനങ്ങൾക്ക് പാർക്കിംഗ്; ചൂട് കുറയ്‌ക്കാൻ ഇരട്ട ഇൻസുലേറ്റഡ് റൂഫിംഗ്;വീർസവർക്കർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി; പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി  നാളെ ഉദ്ഘാടനം ചെയ്യും. പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ...

ഫ്രാൻസിൽ കെട്ടിടം തകർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

പാരിസ്: ഫ്രാൻസിലെ മാർസെയിൽ കെട്ടിടം തകർന്ന് വീണ് സ്ഫോടനം. രണ്ട് പേർ മരിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി. ...

അനധികൃത നിർമ്മാണം: എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റിന്റെ ഹോട്ടൽ പൊളിച്ചു നീക്കി

മംഗളൂരു: ഉഡുപ്പിയിൽ എസ്ഡിപിഐ നേതാക്കളായ സഹോദരങ്ങളുടെ ഹോട്ടൽ കെട്ടിടം മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എസ്ഡിപിഐ ഉഡുപ്പി ജില്ലാ ...

സിമിന്റിന് പിന്നാലെ കല്ലും കമ്പിയും പെയിന്റും വരെ വിലക്കുതിപ്പിൽ: കൂപ്പുകുത്തി കെട്ടിടനിർമ്മാണം

കൊച്ചി: കെട്ടിടനിർമ്മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്നു. കൊറോണ പ്രതിസന്ധിയിൽ നിന്നു കരകയറുന്നതിനിടെയാണ് നിർമ്മാണ സാമഗ്രികളുടെ വിലയും ക്രമാതീതമായി ഉയരുന്നത്. ഇത് കെട്ടിടനിർമ്മാണ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ...