building collapse - Janam TV

building collapse

ദ്വാരകയിൽ മൂന്ന് നില കെട്ടിടം തകർന്ന് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ദ്വാരക: ഗുജറാത്തിൽ ദ്വാരക ജില്ലയിലെ ഖംഭാലിയയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. സംസ്‌ഥാനത്തെ ...

സൂറത്തിൽ ബഹുനില കെട്ടിടം നിലംപൊത്തി; 15 പേർക്ക് പരിക്ക്, നിരവധിയാളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം

സൂറത്ത് : സൂറത്തിൽ കനത്ത മഴയെത്തുടർന്ന് ബഹുനില കെട്ടിടം തകർന്നു. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിൽ സ്‌ഥിതിചെയ്യുന്ന 5 നില കെട്ടിടമാണ് തകർന്നത്. കെട്ടിടം 2017 ൽ ...

ഡൽഹിയിൽ ഇരുനില കെട്ടിടം തകർന്നു വീണ് 2 മരണം

ന്യൂഡൽഹി: വർഷങ്ങൾ പഴക്കമുള്ള ഇരുനില കെട്ടിടം തകർന്നു വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. നിർമ്മാണ തൊഴിലാളികളായ അർഷാദ്, തൗഹിദ് എന്നിവരാണ് മരിച്ചത്. ഒരാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ...

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഊട്ടിയിൽ ആറ് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: ഊട്ടിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് തൊഴിലാളികളാണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില​ ...

Building collapses in Bhajanpura area

ഡൽഹി ഭജൻപുര മേഖലയിൽ കെട്ടിടം തകർന്നുവീണ് അപകടം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

  ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് വൻ അപകടം. ഭജൻപുര പ്രദേശത്താണ് കെട്ടിടം തകർന്നുവീണത്. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഭജൻപുര എസ്പി പറഞ്ഞു. വെെകുന്നേരം 3.05നാണ് ...

മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് വീണു; ഒരാൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ഭ്വിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. സംഭവത്തിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി താനെ മുനിസിപ്പാലിറ്റി ഉദ്യോ​ഗസ്ഥർ പറഞ്ഞു. പരിക്കേറ്റയാളെ ...

പാർപ്പിട സമുച്ഛയം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു, 14 പേർക്ക് പരിക്ക്

ലക്‌നൗ : ഉത്തർപ്രദേശിൽ നാലുനില പാർപ്പിട സമുച്ഛയം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. 14 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. വാസിർ ഹസാൻഗഞ്ച് റോഡിൽ സ്ഥിതിചെയ്യുന്ന കെട്ടിടമാണ് ...

കരുതലോടെ, തിരികെ ജീവിതത്തിലേക്ക്; തകർന്നുവീണ കെട്ടിടത്തിനടിയിൽ നിന്ന് നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷിച്ചു; വീഡിയോ

ജോർദാൻ : ജോർദാന്റെ തലസ്ഥാനമായ അമ്മനിൽ കെട്ടിടം തകർന്നു വീണ് എട്ട് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോയ നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ...

ആസാദ് മാർക്കറ്റിൽ കെട്ടിടം തകർന്ന് വീണു;അഞ്ച് പേർക്ക് പരിക്ക്; നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം

ന്യൂഡൽഹി: നിർമ്മാണത്തിലിരിക്കുന്ന നാല് നില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ഏഴു പേർ ഇനിയും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ...

പത്തുനില കെട്ടിടം നിലംപതിച്ചു; അഞ്ച് പേർ കൊല്ലപ്പെട്ടു; കുടുങ്ങിക്കിടക്കുന്നത് 80-ഓളം പേർ

ടെഹ്‌റാൻ: പത്ത് നില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഏകദേശം 80 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ദക്ഷിണ-പടിഞ്ഞാറൻ ഇറാനിലെ അബദാനിൽ തിങ്കളാഴ്ച വൈകിട്ടാണ് ...

ആറ് നില കെട്ടിടം നിലംപതിച്ചു; 40ഓളം പേരെ കാണാനില്ല; അപകടകാരണം കണ്ടെത്താൻ കഴിയാതെ അധികൃതർ

ബെയ്ജിങ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ കെട്ടിടം തകർന്ന് വീണ് നാൽപതോളം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ആറ് നില കെട്ടിടമാണ് തകർന്ന് വീണത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സാധ്യമായ ...

ഫ്‌ലോറിഡയിലെ പാതി തകർന്ന കെട്ടിട സമുച്ചയം പൂർണ്ണമായും തകർക്കുന്നു; ഒരു ഭാഗവും താമസയോഗ്യമല്ലെന്ന് നിഗമനം

ഫ്‌ലോറിഡ: മിയാമി ബിച്ചിന് സമീപത്ത് ദുരന്തമായിമാറിയ കെട്ടിട സമുച്ചയം പൂർണ്ണമായും തകർക്കാനുള്ള ഒരുക്കം പൂർത്തിയായി. ഫ്‌ലോറിഡയിലെ സർഫ്‌സൈഡ് എന്ന പ്രദേശ ത്താണ് 12 നിലയുള്ള ബഹുനില മന്ദിരത്തിന്റെ ...

മിയാമി കെട്ടിട ദുരന്തം 150 പേർക്കായി തിരച്ചിൽ; അകത്ത് കുടുങ്ങിയവർ എയർ പോക്കറ്റുകളിലേക്ക് നീങ്ങിയേക്കാമെന്ന് സംശയം

മിയാമി: അമേരിക്കയിലെ സർഫ്‌സൈഡിലെ 12 നില കെട്ടിടം നിലംപൊത്തിയ അപകടത്തിലെ രക്ഷാ പ്രവർത്തനം തുടരുന്നു. 150 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ജീവൻ അവശേഷിക്കുന്നവർ കെട്ടിടത്തിലെ വായു പുറത്തേക്ക് ...

റായ്ഗഡ് കെട്ടിട ദുരന്തം: 2 മരണം; 18 പേര്‍ക്കായി തിരച്ചില്‍

റായ്ഗഡ്: അഞ്ചു നില കെട്ടിടം തകര്‍ന്നു വീണ് രായ്ഗഡില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ ജനവാസ മേഖലയായ മഹദിലാണ് കെട്ടിടം തകര്‍ന്നു വീണത്. ...